ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്ന് ആലപ്പുഴ സ്വദേശിയുടെ വീട്ടില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) റെയ്ഡ്. കണ്ണൂര്‍ കനകമലയില്‍ ചേര്‍ന്ന ഐ.എസിന്റെ രഹസ്യ യോഗവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് . ഐ.എസ് ബന്ധം തെളിയിക്കുന്ന രേഖകള്‍ പിടിച്ചെടുത്തതായി എന്‍.ഐ.എ വ്യക്തമാക്കി. more...
നടി ആക്രമിക്കപ്പെട്ട ഗൂഡാലോചന കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിക്കും.ആദ്യത്തെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ more...
ദിലീപിന്റെ ചാലക്കുടിയിലെ തിയേറ്റര്‍ ഡി സിനിമാസ് പൂട്ടാന്‍ നഗരസഭ തീരുമാനിച്ചു. കൈവശാവകാശവും ലൈസന്‍സും റദ്ദാക്കാനും തീരുമാനിച്ചു. നഗരസഭയുടെ അനുമതിയില്ലാതെ ഉയര്‍ന്ന more...
അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന കമ്പംമെട്ടില്‍ തമിഴ്‌നാട് പോലീസ് എയ്‌ഡ് പോസ്‌റ്റിനായി താല്‍കാലിക സംവിധാനം ഒരുക്കി. അതിര്‍ത്തി മേഖലയിലെ തര്‍ക്ക പ്രദേശത്തോട് more...
ദിലീപ് അറസ്‌റ്റിലായതിന് പിന്നാലെ സംസ്ഥാന പൊലീസ് മേധാവി ലോക്‍നാഥ് ബെഹ്‌റയെ നിരന്തരം ഫോണിൽ വിളിച്ചു ശല്യം ചെയ്‌ത യുവാവ് പിടിയില്‍. more...
നടന്‍ ദിലീപിന്റെ ആദ്യവിവാഹം സംബന്ധിച്ചുള്ള വിവരങ്ങള്‍ തേടി പൊലീസ്. നടി മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നതിനു മുൻപു ദിലീപ് വിവാഹിതനായിരുന്നു. more...
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ബന്ധുക്കളില്‍ നിന്ന് പോലീസ് മൊഴിയെടുക്കുന്നു. ദിലീപിന്റെ സഹോദരി ഭര്‍ത്താവ്, ഭാര്യ കാവ്യ മാധവന്റെ more...
ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിന് മാനസിക പ്രശ്‌നമില്ലെന്ന് വ്യക്തമാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട്. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ more...
ഹണിബീ 2 സിനിമയില്‍ അഭിനയിച്ച യുവനടിക്ക് ബോഡി ഡ്യൂപ്പ് ഉപയോഗിച്ചെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയും സംവിധായകന്‍ ജീന്‍ പോള്‍ more...
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡിസിനിമാസ് ഭൂമി കയ്യേറിയെന്ന ആരോപണത്തില്‍ ദിലീപിന് അനുകൂല വിധി. ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടില്ലെന്ന് സര്‍വ്വേ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....