പുതിയ 50 രൂപ നോട്ടുകള്‍ എത്തുന്നു. പുതിയ നോട്ടിന്റെ മാതൃകയും വിവരങ്ങളും ആര്‍ബിഐ ഔദ്യോഗികമായി പുറത്തു വിട്ടു. നീല നിറത്തിലാണ് 50 രൂപ നോട്ട് വരുന്നത്. നോട്ടിന്റെ ഒരു പുറത്ത് മഹാത്മാഗാന്ധിയുടെ ചിത്രവും ഒരു വശത്ത് ഹംപിയിലെ രഥ ശില്‍പ്പത്തിന്റെ ചിത്രവുമാണുള്ളത്. more...
ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത് ലഡാക്ക് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.മൂന്നു ദിവസത്തേ സന്ദര്‍ശനത്തിനായി ഞായറാഴ്ച more...
ന്യൂഡല്‍ഹി : ഇന്‍ഫോസിസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍, മാനേജിങ് ഡയറക്ടര്‍ പദവികളില്‍നിന്നു വിശാല്‍ സിക്ക രാജിവച്ചു. ന്യൂഡല്‍ഹിന്മ പ്രമുഖ ഐടി more...
ബിസിസിഐ തലപ്പത്തുള്ളവരെ മാറ്റണമെന്ന് സുപ്രീം കോടതി ഇടക്കാല ഭരണസമിതി ആവശ്യപ്പെട്ടു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ആവശ്യപ്പെട്ടത്. ബിസിസിഐ ആക്ടിംഗ് more...
ഹാദിയ കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. സുപ്രീം കോടതി മുന്‍ ജസ്റ്റീസ് ആര്‍.വി രവീന്ദ്രന്റെ more...
ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തിയായ ലഡാക്കിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് ഇന്ത്യചൈന അതിര്‍ത്തിയില്‍ സൈനികര്‍ ഏറ്റുമുട്ടി. കല്ലേറ് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ നടന്നതായും ഇരു more...
സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞു മടങ്ങിയ 13കാരി ക്രൂര പീഡനത്തിനിരയായി. ചണ്ഡീഗഡിലാണ് സംഭവം. സ്‌കൂളില്‍ നിന്നു മടങ്ങവേ വഴിയില്‍ വെച്ച് ഒരാള്‍ more...
ഗോരഖ്പൂരിലെ പിഞ്ചുകുട്ടികളുടെ മരണത്തില്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുശോചനം. ചെങ്കോട്ടയില്‍ രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് more...
സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. വിശിഷ്ട സേവനത്തിനുള്ള മെഡലുകള്‍ നാലു മലയാളികള്‍ നേടി. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന more...
ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പതാകയുയര്‍ത്തിയതോടെ രാജ്യത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. രാജ്യം 70-ാമത് സ്വാതന്ത്ര്യദിന ആഘോഷ നിറവില്‍. രാജ്ഘട്ടില്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....