പത്തൊമ്പതാം നൂറ്റാണ്ടിന്റെ പന്ത്രണ്ടാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ട് സംവിധായന്‍ വിനയന്‍. ബുദ്ധിമതിയും, സുന്ദരിയും, ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വവുമുള്ള തിരുവിതാംകൂര്‍ രാജ്ഞിയുടെ കഥാപാത്രമായി എത്തുന്നത് പൂനം ബജ്വയാണ്. ചിത്രത്തിന്റെ ക്ലൈമാക്സിന്റെ ചിത്രീകരണം നാളെ അരംഭിക്കുമെന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിനയന്റെ വാക്കുകള്‍ more...
നീണ്ട ഇടവേളക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മുട്ടിയെ കണ്ട സന്തോഷം പങ്കുവെച്ച് ബോളിവുഡ് താരം പൂജ ബത്ര. മമ്മുട്ടിയെക്കാപ്പമുള്ള ഫോട്ടോയും കുറിപ്പും more...
നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി അരിത ബാബു തോല്‍വി സംബന്ധിച്ച് കെ.പി.സി.സി നിയോഗിച്ച കമീഷന്‍ പുനരന്വേഷണം തുടങ്ങി. പിജെ ജോയിയാണ് more...
ആള്‍മാറാട്ടം നടത്തി പണംതട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ നടി പ്രിയങ്ക നിരപരാധി എന്ന് കോടതി. കേസില്‍ പ്രിയങ്കയെ വെറുതെ വിട്ടുകൊണ്ട് കോടതി more...
കൊച്ചിയില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്നായി പിടിച്ചത് അഞ്ച് കിലോ സ്വര്‍ണം. സംഭവത്തില്‍ ഒരു more...
കാസര്‍ഗോഡ്:വനിതകള്‍ക്ക് മാത്രമായുള്ള സംസ്ഥാനത്തെ ആദ്യ സ്റ്റേഡിയം കാസര്‍ഗോഡ് ഒരുക്കുമെന്ന് പ്രഖ്യാപിച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍. കാസര്‍കോട് നഗരത്തോട് more...
കൊവിഡ് സാഹചര്യം പരിഗണിച്ച് ഇത്തവണ മണ്ഡല കാലത്ത് ശബരിമലയില്‍ വിപുലമായ വൈദ്യ സഹായസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വിവിധ ജില്ലകളില്‍ നിന്നും ഡോക്ടര്‍മാര്‍ more...
കോവിഡ് ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തിങ്കളാഴ്ച തുറക്കും. പ്രവേശനോത്സവത്തോടെ കുട്ടികളെ സ്വീകരിക്കാന്‍ സംസ്ഥാനം പൂര്‍ണസജ്ജമാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. more...
കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കി സംസ്ഥാനത്ത് ഇന്നും ഇന്ധനവില കൂട്ടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് more...
സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയുള്ള അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....