News Beyond Headlines

20 Wednesday
May

രാജ്യത്തെ കൊവിഡ് കേസുകൾ 87.73 ലക്ഷത്തിലേറെയായി


രാജ്യത്തെ കൊവിഡ് കേസുകൾ 87.73 ലക്ഷത്തിലേറെയായി. അവസാന 24 മണിക്കൂറിൽ 44,684 പേർക്കാണു രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നു രാവിലെ വ്യക്തമാക്കി. 81.63 ലക്ഷത്തിലേറെ പേർ ഇതുവരെ രോഗമുക്തരായി. റിക്കവറി നിരക്ക് 93.04 ശതമാനമായി ഉയർന്നിട്ടുണ്ട്. 520 പേർ  more...


61 കേസുകളിൽ കൂടി കമറുദ്ദീന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

 ഫാഷൻ ഗോൾഡ് ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം.​സി. ക​മ​റു​ദീ​ന്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രെ അ​ന്വേ​ഷ​ണ സം​ഘം 61 കേ​സു​ക​ളി​ല്‍ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.  more...

വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് മൊബൈൽ ഫോണിലൂടെ അറിയാം

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് മൊബൈൽ ഫോണിലൂടെ അറിയാനാകും. www.lsgelection.kerala.gov.in എന്ന വെബ്സൈറ്റിൽ വോട്ടറെ തിരയുക എന്ന ഭാഗത്തു  more...

കിഫ്‌ബിക്ക്‌ എതിരായി കോൺഗ്രസും ബിജെപിയും കേന്ദ്ര ഒത്താശയോടെ പ്രവർത്തിക്കുന്നു: ഐസക്‌

കിഫ്ബിക്കെതിരായി കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ ബി ജെ പി യും കോൺഗ്രസും രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നതിന്റെ തെളിവാണ് ഹൈക്കോടതിയിൽ നിൽകിയ  more...

ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കർണ്ണാടകയിലോ ഉണ്ടെങ്കിൽ പറയണം

ആരോപണങ്ങൾക്ക്‌ മേൽ ആരോപണങ്ങളുമായി വന്നിട്ടും മന്ത്രി കെ ടി ജലീലിനെതിരെ ഒരു തെളിവുപോലും ലഭിക്കാത്ത അവസ്ഥയാണ്‌ പ്രതിപക്ഷത്തിന്. ഇപ്പോൾ കുടുങ്ങും, ഉടൻ  more...

ബിഹാറിലും പതിവുതെറ്റിക്കാതെ കോൺഗ്രസ്‌

ബിഹാറിലും പതിവുപോലെ കോൺഗ്രസ്‌ എംഎൽഎമാർ സ്ഥാനമാനങ്ങൾ ലക്ഷ്യമിട്ട്‌ എൻഡിഎയിലേക്ക്‌ കൂറുമാറുന്നു. മറുകണ്ടം ചാടുമെന്ന്‌ സംശയിക്കുന്ന ഒമ്പത്‌ എംഎൽഎമാരുടെ പട്ടിക കോൺഗ്രസ്  more...

“ഇന്ത്യയുടെ കോവിഡ്‌ അധ്യാപിക” അന്താരാഷ്ട്ര സയന്‍സ് മാ​ഗസിന്‍

സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ കോവിഡ്‌ മഹാമാരിയെ നേരിട്ടത്‌ കൃത്യമായ തയ്യാറെടുപ്പും ആത്മവിശ്വാസത്തോടും കൂടിയെന്ന്‌ അമേരിക്കൻ അസോസിയേഷൻ ഫോർ  more...

കൊടിയേരിയുടെ അവധി ചികിത്‌സ അനുസരിച്ച്

പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടർചികിൽസ വേണമെന്നും അവധി അനുവദിക്കണമെന്നും ആവശ്യപ്പട്ടപ്പോൾ സെക്രട്ടേറിയറ്റ് യോഗം അംഗീകരിക്കുകയായിരുന്നെന്ന് എം.വി.ഗോവിന്ദൻ. സെക്രട്ടറിയുടെ ചുമതല  more...

കോടിയേരി അവധിയില്‍ എ വിജയരാഘവന്‍ പാര്‍ട്ടി സെക്രട്ടറി

സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ സെക്രട്ടറി ചുമതലയില്‍ നിന്നും അവധി അനുവദിക്കണമെന്ന ആവശ്യം  more...

മുന്നണി പേരിനുമാത്രം പാര്‍ട്ടികള്‍ എന്‍ ഡി എ വിട്ടേക്കും

ഒപ്പം ചേരുന്നവനെ വിഴുങ്ങി വളരുക എന്ന ബിജെപി തന്ത്രം കൂടുതല്‍ വ്യക്തമായതോടെ സഖ്യത്തില്‍ നിന്ന് അകന്ന് സ്വന്തം മണ്ണില്‍ അവരവരുടെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....