News Beyond Headlines

26 Friday
June

ഇന്ന് കേരള പിറവി; ഐക്യകേരളത്തിന് 65 വയസ്


ഇന്ന് കേരളപിറവി. ഐക്യകേരളത്തിന് 65 വയസ് തികഞ്ഞിരിക്കുന്നു. 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ടത്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി വിഭജിച്ചുകിടന്ന പ്രദേശങ്ങളെ ഒരുമിപ്പിച്ചാണ് കേരളം സംസ്ഥാനം രൂപീകരിച്ചത്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കണമെന്ന ആവശ്യം സ്വാതന്ത്യാനന്തര ഇന്ത്യയില്‍ ശക്തമായിരുന്നു.  more...


കുതിച്ചുയര്‍ന്ന് ഇന്ധനവില; പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി

രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിനും ഡീസലിനും ലിറ്ററിന് 48 പൈസയാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 112.25 രൂപയും  more...

സാമൂഹ്യ പ്രതിബദ്ധത സഭയുടെ ദൗത്യം : പരിശുദ്ധ കാതോലിക്കാ ബാവാ

സാമൂഹ്യ പ്രതിബദ്ധത സഭയുടെ ദൗത്യമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. പരുമല പെരുനാളിനോടനുബന്ധിച്ച് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ വിവാഹധനസഹായ  more...

സ്‌കൂള്‍ തുറക്കല്‍: മാര്‍ഗരേഖ കര്‍ശനമായി പാലിക്കണം; കുട്ടികളുടെ സുരക്ഷിതത്വം അതീവപ്രധാനം; മുഖ്യമന്ത്രി

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകള്‍ തയ്യാറാക്കിയ മാര്‍ഗരേഖ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുരക്ഷിതമായ രീതിയില്‍  more...

വൃത്തിഹീനമായ ചുറ്റുപാട്; പിഡബ്‌ള്യുഡി റെസ്റ്റ് ഹൗസ് മാനേജര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം പിഡബ്‌ള്യുഡി റെസ്റ്റ് ഹൗസ് മാനേജരെ സസ്പെന്‍ഡ് ചെയ്തു. മാനേജര്‍ വിപിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പി ഡബ്‌ള്യുഡി റെസ്റ്റ് ഹൗസില്‍  more...

എയര്‍ ഇന്ത്യ ദുബായ് വിമാനം നേരത്തെ പറന്നു; പോകാനാകാതെ യാത്രക്കാര്‍; കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രതിഷേധം

എയര്‍ ഇന്ത്യ ദുബായ് വിമാനം നേരത്തെ ടേക്ക് ഓഫ് ചെയ്തതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍. വിമാനത്തില്‍ പോകാനാകാത്ത അന്‍പതിലധികം യാത്രക്കാര്‍ കരിപ്പൂര്‍  more...

വിദ്യാര്‍ഥിനി വാഹനാപകടത്തില്‍ മരിച്ചു

കോഴിക്കോട് കൂത്താളിയില്‍ ലോറിക്കടിയില്‍പെട്ട് വിദ്യാര്‍ഥിനി മരിച്ചു. പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഹൈ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി കടിയങ്ങാട് ആര്‍പ്പാം  more...

കോഴിക്കോട് സ്വദേശിയുടെ കൊലപാതകം; ദമാമില്‍ രണ്ട് മലയാളികള്‍ക്ക് വധശിക്ഷ, മാപ്പ് നല്‍കാതെ കുടുംബം

കോഴിക്കോട് സ്വദേശിയുടെ കൊലപാതകത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെയുളളവരുടെ വധശിക്ഷ ശരിവെച്ച് ദമാമാം അപ്പീല്‍ കോടതി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഏറിയാട് ചീനികപ്പുറത്ത്  more...

കാമുകിക്ക് വേണ്ടി രണ്ട് കാമുകന്മാര്‍ തമ്മിലടിച്ചു;സംഭവത്തില്‍ കാഞ്ഞിരപ്പള്ളി സ്വദേശി കസ്റ്റഡിയില്‍

ഒരു കാമുകിക്ക് വേണ്ടി രണ്ട് കാമുകന്മാര്‍ തമ്മിലടിച്ചു; കോട്ടയം മെഡിക്കല്‍ കോളജിന് സമീപം പ്രണയ ക്വട്ടേഷന്‍; വാഹനം കത്തിച്ച് ഡ്രൈവറെ  more...

ജാതിയുടെ പേരില്‍ യുവതിയെ ക്ഷേത്രത്തിലെ അന്നദാനത്തില്‍ നിന്ന് പുറത്താക്കി; അതേയിടത്ത് മന്ത്രിക്കൊപ്പം ഭക്ഷണം

തമിഴ്നാട്ടില്‍ ജാതിയുടെ പേരില്‍ അന്നദാനത്തില്‍ വിവേചനം കാട്ടിയെന്ന് ആരോപണം നേരിട്ട ക്ഷേത്രത്തില്‍ മാറ്റിനിര്‍ത്തപ്പെട്ട യുവതിയ്ക്കൊപ്പം ഭക്ഷണം കഴിച്ച് ദേവസ്വം മന്ത്രി.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....