News Beyond Headlines

23 Sunday
August

കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി


ന്യൂഡല്‍ഹി: കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളും ആക്രമണങ്ങളും തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്തിനടുത്ത് ശ്രീകാര്യത്ത് ആര്‍എസ്എസ് കാര്യവാഹക് രാജേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകത്തിന് പിന്നില്‍  more...


മലയാളികളുടെ പ്രാര്‍ത്ഥനകളും സ്വപ്നങ്ങളും വിഫലം:ചിത്രയ്ക്ക് ലണ്ടനില്‍ മല്‍സരിക്കാനാവില്ല

മ ലയാളികളുടെ പ്രാര്‍ത്ഥനകളും ,നിയമപോരാ'ങ്ങളും വിഫലം.പിയു ചിത്രയ്ക്ക് ലണ്ടനില്‍ നടക്കു ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മല്‍സരിക്കാനാല്ല.ലോകചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുപ്പിക്കണമൊവശ്യപ്പെ'് ദേശീയ  more...

വീണ്ടും ചാന്ദ്ര ദൗത്യത്തിനൊരുങ്ങി ഐഎസ്ആര്‍ഒ

2018ല്‍ ചാന്ദ്രയാന്‍ 2 ദൗത്യത്തിനൊരുങ്ങി ഐഎസ്ആര്‍ഒ ചാന്ദ്രയാന്‍-2 ഉള്‌പ്പെകടെ രണ്ട് ബഹിരാകാശ ദൗത്യങ്ങള്‍ അടുത്ത വര്ഷം ആദ്യം നടത്തുമെന്ന് ഐഎസ്ആര്ഒ  more...

സംസ്ഥാനത്ത് ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് സജീവമാക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: തലസ്ഥാനത്തു നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് സജീവമാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. തലസ്ഥാനത്ത് ആര്‍എസ്എസ് കാര്യവാഹക്  more...

താരാ കല്യാണിന്റെ ഭര്‍ത്താവ് രാജാറാം അന്തരിച്ചു

കൊച്ചി: നടിയും നര്‍ത്തകയും അവതാരകയുമായ താരാ കല്യാണിന്റെ ഭര്‍ത്താവ് രാജാറാം ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്  more...

തലസ്ഥാനത്തെ അക്രമം ഗവര്‍ണര്‍ മുഖ്യമന്ത്രിയെയും ഡിജിപിയെയും വിളിപ്പിച്ചു

അത്യപൂര്‍വ്വമായ നടപടി ക്രമത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനെയും ഡിജിപി ലോക്‌നാഥ് ബഹ്‌റയെയും രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി.  more...

ഇന്ത്യന്‍ റെയില്‍വേ എസി കോച്ചിലെ പുതപ്പുകള്‍ പിന്‍വലിക്കുന്നു

ഇന്ത്യന്‍ റെയില്‍വേ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ശുചിത്വമില്ലായിമയാണ്. കഴിഞ്ഞ ദിവസം പാര്‍ലമെന്റിലെത്തിയ സിഐജി റിപ്പോര്‍ട്ടില്‍ ട്രെയിനുകളിലേയും സ്‌റ്റേഷനുകളിലേയും വൃത്തിയില്ലായ്മക്കെതിരെയും  more...

രാജേഷിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഐഎം അല്ല : കോടിയേരി ബാലകൃഷ്ണന്‍.

തിരുവനന്തപുരത്ത് കൊലചെയ്യപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഐഎം അല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  more...

‘ഇനി ക്ഷേത്രങ്ങള്‍ വേണ്ട’ :പുതിയ സമരമുഖം തുറന്ന് വെള്ളാപ്പള്ളി

വര്‍ക്കല : ശ്രീനാരായണ പ്രസ്ഥാനങ്ങളിലെ സംഘപരിവാര്‍ കടന്നുകയറ്റം ഒഴിവാക്കാനായി പുതിയ ആരാധന ക്രമങ്ങളുമായി വെള്ളാപ്പള്ളിയും ശിവഗിരിമഠവും സംയുക്തമായി രംഗത്ത്. രാഷ്ട്രീയമായി  more...

നെച്ചൂര്‍ യാക്കോബായ പള്ളിയില്‍ സംഘര്‍ഷം : പൊലീസ് ലാത്തി ചാര്‍ജില്‍ അഞ്ച് പേര്‍ക്ക് പരുക്ക്‌

നെച്ചൂര്‍ യാക്കോബായ പള്ളിയില്‍ പോലീസ് ലാത്തിച്ചാര്‍ജ്. സഭ തര്‍ക്കത്തെത്തുടര്‍ന്നു തഹസില്‍ദാര്‍ കഴിഞ്ഞ ഞായാറാഴ്ച താല്‍ക്കാലികമായി പൂട്ടിയ എറണാകുളം ജില്ലയിലെ നെച്ചൂര്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....