രാജ്യത്ത് കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് നാളെ മുതല്‍. രാജ്യത്ത് വാക്‌സിനേഷന്‍ ആരംഭിക്കുന്നതോടെ കൊറോണ വൈറസിന്റെ അന്ത്യത്തിന് തുടക്കം കുറിയ്ക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ അറിയിച്ചു. ശാസ്ത്രീയമായ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമാണ് രാണ്ട് വാക്‌സിനുകള്‍ക്കും ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയതെന്നും more...
ലഖ്നൗ: മാസങ്ങളോളം പതിനഞ്ചുകാരിയെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയും വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. more...
കാത്തിരിപ്പിന് ഒടുവില്‍ ലോകത്തെ ഏറ്റവും വലിയ കുത്തിവെയ്പ്പിന് നാളെ രാജ്യത്ത് തുടക്കമാകും. കൊവിഡിനെതിരെ വികസിപ്പിച്ച കൊവിഷീല്‍ഡ് വാക്സിനാണ് തുടക്കത്തില്‍ നല്‍കുക. more...
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കര്‍ഷകര്‍ രാജ്യ തലസ്ഥാനത്ത് നടത്തുന്ന പ്രക്ഷോഭം 50 ദിവസം പിന്നിടുമ്പോള്‍ കര്‍ഷകരും കേന്ദ്രവുമായി ഇന്ന് more...
അലഹബാദ്: സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകുന്നവരുടെ വിവരങ്ങള്‍ 30 ദിവസം മുമ്പ് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പുന്നത് നിര്‍ബന്ധമല്ലെന്ന് അലഹബാദ് more...
കൃഷക് സുരക്ഷാ അഭിയാന്‍ ന്യൂനപക്ഷ മേഖലയില്‍ നടപ്പാക്കില്ലെന്ന് ബി.ജെ.പി ബി.ജെ.പിയുടെ കാര്‍ഷിക ബോധവല്‍ക്കരണ പരിപാടിയായ കൃഷക് സുരക്ഷാ അഭിയാന്‍ മുസ്ലിം more...
സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മധ്യപ്രദേശ് മുന്‍ മന്ത്രിയും കമല്‍നാഥിന്റെ വിശ്വസ്തനുമായ സജ്ജന്‍ സിംഗ് വര്‍മ്മക്ക് ദേശീയ ബാലാവകാശ കമ്മീഷന്റെ more...
മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കൈകാലുകള്‍ കെട്ടിയ നിലയില്‍ ഡാമില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലാണ് സംഭവം. ഗോഡ്ഡ സ്വദേശിനിയും ഹസാരിബാഗ് മെഡിക്കല്‍ കോളജ് more...
സംസാര ശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത പതിനഞ്ചുകാരിയെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്തു. ബിഹാറിലെ മധുവനി ജില്ലയിലാണ് നടുക്കുന്ന more...
വീരപ്പനെ കുറിച്ചുള്ള വെബ് സീരീസിന് കര്‍ണാടക ഹൈക്കോടതിയുടെ വിലക്ക്. വീരപ്പന്‍: ഹങ്കര്‍ ഫോര്‍ കില്ലിങ് എന്ന പേരില്‍ എഎംആര്‍ പിക്‌ചേഴ്‌സ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....