മലയാള സിനിമ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ട്. സിനിമയുടെ അപ്‌ഡേറ്റുകള്‍ക്ക് മികച്ച പ്രതികരണവും സമൂഹ മാധ്യമങ്ങളില്‍ നിന്ന് ലഭിക്കാറുണ്ട്. ഇപ്പോഴിതാ സിനിമയുടെ ഒരു ലൊക്കേഷന്‍ ചിത്രവുമായി എത്തിയിരിക്കുകയാണ് വിനയന്‍. അനൂപ് മേനോന്‍, പൂനം more...
കുഞ്ചാക്കോ ബോബന്‍, അരവിന്ദ് സ്വാമി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമയാണ് ഒറ്റ്. ചിത്രത്തിന്റെ അപ്ഡേറ്റുകള്‍ക്കെല്ലാം മികച്ച പ്രതികരണങ്ങളാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ more...
കെഎസ്ആര്‍ടിസി ചീഫ് എഞ്ചിനീയര്‍ ആര്‍ ഇന്ദുവിനെതിരെ വിജിലന്‍സ് അന്വേഷണം. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദ്ദേശത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ more...
കൊച്ചിയില്‍ മുന്‍ മിസ് കേരളയടക്കം മൂന്ന് പേര്‍ കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചിയില്‍ ക്ലബ് 18 ഹോട്ടലില്‍ പൊലീസ് more...
സംസ്ഥാനത്ത് 175 മദ്യശാലകള്‍ കൂടി തുടങ്ങുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ബെവ്കോയുടെ ശുപാര്‍ശ എക്സൈസ് വകുപ്പിന്റെ പരിഗണനയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. more...
പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്ന യുവതിയെയും കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാകട ചന്ദ്രമംഗലം ഇളവന്‍കോണം വാസുദേവ more...
കോവിഡ് ബാധിച്ചു മരിച്ചയാളുടെ ഭാര്യയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് വെട്ടുവേനി നെടുവേലില്‍ സൂര്യന്‍ നമ്പൂതിരിയുടെ ഭാര്യ അദിതിയെയും more...
ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു താര കുടുംബമാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന്റേത്. പലപ്പോഴും കുടുംബ ചിത്രങ്ങള്‍ താരം തന്നെ സോഷ്യല്‍ more...
വിനോദസഞ്ചാര കേന്ദ്രങ്ങളെ കോര്‍ത്തിണക്കി കൂടുതല്‍ സര്‍വീസുകള്‍ നടത്താനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍നിന്ന് ഗവി സര്‍വീസാണ് പുതിയതായി തുടങ്ങാന്‍ ലക്ഷ്യമിടുന്നത്. more...
കോട്ടയം ബ്രഹ്മമംഗലത്ത് ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. കാലായില്‍ സുകുമാരന്റെ ഭാര്യയും മകളുമാണ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....