കൊല്‍ക്കത്ത ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് പെട്രോള്‍ കൊടുക്കേണ്ടെന്ന തീരുമാനവുമായി കൊല്‍ക്കത്ത പോലീസ്. പിന്‍സീറ്റിലെ യാത്രക്കാര്‍ക്കും നിയമം ബാധകമാണ്. ഇത് സംബന്ധിച്ച് പെട്രോള്‍ പമ്ബുടമകള്‍ക്കുള്ള നിര്‍ദേശങ്ങള്‍ പോലീസ് പുറത്തിറക്കി. ഡിസംബര്‍ എട്ട് മുതല്‍ കൊല്‍ക്കത്ത പൊലീസിന്റെ പരിധിയില്‍ നിയമം പ്രാബല്യത്തില്‍ വരും. more...
ദില്ലി:10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ബിജെപി കൗണ്‍സിലറെ സിബിഐ അറസ്റ്റ് ചെയ്തു. സൗത്ത് ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ more...
കേരളത്തിൽ ശനിയാഴ്ച 5848 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 665, കോട്ടയം 567, തൃശൂർ more...
കര്‍ഷക സമരത്തിന് പിന്തുണ നല്‍കാന്‍ വിവാഹ ദിവസം വ്യത്യസ്തമാക്കിയിരിക്കുകയാണ് ഹരിയാനയിലെ കര്‍ണാല്‍ സ്വദേശി സുമിത് ദുല്‍. വിവാഹദിവസം വധൂഗൃഹത്തില്‍ സുമിത് more...
കോവിഡ് വാക്സിനായ കൊവാക്സിൻ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജിനാണ് രോഗം സ്ഥിരീകരിച്ചത്. മന്ത്രി more...
തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് അധ്യകന്‍ ഉത്തം കുമാര്‍ more...
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണത്തിന് സജ്ജമാകുന്നു. ആദ്യ വാക്‌സിന് പരമവവധി വില 730 രൂപയായിരിക്കും. ആദ്യം വാക്‌സിന്‍ നല്‍കുക മുന്‍ഗണനാക്രമം more...
കാര്‍ഷിക പരിഷകരണ നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സമരം തുടരുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാരിന്റെ ചര്‍ച്ച ഇന്ന്. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കര്‍ഷക more...
ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നപ്പോള്‍ ബിജെപി മികച്ച മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി more...
ബുറേവി ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ മൂന്ന് മരണം. കടലൂരില്‍ 35 വയസുള്ള സ്ത്രീയും 10 വയസുള്ള മകളും മരിച്ചു. കനക്ക മഴയിലും more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....