പ്രശസ്ത വയലിനിസ്റ്റ് പ്രൊഫസര്‍ ടി എന്‍ കൃഷ്ണന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യ സഹചമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. രാജ്യത്തിനകത്തും പുറത്തുമായി നിരവധി കച്ചേരികള്‍ അവതരിപ്പിച്ച അദ്ദേഹം പത്മഭൂഷന്‍ ബഹുമതിക്കും അര്‍ഹനായിട്ടുണ്ട്.ഫിഡില്‍ഭാഗവതര്‍ എന്നറിയപ്പെട്ടിരുന്ന ഭാഗവതര്‍ മഠത്തില്‍ എ നാരായണ more...
മണിപ്പാലില്‍ നാല് ലക്ഷത്തോളം രൂപയുടെ മയക്കുമരുന്നുമായി രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലെ more...
അമിതാഭ് ബച്ചനെതിരെ കേസ്. ലഖനൗ പൊലീസ് ആണ് കേസ് രജിസ്ടർ ചെയ്തത്. കോൻ ബനേഗ ക്രോർപതിയിൽ നടത്തിയ പരാമർശത്തിനെതിരെ ആണ് more...
ഒമ്പത് ബിജെപി സ്ഥാനാര്‍ഥികള്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട തോടെ രാജ്യസഭയില്‍ ബിജെപി കൂടുതല്‍ കരുത്താര്‍ജിച്ചു. അതേ സമയം കോണ്‍ഗ്രസ് രാജ്യസഭയില്‍ more...
നിരന്തരമായി ലൈംഗിക ഉപദ്രവം ചെയ്തിരുന്നു ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷനെ രണ്ട് വനിതകള്‍ ഓടിച്ചിട്ടുതല്ലി. ഉത്തര്‍പ്രദേശിലെ ഒരൈ ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷനാണ് more...
ലൈംഗിക പീഡനക്കേസുകളില്‍ സൂക്ഷ്മമായി ഇടപെടാന്‍ കഴിയണമെങ്കില്‍ ജഡ്ജിമാരെ ലിംഗ സമത്വത്തെക്കുറിച്ച് പഠിപ്പിക്കണമെന്ന് അറ്റോണി ജനറല്‍ കെ.കെ. വേണുഗോപാല്‍ സുപ്രീംകോതിയില്‍. മധ്യപ്രദേശില്‍ more...
ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിനെ കണ്ടെത്താനായില്ലെന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ. ബുധനാഴ്ച ഹാജരാവാന്‍ ആവശ്യപ്പെട്ട് എന്‍സിബി more...
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 82,29,322 ആയി. 1,22,642 പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ 75,42,905 പേര്‍ രോഗമുക്തി നേടി. 5,62,329 more...
ഹിസ്ബുള്‍ മുജാഹിദീന്റെ താഴ്വരയിലെ ഓപ്പറേഷന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ഡോ. സെയ്ഫ് എന്ന റിയാസ് നായ്ക്കുവിനെയാണ് സൈന്യം വധിച്ചത്. ഡോ.സെയ്ഫ് കൊല്ലപ്പെട്ടത് more...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജര്‍മ്മന്‍ ഏകാധിപതിയായിരുന്ന ഹിറ്റ്‌ലറോട് ഉപമിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, ഫെയിസ്ബുക്കിലാണ് മോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....