ജിഎസ്ടി രാജ്യത്ത് വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 2022ൽ 'പുതിയ ഇന്ത്യ' എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനാകണമെന്നും സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെ രാഷ്ട്രപതി പറഞ്ഞു. പുതിയ ഇന്ത്യ എന്ന ആശയം സമൂഹത്തിന്റെ അവിഭാജ്യ ഘടകമാക്കണം. അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ more...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ച അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗങ്ങളും more...
വിദേശ വിനിമയച്ചട്ട ലംഘനം അടക്കമുള്ള കേസുകളില്‍ സി.ബി.ഐയ്ക്ക് മുന്നില്‍ ഹാജരാകാന്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് more...
ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര ജയം. അങ്ങനെ വിദേശത്തും നാട്ടിലും പരമ്ബര തൂത്തുവാരുന്ന ആദ്യ നായകനെന്ന നേട്ടം കൊഹ്ലി more...
ഗോരഖ്പുരിലെ സർക്കാർ മെഡിക്കൽ കോളേജിലുണ്ടായ ദുരന്തത്തിൽ ഉത്തർ പ്രദേശ് സർക്കാരിനെയും കേന്ദ്രസർക്കാരിനെയും അതിരൂക്ഷമായി വിമർശിച്ച് സഖ്യകക്ഷിയായ ശിവസേന രംഗത്ത്. യുപിയില്‍ more...
ഗോരഖ്പുര് ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ ഏഴ് കുട്ടികള്‍ കൂടി മരിച്ചതോടെ മരണസംഖ്യ എഴുപതു കടന്നു. more...
മാണ്ഡിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 50 കഴിഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ മാണ്ഡി-പത്താന്‍കോട്ട് ദേശീയ പാതയിലാണ് വന്‍ മണ്ണിടിച്ചിലുണ്ടായത്. 45 more...
ശ്രീനഗര്‍ ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ശനിയാഴ്ച രാത്രി ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്നു സൈനികര്‍ക്ക് more...
ഉത്തര്പ്രസദേശിലെ ഗോരഖ്പുരില്‍ സര്ക്കാോര്‍ ആശുപത്രിയില്‍ മൂന്നു കുട്ടികള്കൂരടി മരിച്ചു. ഇതോടെ ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്ന്നു ണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ more...
ഏതു പ്രശ്‌നത്തേയും അഭിമുഖികരിക്കുന്നതിനുള്ള ആയുദ്ധശേഷിയും സേന ബലവും സജ്ജമെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ലോകസഭയില്‍ കെ.സി. വേണുഗോപാലിന്റെ ചോദ്യത്തിന് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....