ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ മുറിച്ചു നീക്കിയ പെണ്‍കുട്ടി പീഡനങ്ങള്‍ കൂടിവരുന്ന കാലത്ത് പെണ്‍കുട്ടികള്‍ക്കു കരുത്താണ്.സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചു നീക്കിയ പെണ്‍കുട്ടിയുടെ നടപടി ധീരവും ഉദാത്തവുമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ അവള്‍ക്ക് പൂര്‍ണ പിന്തുണയും നല്‍കി.മന്ത്രി മേഴ്‌സികുട്ടിയമ്മയും പെണ്‍കുട്ടിക്ക് പിന്തുണയുമായി more...
ട്രംമ്പ് വിദേശപര്യടനം തുടങ്ങി:ആദ്യ സന്ദര്‍ശനം സൗദി അറേബ്യയില്‍.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പ് തന്റെ ആദ്യ വിദേശ സന്ദര്‍ശനത്തിനായി സൗദി അറേബ്യയിലെ more...
ഹാജര്‍നില കുറവാണെന്ന കാരണത്താല്‍ ഏജീസ് ഓഫീസില്‍ നിന്ന് പിരിച്ചു വിട്ട ഫുട്‌ബോള്‍ താരം സികെ വിനീതിന് ജോലി വാഗ്ദാനവുമായി കേരള more...
അമ്മയുമായുള്ള ബന്ധം മുതലെടുത്ത് കൊല്ലം പന്മന ആശ്രമത്തിലെ സ്വാമി പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചു.സഹികെട്ട പെണ്‍കുട്ടി കത്തി ഉപയോഗിച്ച് സ്വാമിയുടെ ജനനേന്ദ്രിയം more...
മെട്രോ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രിയെ കൊണ്ടുവരുന്ന കോടികളുണ്ടെങ്കില്‍ മെട്രോയ്ക്ക് ഒരു കോച്ച് കൂടി വാങ്ങാമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു.ഇനി more...
ഡ്രൈവിങ് ടെസ്റ്റില്‍ പുതിയതായി ഏര്‍പ്പെടുത്തിയ കടുത്ത നിബന്ധനകള്‍ മോട്ടോര്‍ വാഹനവകുപ്പ് പിന്‍വലിച്ചു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ more...
ഇന്ത്യന്‍ കോഫി ഹൗസുകളില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. ദേശാഭിമാനി ഒഴികെയുളള മറ്റ് മാധ്യമങ്ങളൊന്നും തന്നെ കോഫിഹൗസുകളില്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യരുതെന്നും അഡ്മിനിസ്‌ട്രേറ്റര്‍ more...
കേരള കോണ്‍ഗ്രസ് എമ്മിന് പിന്തുണയുമായി വീണ്ടും സി പി എം. കോട്ടയം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ more...
ഗോവയിലെ സുവാരി നദിക്കു കുറുകെയുള്ള പാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ രണ്ട് പേര്‍ മരിച്ചു. നദിയിലെ മുതല ശല്യം രക്ഷാപ്രവര്‍ത്തകരെ കുഴക്കുകയാണ്. more...
കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈ മാസം 30ന് നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് 30 more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....