News Beyond Headlines

24 Monday
August

ഇഗ്‌നോയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇളവ്


ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി യിലെ എല്ലാ കോഴ്‌സുകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് നിരക്കില്‍ ഇളവ്. ഇഗ്‌നോ വൈസ്ചാന്‍സിലര്‍ രവീന്ദ്രകുമാര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ചരിത്രപരമായ പ്രഖ്യാപനം നടന്ന ചടങ്ങില്‍ ജെഎന്‍യു വൈസ് ചാന്‍സലര്‍ എം ജഗദേഷ് കുമാര്‍ മുഖ്യാതിഥി ആയിരുന്നു.


ക്ലൈമാക്‌സിലേയ്ക്ക്?പള്‍സര്‍ സുനിയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത് മറ്റൊരു നടിയെന്നു സൂചന,പൊലീസ് ആളെ തിരിച്ചറിഞ്ഞു

ഓടുന്ന വണ്ടിയില്‍ നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത് മറ്റൊരു നടിയാണെന്ന് സൂചന.കഴിഞ്ഞ ദിവസം ദിലീപിന്റെ  more...

കോഴിക്കോട്‌ ഗവ. ആശുപത്രിയില്‍ പനിവാര്‍ഡിലെ കുടിവെള്ളത്തില്‍ എലിയുടെ അവശിഷ്‌ടം

കോഴിക്കോട്‌ ബീച്ച്‌ ഗവ. ആശുപ്രത്രിയിലെ കുടിവെള്ളത്തില്‍ എലിയുടെ അവശിഷ്‌ടങ്ങള്‍. 30 ഡെങ്കിപ്പനി ബാധിതരും രണ്ട്‌ എച്ച്‌വണ്‍ എന്‍വണ്‍ പനിബാധിതരും ചികിത്സ  more...

നടിയ്‌ക്കെതിരായ ആക്രമം: അറസ്റ്റ് ഉടന്‍ ; ഐജി ദിനേന്ദ്ര കശ്യാപിനോട് കൊച്ചിയില്‍ തങ്ങാന്‍ നിര്‍ദ്ദേശം

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ഉടനുണ്ടാകും. പോലീസ് ആസ്ഥാനത്ത് ഡിജിപി ലോക്‌നാഥ് ബെഹ്‌റഐജി ദിനേശ് കശ്യാപ് ഉള്‍പ്പെടെയുള്ളവരുടെ നിര്‍ണായക യോഗം  more...

അന്വേഷണം പുതിയ വഴിത്തിരിവില്‍: ദിലീപിന്റെ മൊഴി നിര്‍ണ്ണായകം

പ്രത്യേകലേഖകന്‍ കൊച്ചി : യുവനടിയെ അക്രമിച്ച കേസ് പുതിയ വഴിത്തിരിവില്‍ . ദിലീപിനെയും നാദിര്‍ഷായുടെയും മൊഴി എടുത്തതിനുശേഷം ലഭിച്ച വിവരങ്ങളാണ്  more...

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ എട്ട് വജ്രങ്ങള്‍ കാണാനില്ല

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് എട്ട് വജ്രങ്ങള്‍ കാണാനില്ലെന്ന് അമികസ്‌ക്യൂറി റിപ്പോര്‍ട്ട്. ഭഗവാന്റെ തിലകത്തിന്റെ ഭാഗമായ എട്ട് വജ്രങ്ങള്‍ കാണാനില്ലെന്നാണ്  more...

ഇന്ത്യന്‍ പെണ്‍കരുത്തില്‍ പാക്കിസ്ഥാന്‍ തറ പറ്റി

ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റ്‌ ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച പാകിസ്‌താന്‌ വനിതകള്‍ തിരിച്ചടി കൊടുത്തു. വനിതകളുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യ പാകിസ്‌താനെ  more...

നടിയെ ആക്രമിച്ച സംഭവം : ദൃശ്യങ്ങള്‍ ഇന്ന് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും

നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതി പള്‍സര്‍ സുനിയും സംഘവും നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചെന്നു സൂചന. ദൃശ്യങ്ങള്‍ ഇന്ന്  more...

നടിയെ ആക്രമിച്ച കേസ് : പോലീസ് ഉന്നതതലയോഗത്തില്‍ ബെഹ്‌റ പൊട്ടിത്തെറിച്ചു

നടിയെ ആക്രമിച്ച സംഭവത്തില്‍ പോലീസ് ഉന്നതതലയോഗത്തില്‍ പൊലീസ് മേധാവി ലോക്‌നാഥ്‌ ബെഹ്‌റ പൊട്ടിത്തെറിച്ചു. ചോദ്യം ചെയ്യലിനോടു സഹകരിക്കാത്ത സംവിധായകന്‍ നാദിര്‍ഷായെ  more...

സിക്കിം അതിര്‍ത്തി സംഘര്‍ഷഭരിതം : ഇന്ത്യ കൂടുതല്‍ സൈന്യത്തെ അയച്ചു

ചൈനയെ പ്രതിരോധിക്കാന്‍ സിക്കിം അതിര്‍ത്തിയിലേക്ക്‌ ഇന്ത്യ കൂടുതല്‍ സൈനികരെ അയച്ചു. പ്രതിരോധം മാത്രമാണു ലക്ഷ്യമെന്നാണ്‌ ഉന്നതോദ്യോഗസ്‌ഥരുടെ വിശദീകരണം. ഇന്ത്യ, ചൈന,  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....