M ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരെ ആക്രമണാം. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റേത് അടക്കം ആറ് കാറുകളും ആക്രമികള്‍ അടിച്ചു തകര്‍ത്തു. കുമ്മനത്തിന്റെ ഓഫീസിന് നേരെ കല്ലെറിഞ്ഞു. ആക്രമണം നടക്കുന്ന സമയത്ത് കുമ്മനം രാജശേഖരന്‍ ഓഫീസില്‍ more...
പരസ്പര സമ്മതത്തോടെ നടന്ന ലൈംഗീക ബന്ധം ബലാത്സംഗമായി കാണാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഉഭയസമ്മതത്തോടെ ലൈംഗീക ബന്ധം നടക്കുകയും, എന്നാല്‍ പിന്നീട് more...
കോവളം കൊട്ടാരം രവിപിള്ള ഗ്രൂപ്പിന് കൈമാറാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കൊട്ടാരവും അനുബന്ധമായുള്ള 64.5 ഏക്കര്‍ സ്ഥലവും more...
ബീഹാര്‍ മുഖ്യമന്ത്രിയായി ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച വൈകുന്നേരം രാജിവച്ച നിതീഷ് എൻഡിഎയുടെ പിന്തുണയോടെയാണു സർക്കാർ more...
നടിയെ ആക്രമിച്ച കേസില്‍ ഗായിക റിമി ടോമിയുടെ മൊഴിയെടുത്തു.പോലീസ് ഫോണിലൂടെ ഗായികയുടെ പ്രാഥമിക മൊഴിയെടുക്കല്‍ നടത്തിയതായാണ് വിവരം. ദിലീപുമായി സാമ്പത്തിക more...
സഭയ്ക്കുള്ളിലെ നടപടികള്‍ മൊബൈലില്‍ ചിത്രീകരിച്ചതിന് അനുരാഗ് ധാക്കൂറിന് താക്കീത്. സംഭവം ശ്രദ്ധയില്‍പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ പ്രിവിലേജ് കമ്മിറ്റിയുടെ ശ്രദ്ധയില്‍ പെടുത്തിയതോടെയാണ് more...
ദിലീപിന്റെ ഡി സിനിമാസിന്റെയും കരുമാലൂരിലെയും ഭൂമി ഇന്ന് വീണ്ടും അളക്കും. ഇന്ന് രാവിലെ പതിനൊന്നരയോടെ സര്‍വേ തുടങ്ങും. ദിലീപിന് വേണ്ടി more...
രാജ്യത്ത് അല്‍ജസീറ ചാനലിന് നിരോധനമേര്‍പ്പെടുത്തുമെന്ന് ഇസ്രയേല്‍. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവാണ് കടുത്ത നിലപാട് വ്യക്തമാക്കിയത്. ജറുസലം സംഘര്‍ഷവുമായി ബന്ധപ്പെട്ട more...
എം വിന്‍സെന്റ് എം എല്‍ എ ഇന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും.മജിസ്‌ട്രേറ്റ് കോടകി ജാമ്യാപേക്ഷ തള്ളിയ more...
ആറളം ഫാമില്‍ കാര്‍ഷിക മേഖലയില്‍ വിളയാട്ടം നടത്തുന്ന കാട്ടാന കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ 30ഓളം തെങ്ങുകളാണ് കുത്തി വിഴ്‌ത്തിയത്. ആറളം more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....