News Beyond Headlines

13 Monday
July

ലൈംഗികത്തൊഴിൽ പ്രൊഫഷൻ; സ്വമേധയാ തൊഴിൽ‌ചെയ്താൽ കേസെടുക്കരുത്, മാന്യത നൽകണം സുപ്രീം കോടതി


ന്യൂഡല്‍ഹി: ലൈംഗികത്തൊഴിലിനെ പ്രൊഫഷനായി അംഗീകരിച്ച് സുപ്രീംകോടതി. പ്രായപൂര്‍ത്തിയായവര്‍ സ്വമേധയാ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടാല്‍ കേസെടുക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. വേശ്യാലയം റെയ്ഡ് ചെയ്യുമ്പോള്‍ ഉഭയ സമ്മതപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ലൈംഗികത്തൊഴിലാളികള്‍ക്ക് എതിരെ നടപടി പാടില്ലെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് എല്‍.നാഗേശ്വര്‍ റാവു അധ്യക്ഷനായ  more...


നാഗ്പൂരില്‍ ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച നാല് കുട്ടികള്‍ക്ക് HIV; ഒരു കുട്ടി മരിച്ചു

നാഗ്ര്പുര്‍: മഹാരാഷ്ട്രയിലെ നാഗ്പുരില്‍ ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച നാലുകുട്ടികള്‍ക്ക് എച്ച്.ഐ.വി. ബാധിച്ചതായി കണ്ടെത്തി. ഇതില്‍ ഒരു കുട്ടി മരണമടഞ്ഞു.  more...

കശ്മീരില്‍ യൂട്യൂബ് താരത്തെ ഭീകരര്‍ വെടിവെച്ച് കൊന്നു; ബന്ധുവായ പത്തുവയസ്സുകാരനും വെടിയേറ്റു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ യൂട്യൂബ് താരമായ യുവതിയെ ഭീകരര്‍ വീട്ടില്‍ക്കയറി വെടിവെച്ച് കൊന്നു. കശ്മീരിലെ ബുദ്ഗാം സ്വദേശിയായ അമ്രീന്‍ ഭട്ടിനെ(35)യാണ്  more...

30 വര്‍ഷമായി ഞാന്‍ പാര്‍ട്ടിയിലുണ്ടായിരുന്നു, കഴിവിന്റെ പരമാവധി ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ സേവിച്ചു.എനിക്ക് ദേഷ്യമോ പരിഭവമോ ഇല്ല. കബില്‍ സിബല്‍’ഇന്ത്യാ ടുഡേ’ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞത്

30-31 വര്‍ഷമായി ഞാന്‍ പാര്‍ട്ടിയിലുണ്ടായിരുന്നു,കഴിവിന്റെ പരമാവധി ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ സേവിച്ചു. എനിക്ക് ദേഷ്യമോ ദേഷ്യമോ പരിഭവമോ ഇല്ല. കോണ്‍ഗ്രസ്  more...

യുവതിയുടെ മൃതദേഹം ചാക്കിലാക്കി പാളത്തില്‍ തള്ളി; 21-കാരനായ സുഹൃത്ത് പിടിയില്‍

മുംബൈ: യുവതിയുടെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ചനിലയില്‍ റെയില്‍പാളത്തിനരികില്‍നിന്ന് പോലീസ് കണ്ടെടുത്തു. സംഭവത്തില്‍ യുവതിയുടെ സുഹൃത്തിനെ അറസ്റ്റുചെയ്തു. ദിന്‍ദോഷി നിവാസിയായ സരിക  more...

കപിലും ‘കൈ’വിട്ടു; 5 മാസത്തില്‍ പാര്‍ട്ടിവിട്ടത് 5 പേര്‍

ഇലകള്‍ പൊഴിയുന്ന മരം പോലെ, നേതാക്കളെ ഒന്നൊന്നായി നഷ്ടമാകുകയാണു കോണ്‍ഗ്രസിന്. കപില്‍ സിബല്‍ കൂടി 'കൈ'വിടുമ്പോള്‍ ഒരു ദേശീയമുഖം കൂടിയാണ്  more...

മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; എസ്പിയുടെ രാജ്യസഭാ സ്ഥാനാര്‍ഥി

മുതിര്‍ന്ന അഭിഭാഷകനും മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു. സമാജ്വാദി പാര്‍ട്ടി (എസ്പി) ടിക്കറ്റില്‍ രാജ്യസഭയിലേക്ക്  more...

24 കുടുംബങ്ങളുടെ എഫ്.ഡി. ഐപിഎല്‍ വാതുവെപ്പിന്; പോസ്റ്റ്മാസ്റ്റര്‍ തട്ടിയത് ഒരു കോടിയോളം രൂപ

ഭോപാല്‍: പോസ്റ്റ് ഓഫീസില്‍ സ്ഥിരനിക്ഷേപത്തിനായി നല്‍കിയ ഒരു കോടിയോളം രൂപ ഐ.പി.എല്‍. വാതുവെയ്പ്പിനായി തട്ടിയെടുത്ത പോസ്റ്റ്മാസ്റ്റര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ സാഗര്‍  more...

ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ടയര്‍ പൊട്ടി

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയര്‍ ലാന്‍ഡിങ്ങിനിടെ പൊട്ടി. കോഴിക്കോട്-റിയാദ് സെക്ടറിലെ ഐഎക്‌സ് 1321 വിമാനത്തിന്റെ ടയറാണ് റിയാദ് രാജ്യാന്തര  more...

ഗ്യാന്‍വാപി ക്ഷേത്രത്തിലെ ശിവലിംഗത്തെക്കുറിച്ച് പോസ്റ്റ്; ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ അറസ്റ്റില്‍

വാരാണസിയിലെ ഗ്യാന്‍വാപി പള്ളി സമുച്ചയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഫേയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിന് ഡല്‍ഹി യൂണിവേഴ്സിറ്റി അധ്യാപകന്‍ അറസ്റ്റില്‍. യൂണിവേഴ്സിറ്റിക്കു കീഴിലെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....