ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്നു നിയമസഭയില്‍ വിശ്വാസവോട്ട് തേടും. ഇതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്നു ചേരുമെന്ന് കാബിനറ്റ് കോഓര്‍ഡിനേഷന്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബ്രിജേഷ് മല്‍ഹോത്ര അറിയിച്ചു. ജനതാദള്‍ (യു)വിന്റെ 71 അംഗങ്ങളുള്‍പ്പെടെ 132 എംഎല്‍എമാരുടെ പിന്തുണയാണ് നിതീഷിനുള്ളത്. more...
പരസ്പര സമ്മതത്തോടെ നടന്ന ലൈംഗീക ബന്ധം ബലാത്സംഗമായി കാണാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഉഭയസമ്മതത്തോടെ ലൈംഗീക ബന്ധം നടക്കുകയും, എന്നാല്‍ പിന്നീട് more...
ബീഹാര്‍ മുഖ്യമന്ത്രിയായി ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച വൈകുന്നേരം രാജിവച്ച നിതീഷ് എൻഡിഎയുടെ പിന്തുണയോടെയാണു സർക്കാർ more...
സഭയ്ക്കുള്ളിലെ നടപടികള്‍ മൊബൈലില്‍ ചിത്രീകരിച്ചതിന് അനുരാഗ് ധാക്കൂറിന് താക്കീത്. സംഭവം ശ്രദ്ധയില്‍പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ പ്രിവിലേജ് കമ്മിറ്റിയുടെ ശ്രദ്ധയില്‍ പെടുത്തിയതോടെയാണ് more...
പട്‌ന: ബിഹാറില്‍ മഹാസഖ്യത്തില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച നിതീഷ് കുമാറിന് പിന്തുണയുമായി ബിജെപി. നിതീഷ് കുമാറിന് പിന്തുണ more...
ഇന്ത്യയുടെ 14 മത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്തു. പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീംകോടതി more...
പ്രമുഖ ശാസ്ത്രജ്ഞനും പത്മവിഭൂഷന്‍ ജേതാവും നാഷണല്‍ കരിക്കുലം ഫ്രെയിംവര്‍ക്ക് കമ്മിറ്റി ചെയര്‍മാനുമായ പ്രൊഫ. യശ്പാല്‍ (90) അന്തരിച്ചു. ഇന്നു പുലര്‍ച്ചെയായിരുന്നു more...
രാംനാഥ് കോവിന്ദ് ഇന്ന് രാഷ്ട്രപതി സ്ഥാനമേല്‍ക്കും.ഇന്ന് രാവിലെ 11നാണ് സത്യപ്രതിജ്ഞ.രാവിലെ രാജ്ഘട്ടിലെത്തി ഗാന്ധി സമാധി സന്ദര്‍ശിക്കും.തുടര്‍ന്ന് സൈനിക അകമ്പടികളോടെ കോവിന്ദ് more...
രാജ്യത്തെ ആദ്യത്തെ സൗരോര്‍ജ ഡിസല്‍ ഇലക്ട്രിക്കല്‍ മള്‍ടിപ്പിള്‍ യുണിറ്റ് (ഡെമു) ട്രെയിന്‍ ഇന്ത്യന്‍ റെയില്‍വെ അവതരിപ്പിച്ചു. ഡല്‍ഹിയിലെ സരായ് റോഹില്ല more...
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയടക്കമുള്ളവര്‍ ആരോപണവിധേയരായ ബൊഫോഴ്‌സ് കുംഭകോണവുമായി ബന്ധപ്പെട്ടു സി.ബി.ഐ. പുനഃരന്വേഷണത്തിനു തയാറെടുക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്റ് അക്കൗണ്ട്‌സ് കമ്മിറ്റി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....