News Beyond Headlines

17 Friday
July

എ.​കെ. ആ​ന്‍റ​ണി​ കോ​വി​ഡ് മു​ക്ത​നാ​യി ആ​ശു​പ​ത്രി വി​ട്ടു


ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മു​ന്‍ പ്ര​തി​രോ​ധ മ​ന്ത്രി​യും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ എ.​കെ ആ​ന്‍റ​ണി രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു. 17 ദി​വ​സ​ത്തെ ചി​കി​ത്സ​യ്ക്കു​ശേ​ഷ​മാ​ണ് ആ​ന്‍റ​ണി ആ​ശു​പ​ത്രി വി​ട്ട​ത്. ഡ​ല്‍​ഹി ഓ​ള്‍ ഇ​ന്ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം ചി​കി​ത്സ  more...


ചാനലുകളില്‍ അശ്ലീല പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് ഹൈക്കോടതി നിരോധിച്ചു

ചാനലുകളില്‍ അശ്ലീല പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് താല്‍ക്കാലികമായി നിരോധിച്ച്‌ മദ്രാസ് ഹൈക്കോടതി. കെ.എസ്. സാഗദേവരാജ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ  more...

ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി:  കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍ പ്രക്ഷോഭ  more...

മദ്യലഹരിയിൽ സുഹൃത്തിനെ അടിച്ചുകൊന്ന പ്രതിക്ക് 15 വര്‍ഷം തടവുശിക്ഷ

മനാമ: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനിടെ സുഹൃത്തിനെ അടിച്ചുകൊലപ്പെടുത്തിയ പ്രതിക്ക് ബഹ്‌റൈനില്‍ 15 വര്‍ഷം തടവുശിക്ഷ. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച 61കാരനായ കൂട്ടുപ്രതിക്ക്  more...

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചു; പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്ന യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

വിശാഖപട്ടണം: വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിക്ക് നേരെ യുവാവിന്റെ ആക്രമണം. ഇരുപതുകാരിയായ പ്രിയങ്ക എന്ന പെണ്‍കുട്ടിയെ അയല്‍വാസിയായ ശ്രീകാന്ത്(20)  more...

അമേരിക്ക ഗ്രീന്‍ കാര്‍ഡ് പരിധി ഒഴിവാക്കുന്നു

ആയിരക്കണക്കിന് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്കും ഡോക്ടര്‍മാര്‍ക്കും പ്രയോജനം വാഷിങ്ടണ്‍; അമേരിക്കയില്‍ വിവിധ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗ്രീന്‍ കാര്‍ഡ് പരിധി ഒഴിവാക്കുന്ന  more...

സൈക്കോ കില്ലര്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

മധ്യപ്രദേശിലെ രത്ലത്തില്‍ സൈക്കോ കില്ലര്‍ എന്നറിയപ്പെട്ടിരുന്ന കൊലയാളിയെ പൊലീസ് വധിച്ചു. ഗുജറാത്തിലെ ദാഹോദ് സ്വദേശിയായ ദിലീപ് ദേവല്‍ ആണ് കൊല്ലപ്പെട്ടത്.  more...

ആര്‍എസ്എസ് ആസ്ഥാനത്ത് തകര്‍ന്നടിഞ്ഞ് ബിജെപി; കോണ്‍ഗ്രസിന് ജയം

മഹാരാഷ്ട്ര നിയമസഭ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. ആറ് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാലിടത്ത് കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യം  more...

ലൗ ജിഹാദ് വിരുദ്ധ കേസിലെ ആദ്യ അറസ്റ്റ്; കേസെടുത്തത് പൊലീസ് നിര്‍ബന്ധിപ്പിച്ച്; മാധ്യമ പ്രവര്‍ത്തകന്റെ കുറിപ്പ്

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് പരാതിയില്ല, തമ്മില്‍ നല്ല ബന്ധം; മതപരിവര്‍ത്തന വിരുദ്ധ നിയമം പാസാക്കി ആദ്യ അറസ്റ്റ് ചെയ്ത സംഭവത്തിലെ കൂടുതല്‍  more...

‘കണ്ണാ ബണ്ണീങ്കതാ കൂട്ടമാവറും സിങ്കം സിംഗിളാതാ വറും ‘ രജനീകാന്തിന്റെ പാർട്ടി 31ന്

ചെന്നൈ : ‘ജനുവരിയിൽ പാർട്ടി തുടങ്ങും. ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 31ന്. എല്ലാം മാറും. അദ്ഭുതവും അതിശയവും സംഭവിക്കും’-  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....