രാജ്യത്ത് കോവിഡ് ബാധിതര്‍ നാൽപ്പത് ലക്ഷം കടന്നു. രോഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള ബ്രസീലിനെ രണ്ടുദിവത്തിനകം ഇന്ത്യ മറികടക്കും. ഇന്ത്യയിൽ ദിവസേന റിപ്പോർട്ടുചെയ്യുന്ന രോഗികളുടെ പകുതി മാത്രമാണ് രോഗീപട്ടികയില് ഒന്നും രണ്ടും സ്ഥാനത്തുള്ള അമേരിക്കയിലും ബ്രസീലിലും റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാഴാഴ്‌ച ഏറ്റവും കൂടുതൽ more...
സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയും വർധിക്കുന്ന തൊഴിലില്ലായ്മയും തൊഴിൽനഷ്ടവും പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ വിഷയമാക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. സമാന ചിന്താഗതിയുള്ള പാർട്ടികളുടെ കൂടി more...
രാജ്യത്തെ കായികതാരങ്ങൾക്കു നൽകുന്ന പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്നയുടെ പേര് മാറ്റണമെന്ന് ഗുസ്തി താരം ബബിത ഫോഗട്ട്. കായിക more...
റെയിൽവേ ബോർഡ് അഴിച്ചുപണിതും നിർമാണഫാക്ടറികളെ ഒറ്റ കമ്പനിയാക്കിയും ഇന്ത്യൻ റെയിൽവേയെ പൂർണമായി സ്വകാര്യവൽക്കരിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ വേഗത്തിലാക്കി. റെയിൽവേ ബോർഡ് more...
വിദ്വേഷം പരത്തുന്ന ഉള്ളടക്കം നീക്കം ചെയ്യുന്നത് തുടരുമെന്ന് കോണ്‍ഗ്രസിന് ഫേസ്ബുക്കിന്റെ ഉറപ്പ്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഫേസ്ബുക്കിന് more...
കിഴക്കൻ ലഡാക്കിലെ പാംഗോങ്ങിലേക്കു ചൈന കടന്നുകയറാൻ ശ്രമിച്ചത്. പക്ഷേ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സൈനികരെ കാത്തിരുന്നത് ചെറുത്തുനിൽപായിരുന്നു. തിരിച്ചടി ശക്തമായിരുന്നു. more...
: ജിഎസ്ടി വരുമാനത്തിൽ ഓഗസ്റ്റിലും ഇടിവ്. ഓഗസ്റ്റിലെ ജിഎസ്ടി വരുമാനം 86,449 കോടി രൂപയാണെന്ന് കേന്ദ്ര ധനമന്ത്രാലയം. മുൻവർഷം ഓഗസ്റ്റിൽ more...
അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ മോചിതനായ ഡോ. കഫീല്‍ ഖാന്‍ ജയില്‍വാസത്തെ കുറിച്ച് പ്രതികരിച്ചതിങ്ങനെയാണ്- "ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ 8 more...
:കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇടിഞ്ഞു തകര്‍ന്ന ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നു വിദഗ്ധര്‍. ഈ സാമ്പത്തിക വര്‍ഷം സാമ്പത്തിക more...
ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് തകർത്ത നോട്ട് നിരോധനം, ജിഎസ്ടി, ലോക്ഡൗൺ തുടങ്ങിയ മൂന്ന് നീക്കങ്ങൾക്ക് ശേഷം രാജ്യത്തെ അസംഘടിത more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....