News Beyond Headlines

20 Tuesday
January

പാലായില്‍ പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മകന്‍ മരിച്ചു


പാലായില്‍ പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മകന്‍ മരിച്ചു. കാഞ്ഞിരത്തും കുന്നേല്‍ ഷിനു ആണ് മരിച്ചത്. 71 ശതമാനം പൊള്ളലേറ്റ ഷിനു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 23 നാണ് പിതാവ് ഗോപാലകൃഷ്ണന്റെ ക്രൂരകൃത്യത്തിന് ഷിനു ഇരയായത്.  more...


അപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള ആന്‍സി കബീറിന്റെ അമ്മ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

വാഹനാപകടത്തില്‍ മകള്‍ മരിച്ച വിവരം അറിഞ്ഞ മാതാവ് വിഷം കഴിച്ചു. ഇന്ന് രാവിലെ വൈറ്റിലയില്‍ വാഹനാപകടത്തില്‍ മരിച്ച ആലംകോട് പാലാംകോണം  more...

നാളെ മുതല്‍ റേഷന്‍കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍കാര്‍ഡുകള്‍ നാളെ മുതല്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറുന്നു. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് നടപ്പാക്കിയ ഇ-റേഷന്‍ കാര്‍ഡ്  more...

4 വരെ ശക്തമായ മഴ തുടരും; 12 ജില്ലകളില്‍ യെലോ അലര്‍ട്ട്

കേരളത്തില്‍ 4 വരെ ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും മൂന്നിനും കാസര്‍കോട്, കണ്ണൂര്‍ ഒഴികെ  more...

മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അന്‍ജനയും കാറപകടത്തില്‍ മരിച്ചു

മിസ് കേരള 2019 അന്‍സി കബീര്‍, മിസ് കേരള 2019 റണ്ണറപ്പ് ഡോ.അന്‍ജന ഷാജന്‍ എന്നിവര്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. തിങ്കളാഴ്ച  more...

സാമൂഹ്യ പ്രതിബദ്ധത സഭയുടെ ദൗത്യം : പരിശുദ്ധ കാതോലിക്കാ ബാവാ

സാമൂഹ്യ പ്രതിബദ്ധത സഭയുടെ ദൗത്യമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. പരുമല പെരുനാളിനോടനുബന്ധിച്ച് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ വിവാഹധനസഹായ  more...

കാമുകിക്ക് വേണ്ടി രണ്ട് കാമുകന്മാര്‍ തമ്മിലടിച്ചു;സംഭവത്തില്‍ കാഞ്ഞിരപ്പള്ളി സ്വദേശി കസ്റ്റഡിയില്‍

ഒരു കാമുകിക്ക് വേണ്ടി രണ്ട് കാമുകന്മാര്‍ തമ്മിലടിച്ചു; കോട്ടയം മെഡിക്കല്‍ കോളജിന് സമീപം പ്രണയ ക്വട്ടേഷന്‍; വാഹനം കത്തിച്ച് ഡ്രൈവറെ  more...

അരിതാ ബാബുവിന്റെ തോല്‍വി; കെപിസിസി പുനരന്വേഷണം തുടങ്ങി

നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി അരിത ബാബു തോല്‍വി സംബന്ധിച്ച് കെ.പി.സി.സി നിയോഗിച്ച കമീഷന്‍ പുനരന്വേഷണം തുടങ്ങി. പിജെ ജോയിയാണ്  more...

നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട; അഞ്ച് കിലോ സ്വര്‍ണം പിടികൂടി

കൊച്ചിയില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്നായി പിടിച്ചത് അഞ്ച് കിലോ സ്വര്‍ണം. സംഭവത്തില്‍ ഒരു  more...

മണ്ഡല കാലത്ത് ശബരിമലയില്‍ വിപുലമായ വൈദ്യസഹായ സൗകര്യം, ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി ആരോഗ്യ വകുപ്പ്

കൊവിഡ് സാഹചര്യം പരിഗണിച്ച് ഇത്തവണ മണ്ഡല കാലത്ത് ശബരിമലയില്‍ വിപുലമായ വൈദ്യ സഹായസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വിവിധ ജില്ലകളില്‍ നിന്നും ഡോക്ടര്‍മാര്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....