News Beyond Headlines

14 Tuesday
July

കശ്മീരിലെ ലഷ്‌ക്കര്‍ തലവന്‍ അബു ദുജാനയെ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചു


ലഷ്‌ക്കര്‍ ഭീകരന്‍ അബു ദുജാന സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാവിലെ കശ്മീര്‍ പുല്‍വാമ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ മരിച്ചതെന്നാണ് വിവരം. പാകിസ്താന്‍ കാരനായ ദുജാന ലഷ്‌കര്‍ ഇ തയ്ബയുടെ കശ്മീര്‍ തലവനാണ്. മറ്റൊരു ഭീകരന്‍ ആരിഫ് ലില്‍ഹാരിയും  more...


‘ആത്മഹത്യ ഗെയിം’ ഇന്ത്യയിലും പിടിമുറുക്കുന്നതായി സൂചന ; പതിനാലുകാരന്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

'ആത്മഹത്യ ഗെയിം' ഇന്ത്യയിലും പിടിമുറുക്കുന്നതായി സൂചന. ബ്ലൂ വെയില്‍ ഗെയിം കളിച്ചതിന് പിന്നാലെ 14 വയസ്സുകാരന്‍ ജീവനൊടുക്കിയതായാണ് സൂചന. ഒന്‍പതാം  more...

അമിത് ഷായുടെ സ്വത്തില്‍ 300% വര്‍ദ്ധന, സ്മൃതി ഇറാനിക്ക് ബിരുദമില്ല !

ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ സ്വത്തില്‍ മൂന്നിരട്ടിയുടെ വര്‍ദ്ധന. കേന്ദ്ര മന്ത്രി സ്്മൃതി ഇറാനി ബിരുദധാരിയല്ലെന്നും വ്യക്തമായി. രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള  more...

സുധ സിങ്ങിനെ ഉള്‍പ്പെടുത്തിയതിന് അത്‌ലറ്റിക് ഫെഡറേഷന്‍ പറഞ്ഞ വിചിത്ര കാരണം കേട്ടാല്‍ ഞെട്ടും !

ഇന്ത്യന്‍ ടീമില്‍ സ്റ്റീപ്പിള്‍ചേസ് താരം സുധാ സിങ്ങിനെ ഉള്‍പ്പെടുത്തിയതിനു വിചിത്രമായ കാരണമാണ് ഏറ്റവും ഒടുവില്‍ അത്‌ലറ്റിക് ഫെഡറേഷന്‍ നിരത്തിയിരിക്കുന്നത്. സുധയുടെ  more...

വന്ദേമാതരം’ ആലപിക്കാത്തവര്‍ ദേശവിരുദ്ധരല്ലെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി

മുംബൈ: ദേശീയഗീതമായ 'വന്ദേമാതരം' ആലപിക്കാത്തവര്‍ ദേശവിരുദ്ധരല്ലെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. 'വന്ദേമാതരം' പാടുന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണ്.  more...

കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളും ആക്രമണങ്ങളും തടയാന്‍  more...

മലയാളികളുടെ പ്രാര്‍ത്ഥനകളും സ്വപ്നങ്ങളും വിഫലം:ചിത്രയ്ക്ക് ലണ്ടനില്‍ മല്‍സരിക്കാനാവില്ല

മ ലയാളികളുടെ പ്രാര്‍ത്ഥനകളും ,നിയമപോരാ'ങ്ങളും വിഫലം.പിയു ചിത്രയ്ക്ക് ലണ്ടനില്‍ നടക്കു ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മല്‍സരിക്കാനാല്ല.ലോകചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുപ്പിക്കണമൊവശ്യപ്പെ'് ദേശീയ  more...

വീണ്ടും ചാന്ദ്ര ദൗത്യത്തിനൊരുങ്ങി ഐഎസ്ആര്‍ഒ

2018ല്‍ ചാന്ദ്രയാന്‍ 2 ദൗത്യത്തിനൊരുങ്ങി ഐഎസ്ആര്‍ഒ ചാന്ദ്രയാന്‍-2 ഉള്‌പ്പെകടെ രണ്ട് ബഹിരാകാശ ദൗത്യങ്ങള്‍ അടുത്ത വര്ഷം ആദ്യം നടത്തുമെന്ന് ഐഎസ്ആര്ഒ  more...

ഇന്ത്യന്‍ റെയില്‍വേ എസി കോച്ചിലെ പുതപ്പുകള്‍ പിന്‍വലിക്കുന്നു

ഇന്ത്യന്‍ റെയില്‍വേ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ശുചിത്വമില്ലായിമയാണ്. കഴിഞ്ഞ ദിവസം പാര്‍ലമെന്റിലെത്തിയ സിഐജി റിപ്പോര്‍ട്ടില്‍ ട്രെയിനുകളിലേയും സ്‌റ്റേഷനുകളിലേയും വൃത്തിയില്ലായ്മക്കെതിരെയും  more...

കൂറുമാറുമെന്ന ആശങ്ക:എം എല്‍ മാരേ കോണ്‍ഗ്രസ് നാടുകടത്തി

അഹമ്മദാബാദ്;ബിജെപിയുടെ വലയില്‍ വീണ് കൂറുമാറുമെന്ന ആശങ്കയില്‍ എംഎല്‍എ മാരേ രായ്ക്കു രാമാനം നാടുകടത്തി കോണ്‍ഗ്രസ്.രാജ്യസഭാ തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി എംഎല്‍എ മാരേ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....