News Beyond Headlines

19 Monday
October

കേന്ദ്രമന്ത്രി സഭയില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങുന്നു : ഉമാഭാരതി ഉള്‍പ്പടെ നാലു കേന്ദ്രമന്ത്രിമാര്‍ കൂടി രാജി വെച്ചു


ന്യൂഡല്‍ഹി: മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി നാല് കേന്ദ്രമന്ത്രിമാര്‍ കൂടി രാജിവച്ചു. ജലവിഭവ മന്ത്രി ഉമാ ഭാരതി, ഫഗന്‍ സിംഗ് കുലസ്സെ, സജ്ഞീവ് ബല്യാന്‍, മഹീന്ദ്രനാഥ് പാണ്ഡെ എന്നീവരാണ് രാജിവച്ചത്. വ്യാഴാഴ്ച കേന്ദ്രമന്ത്രിമാരായ രാജീവ് പ്രതാപ് റൂഡി, രാധാ മോഹന്‍ സിംഗ്, ഗിരിരാജ്  more...


ഗുര്‍മീതിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീത് എവിടെ?ലുക് ഔട്‌നോട്ടീസ് പുറപ്പെടുവിച്ചു

സിര്‍സ: ബലാത്സംഗക്കേസില്‍ ജയിലിലായ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തു മകളായ ഹണിപ്രീത് ഇന്‍സാനെതിരെ  more...

രാജീവ് മെഹ്രിഷി പുതിയ സിഎജി

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്രിഷിയെ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) ആയി നിയമിച്ചു. കഴിഞ്ഞ  more...

കേന്ദ്രമന്ത്രി സഭ പുനസംഘടന:രാജീവ് പ്രതാപ് റൂഡി മന്ത്രിസഭയില്‍ നിന്നു രാജിവെച്ചു: കേന്ദ്ര മന്ത്രി ഉടന്‍ പുനസംഘടിപ്പിക്കാനിരിക്കെ കേന്ദ്രമന്ത്രി സഭയില്‍ നിന്ന് രാജീവ് പ്രതാപ് റൂഡി രാജിവെച്ചു

ന്യൂഡല്‍ഹി: രാജീവ് പ്രതാപ് റൂഡി കേന്ദ്രമന്ത്രിസഭയില്‍നിന്നു രാജിവച്ചു. അടുത്ത ദിവസങ്ങളിലായി നടക്കാനിരിക്കുന്ന മന്ത്രിസഭാ വികസനത്തിനു മുന്നോടിയായാണ് രാജി. ബ്രിക്‌സ് ഉച്ചകോടിയില്‍  more...

സ്വകാര്യ കമ്പനികള്‍ ബാങ്കുകളുടെ കടം ഉടന്‍ അടച്ചു തീര്‍ക്കുക;ധനമന്ത്രി

സ്വകാര്യ കമ്പനികള്‍ ബാങ്കുകളുടെ കടം ഉടന്‍ അടച്ചു തീര്‍ക്കുക;ധനമന്ത്രി വന്‍തുക ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത സ്വകാര്യ കമ്പനികള്‍ കുടിശ്ശിക  more...

ലൈംഗികശേഷിയില്ലെന്ന് ഗുര്‍മീത് കോടതിയില്‍,എങ്കില്‍ പിന്നെ മക്കളെ തള്ളിപ്പറയണമെന്ന് കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവ് ലഭിച്ച ദേരാ സച്ചാ സൗദ നേതാവ് റാം റഹീം സിങ് തനിക്ക് ലൈംഗീക  more...

മുംബൈയില്‍ ഏഴു നില കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു

മുംബൈ: തെക്കന്‍ മുംബൈയിലെ ദോങ്‌റിയില്‍ ഏഴു നില കെട്ടിടം തകര്ന്നു വീണ് ഒരാള്‍ മരിച്ചു. 30ലേറെപ്പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ ഉള്‌േെപ്പാട്ടതായി സംശയിക്കുന്നു.  more...

ആധാറും പാനും ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നു

രാജ്യത്തെ എല്ലാ നികുതിദായകരും ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ആദായനികുതി വകുപ്പ് നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കുന്നു.ഇവ തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍  more...

നോട്ട നിരോധനം ലക്ഷ്യമിട്ടത് കള്ളപ്പണം മാത്രമല്ല, പുതിയൊരു സമ്പദ്‌വ്യവസ്ഥ കൂടിയാണ് :ധനമന്ത്രി

അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ റിപ്പോര്‍ട്ടിനു പിന്നാലെ വിശദീകരണവുമായി ധനമന്ത്രി അരുണ്‍  more...

അസാധുവാക്കപ്പെട്ട 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് ആര്‍ബിഐ റിപ്പോര്‍ട്

കള്ളപ്പണം തടയുന്നതിനായി രാജ്യത്ത് അസാധുവാക്കിയ 500,1000 രൂപ നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ വാര്‍ഷിക  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....