രാജ്യത്തുടനീളം തക്കാളിക്ക് തീപിടിച്ച വില. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തക്കാളി വില നൂറ് പിന്നിട്ടു. കനത്ത മഴയെത്തുടര്‍ന്നുണ്ടായ കൃഷി നാശവും ഇന്ധന വില വര്‍ധനയുമാണ് വില ഉയരുന്നതിന് കാരണമായത്. കഴിഞ്ഞ ആഴ്ച വരെ കിലോയ്ക്ക് 30 രൂപ മുതല്‍ 40 രൂപവരെയായിരുന്ന more...
ന്യൂഡല്‍ഹി: നേതാക്കള്‍ പാര്‍ട്ടി വിട്ടുപോകുന്നതിനിടെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ലണ്ടനില്‍. ഗുജറാത്ത് തിരഞ്ഞെടുപ്പിന് ബി.ജെ.പി. പ്രചാരണം ശക്തിപ്പെടുത്തുകയും more...
ഡല്‍ഹിയിലെ വീട്ടില്‍ നിന്നു കാണാതായ 13 വയസ്സുകാരിയെ സാകേത് മെട്രോ സ്റ്റേഷനു സമീപം കണ്ടെത്തി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത more...
ജമ്മുകശ്മീരിലെ റമ്പാനിൽ നിർമാണത്തിലിരുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നുവീണു. നാല് പേർക്ക് പരുക്കേറ്റിട്ടുണ്ട്. തുരങ്കത്തിനടിയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. more...
മുംബയില്‍ കാമുകന്‍ തന്റെ നമ്പര്‍ വാട്സ്ആപ്പില്‍ ബ്ലോക്ക് ചെയ്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. മുംബൈയിലുള്ള കാമുകന്റെ വീട്ടിലാണ് 20 more...
ഗാന്ധിനഗര്‍:ഗുജറാത്തില്‍ വിവാഹസമ്മാനം പൊട്ടിത്തെറിച്ച സംഭവത്തില്‍ വധുവിന്റെ സഹോദരിയെ കൊല്ലാന്‍ ആയിരുന്നു സമ്മാനത്തില്‍ ബോംബ് വെച്ചതെന്ന് പ്രതി. വധുവിന്റെ സഹോദരിക്കാണ് ബോംബ് more...
ജനങ്ങള്‍ക്ക് ഇരുട്ടടിയായി രാജ്യത്തു പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപയാണ് വര്‍ധിച്ചത്. ഇതോടെ 14.2 കിലോ more...
വേളാങ്കണ്ണി തീര്‍ഥാടനത്തിനു പോയ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. വയനാട് പുല്‍പ്പള്ളി മരക്കടവ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. more...
ബ്രിക്‌സ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. ഓണ്‍ലൈന്‍ ആയി നടക്കുന്ന യോഗത്തില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പങ്കെടുക്കും. ചൈനയാണ് more...
മരിച്ച അമ്മയുടെ മൃതദേഹം വെള്ളം ശേഖരിക്കുന്ന ബാരലിനുള്ളില്‍ മൂടിസൂക്ഷിച്ച് മകന്‍. തമിഴ്‌നാട്ടിലാണ് സംഭവം. കോണ്‍ക്രീറ്റ് മിശ്രിതം വച്ച് ബാരല്‍ അടച്ചാണ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....