News Beyond Headlines

23 Sunday
August

ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം : ആറു പേരും പോലീസ് പിടിയില്‍


തിരുവനന്തപുരത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളെ പൊലീസ് പിടികൂടി. പ്രധാന പ്രതിയായ മണിക്കുട്ടന്‍ ഉള്‍പ്പെടെയുള്ള ആറുപേരെ ഡിവൈഎസ്പി പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. പിടിയിലായ മണിക്കുട്ടന്‍ കാപ്പാ നിയമപ്രകാരം ജയിലിലായിരുന്നു. കൂടുതല്‍  more...


ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

തിരുവനന്തപുരം:ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. കല്ലമ്പള്ളി വിനായക നഗറില്‍ ആര്‍.എസ്.എസ്. ശാഖാ കാര്യവാഹകിനെ ഒരു സംഘം വെട്ടിക്കൊന്നു. ബൈക്കിലും  more...

മക്കക്ക് നേരെ വീണ്ടും മിസൈല്‍

ജിദ്ദ: സൗദി അറേബ്യയിലെ മക്ക പട്ടണത്തിന് നേരെ വീണ്ടും യമനില്‍ നിന്ന് മിസൈല്‍. ഹൂതി വിമതര്‍ പ്രയോഗിച്ച ബാലിസ്റ്റിക് മിസൈലിനെ  more...

കൊച്ചിന്‍ ഷിപ്പ്യാര്ഡ്ക പ്രാഥമിക ഓഹരി വില്‍പ്പന ചൊവ്വാഴ്ച്ച ആരംഭിക്കും

കൊച്ചി: കൊച്ചിന്‍ ഷിപ്പ്യാര്ഡ്ക പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) ചൊവ്വാഴ്ച്ച ആരംഭിക്കും. 1,468 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണിത്. പത്തു  more...

മുഖ്യമന്ത്രിയേക്കാള്‍ തിരക്ക് മന്ത്രി തോമസ് ചാണ്ടിക്കോ?

ഉഴവൂര്‍ വിജയന്റെ മരണാനന്തര കര്‍മ്മങ്ങളില്‍ ആദ്യാവസാനം പങ്കെടുക്കേണ്ടിയിരുന്ന പ്രധാന വ്യക്തികളിലൊരാളായിരുന്നു എന്‍ സി പിയുടെ മന്ത്രി തോമസ് ചാണ്ടി. എന്നാല്‍സ്വന്തം  more...

നടി താരാ കല്ല്യാണിന്റെ ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

നടി താരാ കല്ല്യാണിന്റെ ഭര്‍ത്താവ് രാജാറാം ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയില്‍. കൊച്ചി അമൃതയില്‍ ചികില്‍സയിലുള്ള രാജാറാം വെന്റിലറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍  more...

ചിത്രയെ ഒഴിവാക്കയത് വന്‍ ഗൂഡാലോചന:കായിക മന്ത്രി എസി മൊയ്തീന്‍

പാലക്കാട്: കായിക മന്ത്രി എ.സി മൊയ്തീന്‍ പി.യു ചിത്രയുടെ വീട് സന്ദര്‍ശിച്ചു ബോധപൂര്‍വ്വം ചിത്രയെ ഒഴിവാക്കാന്‍ ശ്രമിച്ചു എന്ന് മന്ത്രി  more...

ചിത്രയെ തോല്‍പിക്കാന്‍ അത്‌ലറ്റിക് ഫെഡറേഷന്‍:കോടതി ഇടപെടലിലും രക്ഷയില്ല

ഠലാക അത്‌ലറ്റിക് മീറ്റില്‍ ചിത്രയെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ കോടതി ഇടപെടലിലും അത്‌ലറ്റിക് ഫെഡറേഷന്‍ കനിഞ്ഞില്ല.തങ്ങളുടെ വാദം കേള്‍ക്കാതെയാണ് കോടതി ചിത്രയെ  more...

പത്തനാപുരത്ത് പതിനാറുകാരി കൊല്ലപ്പെട്ട നിലയില്‍

കൊല്ലം പത്തനാപുരത്ത് പതിനാറുകാരി കൊല്ലപ്പെട്ട നിലയില്‍.പിറവന്തൂര്‍ വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടില്‍ ബിജു-ബീന ദമ്പതികളുടെ മകള്‍ റിന്‍സി ബിജുവിനെയാണ് കിടപ്പു മുറിയില്‍  more...

ജീന്‍ പോള്‍ ലാലിനെതിരായ കേസ്;ഹണി ബീ2 വിന്റെ സെന്‍സര്‍ കോപ്പി പരിശോധിക്കും

സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെ നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹണീ ബീ 2 വിന്റെ സെന്‍സര്‍ ചെയ്യാത്ത കോപ്പി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....