News Beyond Headlines

14 Tuesday
July

ഹിജാബ് വിവാദം; കര്‍ണാടക ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും


കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലും രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാകുന്നതിനിടെ ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജികളില്‍ കര്‍ണാടക ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. വിവിധ കോളജുകളിലെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അന്തിമ വിധി വരുന്നതുവരെ കോളജുകളില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് വിലക്കി കോടതി  more...


‘അടുത്ത വിക്ഷേപണം ഉടന്‍’ : എസ് സോമനാഥ്

ഐഎസ്ആര്‍ഒയുടെ അടുത്ത ബഹിരാകാശ ദൗത്യം ഉടനെന്ന് ചെയര്‍മാന്‍ എസ് സോമനാഥ്. ഇന്ന് നടന്ന പിഎസ്എല്‍വി സി-52 വിക്ഷേപണ ദൗത്യത്തിന് വേണ്ടി  more...

വിവാഹം നിരോധിച്ച കാലത്ത് രഹസ്യ വിവാഹങ്ങള്‍ നടത്തി ബിഷപ്പ് വാലന്റൈന്‍; ഒടുക്കം വധശിക്ഷ; വാലന്റൈന്‍സ് ഡേ കഥ അറിയാം

ലോകം മുഴുവനുമുള്ള പ്രണയിതാക്കള്‍ ഇന്ന് വലന്റൈന്‍സ് ദിനം ആഘോഷിക്കുകയാണ്. ഫെബ്രുവരി 14 വലന്റൈന്‍സ് ദിനമായി ആഘോഷിക്കുന്നതിന് പിന്നില്‍ പല കഥകളും  more...

പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 3 വയസ്സ്

രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 3 വയസ്സ്. ജയ്ഷ്-ഇ-മുഹമ്മദ് നടത്തിയ ചാവേറാക്രമണത്തില്‍ ഇന്ത്യയ്ക്ക് 40 ധീര ജവാന്മാരെയാണ് നഷ്ടമായത്.  more...

67 കോടിയുടെ വായ്പാ തട്ടിപ്പ്; രത്നവ്യാപാരി സഞ്ജയ് അഗര്‍വാള്‍ അറസ്റ്റില്‍

വായ്പാ തട്ടിപ്പ് കേസില്‍ ഘനശയംദാസ് ജെംസ് ആന്‍ഡ് ജുവല്‍സിന്റെ മാനേജിംഗ് പാര്‍ട്ണര്‍ സഞ്ജയ് അഗര്‍വാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.  more...

മോഷ്ടിച്ച പണത്തിലെ പങ്ക് പാവങ്ങള്‍ക്ക്; ബെംഗളൂരുവില്‍ ‘റോബിന്‍ഹുഡ് സ്‌റ്റൈല്‍’ മോഷ്ടാവ് പിടിയില്‍

ഒരോ മോഷണത്തിനുശേഷവും വേളാങ്കണ്ണിയിലെയും മൈസൂരുവിലെയും പള്ളികള്‍ക്ക് സമീപമുള്ള യാചകര്‍ക്ക് പണ വിതരണം... കൈയില്‍ എപ്പോഴും ബൈബിള്‍... കഴിഞ്ഞദിവസം ബെംഗളൂരു പോലീസിന്റെ  more...

ആട്ടിന്‍കൂട്ടത്തെ കാണിക്കാമെന്ന് പറഞ്ഞ് 17കാരിയെ കാട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന് പരാതി

ആട്ടിന്‍കൂട്ടത്തെ കാണിച്ചുതരാമെന്ന് പറഞ്ഞ് 17 വയസ്സുകാരിയെ കാട്ടില്‍കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി. പഞ്ചാബിലെ ദേരാ ബസ്സിലാണ് സംഭവം. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ  more...

അറബിക്കടലില്‍ വന്‍ ലഹരി വേട്ട; 2,000 കോടിയുടെ ലഹരിമരുന്ന് പിടികൂടി

അറബില്‍ക്കടലില്‍ വന്‍ ലഹരിവേട്ട. 2,000 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് പിടികൂടി. ഇന്ത്യന്‍ നാവിക സേനയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും  more...

പ്രമുഖ വ്യവസായി രാഹുല്‍ ബജാജ് അന്തരിച്ചു; ബജാജിനെ വൈവിധ്യവല്‍ക്കരിച്ച ചെയര്‍മാന്‍

പ്രമുഖ വ്യവസായി രാഹുല്‍ ബജാജ് (83) അന്തരിച്ചു. പുണെയില്‍ അര്‍ബുദ ചികിത്സയ്ക്കിടെയാണ് അന്ത്യം. വാഹന നിര്‍മാതാക്കളായ ബജാജ് ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്നു.  more...

ട്രെയിന്‍ പോകുന്നതുവരെ പെണ്‍കുട്ടിയെ ചേര്‍ത്ത് ട്രാക്കില്‍ കിടന്ന് സാഹസിക രക്ഷകന്‍

ട്രെയിന്‍ നീങ്ങിത്തുടങ്ങുന്നതിന് തൊട്ടുമുന്‍പ് റെയില്‍വേ ട്രാക്കില്‍ വീണ പെണ്‍കുട്ടിയെ സാഹസികമായി രക്ഷിച്ച് യുവാവ്. മധ്യപ്രദേശിലെ ഭോപാലില്‍ ഫെബ്രുവരി അഞ്ചിന് വൈകിട്ട്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....