News Beyond Headlines

18 Monday
May

വികസന നേട്ടങ്ങള്‍ നിരത്തി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നിലേക്ക്


ഒരു ദിവസത്തെ നിയമസഭാ സമ്മേളനത്തില്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയ പ്രതിപക്ഷ നേതാവും സംഘവും ഇപ്പോള്‍ ചിന്തിക്കുന്നത് അത് വേണ്ടിയിരുന്നില്ല എന്ന്. ഒന്നിനു പിറകെ ഒന്നായി മാധ്യമങ്ങളിലൂടെ പടച്ചുവിട്ട അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ക്ക് തെളിവ് സഭയുടെ മേശപ്പുറത്ത് വയ്ക്കാന്‍ ഭരണപക്ഷം ആവശ്യപ്പെട്ടപ്പോള്‍ ഒന്നുമിണ്ടാനില്ലാതെ പതറുകയായിരുന്നു  more...


കൊവിഡ് വാക്സിനുകളുടെ അടിയന്തര ഉപയോഗത്തിന് ചൈനയിൽ അനുമതി

  ചൈനയിലെ ആഭ്യന്തര കമ്പനികൾ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിനുകൾ അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകി. ഔദ്യോഗികമായി അംഗീകാരം ലഭിക്കാത്ത  more...

സോണിയ മാറുന്നു , പകരം ആളില്ലാതെ കോണ്‍ഗ്രസ്

20 വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. കോണ്‍ഗ്രസ് തീര്‍ത്തും നിര്‍ജ്ജീവമായ അവസ്ഥയിലാണ് ഇത്തരമൊരു ആവശ്യവുമായി  more...

ആ​ല​പ്പു​ഴ​ ഇ​നി ഇ​ന്ത്യ​യു​ടെ അ​ഭി​മാ​നം

ആ​ഗോ​ള സൂ​ചി​ക​യു​ടെ ചു​വ​ട് പി​ടി​ച്ചു​ള്ള ദേ​ശീ​യ സൂ​ചി​ക​യി​ൽ ഇ​തി​ന് സ​മാ​ന​മാ​യ പ്ര​ക​ട​ന​മാ​ണ് കേ​ര​ളം കാ​ഴ്ച​വ​ച്ച​ത്. ക​ർ​ണാ​ട​കം, ത​മി​ഴ്‌​നാ​ട്, മ​ഹാ​രാ​ഷ്​​ട്ര തു​ട​ങ്ങി​യ  more...

ചരിത്രസമരത്തിന്‌ ഒരുങ്ങി കേരളം;

   വീടുകൾ‌ സമരകേന്ദ്രങ്ങളാക്കി പ്രതിഷേധത്തിന്റെ പുതുചരിത്രം കുറിക്കാൻ കേരളം. സിപിഐ എം നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സത്യഗ്രഹത്തിൽ കാൽക്കോടിയിലേറെ ജനങ്ങൾ‌ അണിനിരക്കും.  more...

കോവിഡ് പ്രതിരോധ വാക്സീന്‍ വിജയിച്ചാല്‍ ഡിസംബറില്‍

ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്സീന്‍ ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷണം തുടങ്ങി. രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍  more...

ദൃശ്യം ക്വാറന്റീന്‍

യുദ്ധകാല സന്നാഹങ്ങളൊരുക്കി മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം 2 ചിത്രീകരണത്തിന് ഒരുങ്ങുന്നു. ഷൂട്ടിങ് കഴിയുന്നതുവരെ സംഘത്തിലുള്ളവരെ മുഴുവന്‍ ക്വാറന്റീന്‍ ചെയ്തായിരിക്കും ചിത്രീകരണം.  more...

കൊവിഡ് വാകസിന്‍ ഉടന്‍ കിട്ടുമോ

രീക്ഷണങ്ങൾ തീരും മുൻപേ വാക്സീൻ ഉപയോഗത്തിനു നൽകുന്നതു സംബന്ധിച്ചു തീരുമാനമെടുത്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ  അറിയിച്ചു . . മൂന്നാംഘട്ട  more...

ഇത് രണ്ടാം വിമോചന സമരം

മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും പ്രതിച്ഛായ തകർക്കാനുള്ള ബഹുമുഖ പദ്ധതികളാണ്‌ കോൺഗ്രസും ബിജെപിയും തയ്യാറാക്കിയിട്ടുള്ളതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ.  more...

സ്വര്‍ണകടത്ത് അന്വേഷണത്തില്‍ മെല്ലപോക്ക്

സി പി എമ്മിനെ കുടുക്കാന്‍ കേരള ബിജെപിയും , ചെന്നിത്തയും പ്‌ളാന്‍ ചെയ്ത് വിവാദമാക്കിയ സ്വര്‍ണകടത്ത് കേസ് അന്വേഷണത്തില്‍ നിന്ന്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....