News Beyond Headlines

13 Monday
July

വാരണാസി ഇരട്ട സ്‌ഫോടനം; പ്രതി വലിയുള്ളയ്ക്ക് വധശിക്ഷ


വാരണാസി ഇരട്ട സ്‌ഫോടനക്കേസില്‍ പ്രതി വലിയുള്ളയ്ക്ക് വധശിക്ഷ. ഗാസിയാബാദ് സെക്ഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. സ്ഫോടനത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത് കേസില്‍ വലിയുള്ള കുറ്റക്കാരനാണെന്ന് ഗാസിയാബാദ് കോടതി കണ്ടെത്തിയിരുന്നു. സംഭവം നടന്ന് 16 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വന്നത്. 2006  more...


വീണ്ടും ജാതിമതില്‍: ഊരുവിലക്കിനു നടുവില്‍ ദളിത് കുടുംബങ്ങള്‍

തോക്കമൂര്‍(തിരുവള്ളൂര്‍): മതിലും വേലിയും കെട്ടി മേല്‍ജാതിക്കാര്‍ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതിനെ എതിര്‍ത്തതിന്റെ പേരില്‍ 200 ദളിത് കുടുംബങ്ങള്‍ സാമൂഹികഭ്രഷ്ടിന്റെ ഭീഷണിയില്‍. സാമൂഹികനീതിയെക്കുറിച്ചുള്ള  more...

പ്രതിശ്രുത വരനെ തട്ടിപ്പിനു പിടികൂടി; ‘ലേഡി സിങ്കം’ അതേ കേസില്‍ ജയിലില്‍

പ്രതിശ്രുത വരനെ തട്ടിപ്പുകേസില്‍ പിടികൂടിയ അസം പൊലീസ് ഉദ്യോഗസ്ഥ ജുന്‍മോനി രാഭ അതേ കേസില്‍ അറസ്റ്റില്‍. പ്രതിശ്രുത വരനുമായി ബന്ധപ്പെട്ട  more...

രാജ്യത്ത് ജനിക്കുന്ന 36 കുഞ്ഞുങ്ങളില്‍ ഒരാള്‍ വീതം ഒരുവയസിന് മുന്‍പ് മരിക്കുന്നു; കണക്കുകള്‍ പുറത്ത്

രാജ്യത്തെ ശിശു മരണ നിരക്ക് ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് ജനിക്കുന്ന 36 കുഞ്ഞുങ്ങളില്‍ ഒരാള്‍ വീതം ഒരു വയസിന്  more...

ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമര്‍ശനം: വിവാദ പെര്‍ഫ്യൂം പരസ്യം നീക്കം ചെയ്യണമെന്ന് കേന്ദ്രം

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വ്യാപകമായി വിമര്‍ശനം നേരിട്ട വിവാദ പെര്‍ഫ്യൂം പരസ്യം നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര വാര്‍ത്ത  more...

യുപിയില്‍ 10 വയസ്സുകാരിയെ പീഡിപ്പിച്ച 30കാരന്‍ അറസ്റ്റില്‍

യുപിയിലെ ബറേലിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതി പിടിയില്‍. ട്യൂഷന്‍ പഠിപ്പിക്കുന്ന അധ്യാപികയുടെ ഭര്‍ത്താവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രതി  more...

സിബിഐ മരിച്ചെന്ന് പറഞ്ഞ വനിത ജീവനോടെ കോടതിയില്‍ ഹാജരായി

സിബിഐ മരിച്ചെന്ന് പറഞ്ഞ വനിത ജീവനോടെ കോടതിയില്‍ ഹാജരായി. ബിഹാറിലെ മുസാഫര്‍പൂറിലുള്ള എംപി എംഎല്‍എ കോടതിയിലാണ് യുവതി ഹാജരായത്. 80  more...

ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യയിലേക്ക്; സന്ദര്‍ശനം അടുത്ത വര്‍ഷമാദ്യം

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാസന്ദര്‍ശനം അടുത്തവര്‍ഷമാദ്യമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഒരാഴ്ച നീളുന്ന ഇന്ത്യാ സന്ദര്‍ശന പരിപാടിയായിരിക്കും പോപ്പിന്റേത്. ദക്ഷിണേന്ത്യയില്‍ ഗോവയില്‍ പോപ്പ് സന്ദര്‍ശനം  more...

ഹൈദരാബാദ് കൂട്ടബലാത്സംഗം; ഇരയുടെ ചിത്രം പുറത്തുവിട്ട് ബിജെപി എംഎല്‍എ; കുറ്റപ്പെടുത്തി കോണ്‍ഗ്രസ്

ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിലെ ഇരയുടെ ചിത്രം പുറത്തുവിട്ട ബിജെപി എംഎല്‍എയ്ക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. ഇരയായ പെണ്‍കുട്ടിയുടെയും പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെയും ചിത്രങ്ങളടങ്ങിയ വിഡിയോ  more...

ലഗേജിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ റെയില്‍വെ; അധിക ലഗേജിന് പണം നല്‍കണം, ആറിരട്ടിവരെ പിഴ

ന്യൂഡല്‍ഹി: വിമാന സര്‍വീസിന് സമാനമായി ട്രെയിന്‍ യാത്രയിലും ലഗേജുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. റെയില്‍വേയുടെ ലഗേജ് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....