പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്സില്‍ ഒന്നാമതെത്തി കേരളം. ഇന്നു പുറത്തു വന്ന പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്സില്‍ രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ വീണ്ടും തെരഞ്ഞെടുത്തു. തുടര്‍ച്ചയായി നാലാം വട്ടമാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. ഒരു സംയോജിത സൂചികയെ അടിസ്ഥാനമാക്കി more...
രാജ്യത്ത് കോവിഡ് പശ്ചാത്തലത്തില്‍ പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ വില്‍പ്പനയ്ക്കുള്ള മാനദണ്ഡങ്ങള്‍ ഉദാരമാക്കി കേന്ദ്രസര്‍ക്കാര്‍. ജനുവരി 27- ന് വില്‍പ്പനയ്ക്കായി more...
രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 91 ശതമാനം കടന്നു. 24 മണിക്കൂറിനിടെ 48,648 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് ഇതോടെ രാജ്യത്തെ more...
ബിജെപി ദേശീയ സെക്രട്ടറിയും മഹാരാഷ്ട്ര മന്ത്രിയുമായിരുന്ന പങ്കജ മുണ്ടെ ബിജെപി വിടുന്നതായുള്ള അഭ്യൂഹം ശക്തമാകുന്നു. പങ്കജ മുണ്ടെ എന്‍സിപി അധ്യക്ഷന്‍ more...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷം കടന്നു. 80,40,203 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറുനിടെ more...
ജെ.ഇ.ഇ മെയിന്‍ പ്രവേശന പരീക്ഷയില്‍ പകരക്കാരനെ ഉപയോഗിച്ച അസമിലെ ഒന്നാം റാങ്കുകാരനും അച്ഛനും ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് more...
അത്യാധുനിക അമേരിക്കന്‍ നിര്‍മിത എഫ്-18 സൂപ്പര്‍ ഹോണെറ്റ് വിമാനങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് more...
പശുക്കളെ കൊല്ലുന്നവരെ ജയിലിലടക്കുമെന്ന് ആവര്‍ത്തിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നവംബര്‍ മൂന്നിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയില്‍ സംസാരിക്കുകയായിരുന്നു more...
അടുത്ത ഏപ്രിലിനകം 16 റഫാൽ വിമാനങ്ങൾ കൂടി എത്തുന്നു. നവംബർ, ജനുവരി, മാർച്ച് മാസങ്ങളിലായി മൂന്നു വിമാനങ്ങൾ വീതവും ഏപ്രിലിൽ more...
പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. മലങ്കരസഭയ്ക്ക് കീഴിലെ പള്ളികളില്‍ കുമ്പസാരം നിരോധിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മലങ്കര സഭയിലെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....