News Beyond Headlines

27 Monday
April

പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നു ; മരണമൊഴിയെടുക്കണമെന്ന് പള്‍സര്‍ സുനി


ക്വട്ടേഷന്‍ നല്‍കിയത് ആരാണെന്ന് വെളിപ്പെടുത്തിയതിന്റെ പേരിലാണ് താനിപ്പോള്‍ അനുഭവിക്കുന്നതെന്ന് പള്‍സര്‍ സുനി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. തന്റെ മരണമൊഴി എടുക്കാന്‍ മജിസ്ട്രേറ്റിനോട് ആവശ്യപ്പെടുമെന്നും ഇതുമായി ബന്ധപ്പെട്ട് പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയാണെന്നും സുനി വ്യക്തമാക്കി. പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലാണ് ഇപ്പോള്‍ പ്രതി  more...


നടിയെ ആക്രമിച്ച കേസ്: നാദിര്‍ഷായെയും അപ്പുണ്ണിയെയും ജയിലില്‍‌നിന്ന് ഫോണ്‍ ചെയ്‌തെന്ന്‌ സുനി

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനി ജയിലില്‍‌നിന്ന് ഫോണ്‍ ചെയ്തത് നാദിര്‍ഷയെയും അപ്പുണ്ണിയെയും. അപ്പുണ്ണിയെ ആദ്യം വിളിച്ചത്  more...

ആളൂരിനെതിരെ നടിക്കുവേണ്ടി വാദിക്കുന്നത് രാജ്യത്തെ പ്രമുഖ അഭിഭാഷക

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസ് നിര്‍ണായഘട്ടത്തിലേക്ക് നീങ്ങവെ പീഡിപ്പിക്കപ്പെട്ട ന​ടി​ക്കു​ വേ​ണ്ടി നി​യ​മ​യു​ദ്ധ​ത്തി​നെ​ത്തു​ന്ന​ത് ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​കയെന്ന്  more...

ആ ദൃശ്യങ്ങള്‍ മാര്‍ച്ചില്‍ തന്നെ പൊലീസിന് ലഭിച്ചിരുന്നുവെന്ന്‌ ലോക്‌നാഥ് ബെഹ്‌റ

നടിയെ ആക്രമിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. നടി ആക്രമിക്കപ്പെട്ട സമയത്ത് മുഖ്യപ്രതി പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍  more...

നടിയെ ആക്രമിച്ച സംഭവം : ന​ട​ൻ ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യെ ചോ​ദ്യം ചെ​യ്തു

നടിയെ ആക്രമിച്ച കേസില്‍ ന​ട​ൻ ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തു. കേ​സി​ലെ മു​ഖ്യ​പ്ര​തി സു​നി​യെ പ​രി​ച​യ​മു​ണ്ടോ​യെ​ന്നും ചില  more...

ക്വട്ടേഷന്‍ കിട്ടിയത് ലഹരിമാഫിയയുമായി ബന്ധമുള്ള യുവനടി വഴി ; അഞ്ച് പേരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും

ലഹരിമാഫിയകളുമായി അടുത്ത ബന്ധമുള്ള നടി വഴിയാണ് നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ പള്‍സര്‍ സുനിക്ക് കിട്ടിയതെന്ന് റിപ്പോര്‍ട്ട്. നടിയെ ആക്രമിക്കുന്നതിനിടയില്‍ ക്വട്ടേഷന്‍  more...

പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 18 വരെ നീട്ടി ; വക്കാലത്തിനെ ചൊല്ലിയും കോടതിയില്‍ വാക്കേറ്റം

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 18 വരെ കോടതി നീട്ടി.  more...

പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരാക്കി ; വന്‍ സ്രാവുകള്‍ കുടുങ്ങുമെന്ന് സുനി

നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരാക്കി. ഇന്ന് രാവിലെ പത്തു മണിയോടെ കാക്കനാട്ട് സെന്‍ട്രല്‍  more...

ചിത്രീകരിച്ചത്‌ 49 മിനിറ്റ് നീളുന്ന ദൃശ്യങ്ങള്‍ ; കോപ്പി യുവനടിക്ക് കൊടുത്തു

നടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കുന്നതിന്റെ 49 മിനിറ്റ് നീളുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചതായി റിപ്പോര്‍ട്ട്. ഇവ പിന്നീട് എഡിറ്റ് ചെയ്ത് മൂന്ന് മിനിറ്റുള്ള  more...

പള്‍സര്‍ സുനി ഇന്ന് പേരു വെളിപ്പെടുത്തും?

ഓടുന്ന വാഹനത്തില്‍ നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ഹാജരാക്കുന്ന സുനില്‍ കുമാര്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....