News Beyond Headlines

27 Monday
April

നടി ആക്രമിക്കപ്പെട്ട സംഭവം : ദിലീപ് കസ്റ്റഡിയില്‍


നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാള സിനിമയിലെ ജനപ്രിയ നായകന്‍ ദിലീപ് അറസ്റ്റില്‍. സംഭവത്തില്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ പോലീസിനു ലഭിച്ചു. ഇതിനു പിന്നലെയാണ് അറസറ്റ്. ഇന്നു രാവിലെ ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തി നടത്തിയ വിശദമായ ചോദ്യം ചെയ്യലിനെ തുടര്‍ന്നാണ്  more...


കേസില്‍ അന്വേഷണ സംഘത്തിന്റെ നിലപാട് ചോദ്യം ചെയ്ത് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ അഡ്വ. ആളൂര്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘത്തിന്റെ നിലപാട് ചോദ്യം ചെയ്ത് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ അഡ്വ. ആളൂര്‍. ജയിലില്‍  more...

പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും ; ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണ്ണായകം

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ജയിലിനകത്ത് ഫോണ്‍ ഉപയോഗിച്ച കേസിലെ കസ്റ്റഡിയാണ്  more...

‘ചോദ്യങ്ങള്‍ക്ക് കള്ളച്ചിരിയോടെ മറുപടി…’ : സിബി മാത്യൂസിന്റെ പരാമര്‍ശത്തിനെതിരെ സൂര്യനെല്ലി പെണ്‍കുട്ടി പരാതി നല്‍കി

സൂര്യനെല്ലി പെണ്‍കുട്ടിയെ അപമാനിക്കുന്ന രീതിയില്‍ ‘നിര്‍ഭയ’. ആത്മകഥയിലൂടെ അപകീര്‍ത്തികരമായ രീതിയില്‍ പരാമര്‍ശം നടത്തിയ സംഭവത്തില്‍ മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ  more...

കുറിഞ്ഞിയില്‍ കെ.എസ്‌.ആര്‍.ടി.സി. ബസും കാറും കൂട്ടിയിടിച്ചു നിരവധി പേര്‍ക്കു പരുക്ക്‌

കുറിഞ്ഞിയില്‍ കെ.എസ്‌.ആര്‍.ടി.സി. ബസും കാറും കൂട്ടിയിടിച്ചു നിരവധി പേര്‍ക്കു പരുക്ക്‌. ഇന്നലെ രാവിലെ എട്ടിനായിരുന്നു അപകടം. റാന്നി സ്വദേശിയായ കാര്‍  more...

പ്രതിഷേധ കൂട്ടായ്മയില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞ മഞ്ജുവിന് മൊഴിയെടുത്തപ്പോള്‍ മൗനം

പ്രതിഷേധ കൂട്ടായ്മയില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞ മഞ്ജുവിന് മൊഴിയെടുത്തപ്പോള്‍ മൗനം. നടി ആക്രമിക്കപ്പെട്ടതിനെതിരെ കൊച്ചി ദര്‍ബാര്‍ ഹാള്‍ മൈതാനത്ത്  more...

നടി ആക്രമിക്കപ്പെട്ട സംഭവം:നാല്‌ പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്‌തു

നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി, നിയമ വിദ്യാര്‍ഥി വിപിന്‍ലാല്‍, സഹതടവുകാരന്‍ ഇടപ്പള്ളി സ്വദേശി വിഷ്‌ണു, മേസ്‌തിരി സുനില്‍  more...

ദിലീപിന് പങ്കില്ല, കത്ത് ഭീഷണിപ്പെടുത്തി എഴുതിച്ചത്…!

നടിയെ ആക്രമിച്ച സംഭവത്തില്‍ പരസ്പര വിരുദ്ധമായ മൊഴികളുമായി വിഷ്ണുവും വിപിന്‍ലാലും. ഗൂഢാലോചന സമ്മതിച്ചു കൊണ്ടുളള മൊഴികളാണ് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ  more...

പ​ള്‍സ​ര്‍ സു​നിയെ ചോ​ദ്യം ചെ​യ്യു​ന്ന​ത് ഇന്നും തു​ട​രും

​പ​ള്‍സ​ര്‍ സു​നിയെ ചോ​ദ്യം ചെ​യ്യു​ന്ന​ത് വെ​ള്ളി​യാ​ഴ്​​ച​യും തു​ട​രും. പള്‍സറിനേയും കൂ​ട്ടു​പ്ര​തിയായ മേ​സ്തി​രി സു​നിലിനേയും ര​ണ്ടാം ദി​വ​സ​വും തൃ​ക്കാ​ക്ക​ര സ്​​റ്റേ​ഷ​നി​ലാ​ണ് പാ​ര്‍പ്പി​ച്ചി​രി​ക്കു​ന്ന​ത്.  more...

ഗൂഢാലോചനക്കേസില്‍ ദിലീപിനെതിരേ തെളിവില്ലെന്ന്‌ അന്വേഷണസംഘം

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ ഗൂഢാലോചനയ്‌ക്ക്‌ തെളിവില്ലെന്ന്‌ അന്വേഷണസംഘം. കേസില്‍ കിട്ടിയവിവരങ്ങള്‍ കോര്‍ത്തിണക്കാന്‍ പോലീസിന്‌ കഴിയുന്നില്ല. അതുകൊണ്ടുതന്നെ അറസ്‌റ്റ്‌ അടക്കമുളള  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....