News Beyond Headlines

17 Friday
July

ഭര്‍ത്താവിനെ ഭാര്യയും മകളും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടി


ഭര്‍ത്താവിനെ ഭാര്യയും മകളും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടി. നോയിഡയില്‍ ഭര്‍ത്താവിനെ ഭാര്യയും മകളും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം മോര്‍ണ ബസ് സ്റ്റാന്‍ഡിന് പിന്നിലുള്ള കുഴിയില്‍ കുഴിച്ചുമൂടി. മദ്യപാനിയും മയക്കുമരുന്നിന് അടിമയുമായിരുന്ന 50 കാരന്‍ തന്നെയും, 14 ഉം  more...


പ്രണയം നിരസിച്ച പതിനേഴുകാരിയെ കഴുത്തറുത്തു കൊലപ്പെടുത്തി

പ്രണയം നിരസിച്ച പതിനേഴുകാരിയെ കഴുത്തറുത്തു കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് തിരക്കേറിയ തെരുവില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു.ശനിയാഴ്ചയാണ് സംഭവം. പതിനേഴുകാരിയായ വരലക്ഷ്മിയാണ്  more...

ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വിമാനകമ്പനിക്ക് വനിത സിഇഒ

ഇന്ത്യന്‍ വിമാനകമ്പനിയുടെ തലപ്പത്ത് ചരിത്രത്തിലാദ്യമായി ഒരു വനിത നിയമിതയായി. എയര്‍ ഇന്ത്യയുടെ സഹകമ്പനിയായ അലൈന്‍സ്? എയറിന്റെ സിഇഒ ആയി ഹര്‍പ്രീത്  more...

കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

മലയാളികൾക്ക് കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇന്ത്യയുടെ വളർച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകൾ നൽകിയ, കേരളത്തിലെ ജനങ്ങൾക്ക്  more...

ആശംസകള്‍

എല്ലാ വായനക്കാര്‍ക്കുംഹെഡ്‌ലൈന്‍ കേരളയുടെകേരള പിറവി ദിനാശംസകള്‍

കങ്കണയുമായുള്ള വാക്പോരിന് പിന്നാലെ ഊര്‍മ്മിള ശിവസേനയില്‍; നിയമസഭയിലെത്തിച്ച് പാര്‍ട്ടി

ബോളിവുഡ് നടി ഊര്‍മ്മിള മണ്ഡോദ്കറിനെ പാര്‍ട്ടിയിലെത്തിച്ച് ശിവസേന. മഹാരാഷ്ട്ര നിയമസഭയിലേക്ക് സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന എംഎല്‍സിയായിട്ടാണ് ഊര്‍മ്മിളയുടെ രംഗപ്രവേശം. ശിവസേനയെയും  more...

വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; മംഗളൂരു സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്രം പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതായുള്ള ആരോപണം നേരിടുന്ന മംഗളൂരു സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്രം ബിരുദാനന്തര ബിരുദ വിഭാഗം പ്രൊഫസറെ സസ്‌പെന്റ് ചെയ്തു.  more...

ബംഗാളില്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്തു മത്സരിക്കാന്‍ ഒരുങ്ങി സിപിഎം

ബംഗാളില്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്തു മത്സരിക്കാന്‍ സിപിഎം കേന്ദ്രകമ്മിറ്റിയുടെയും പിന്തുണ ലഭിച്ചതോടെ അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സീറ്റു ധാരണയുണ്ടാക്കും.  more...

സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശമയച്ചു;സുവിശേഷ പ്രാസംഗികന്‍ അറസ്റ്റില്‍

സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശമയച്ച സുവിശേഷ പ്രാസംഗികന്‍ അറസ്റ്റില്‍. സാമുവല്‍ ജയ്‌സുന്ദര്‍ എന്നയാളാണ് അറസ്റ്റിലായത്. വിദ്യാര്‍ഥിനി സ്‌കൂളില്‍ പഠിക്കുന്ന സമയത്ത്  more...

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കടന്നു

ചികിത്സയിലുള്ളത് ആറ് ലക്ഷത്തില്‍ താഴെ രോഗികള്‍ മാത്രം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കടന്നു. 48,268 പേര്‍ക്ക്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....