News Beyond Headlines

06 Monday
July

കോടതികളില്‍ സൂക്ഷിച്ച അസാധു നോട്ടുകള്‍ മാറ്റാന്‍ കഴിയും : കേ​ന്ദ്ര​സ​ർ​ക്കാ​ർ


വി​വി​ധ കേ​സു​ക​ളു​ടെ ഭാ​ഗ​മാ​യി അ​ന്വേ​ഷ​ണ സം​ഘം പിടിച്ചെടുത്ത കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ അ​സാ​ധു നോ​ട്ടു​ക​ൾ മാ​റ്റി​യെ​ടു​ക്കാ​നാ​വു​മെ​ന്ന്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ. ഈ അസാധു നോട്ടുക്കള്‍ റിസര്‍വ് ബാങ്ക് ഓഫീസ് മുഖേനെ മാറ്റിയെടുക്കാം. ഇതുമായി ബന്ധപ്പെട്ട് കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​നം സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.  more...


ഡല്‍ഹിയിലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ശ​ക്ത​മാ​യ ഭൂ​ച​ല​നം

ഡല്‍ഹിയിലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ശ​ക്ത​മാ​യ ഭൂ​ച​ല​നം. ഇന്ന് പുലര്‍ച്ചെ 4.25 ഓടെയായിരുന്നു രാജ്യതലസ്ഥാനത്തെ തന്നെ പിടിച്ചുകുലുക്കിയ റി​ക്ട​ർ​സ്കെ​യി​ലി​ൽ 5.0 രേ​ഖ​പ്പെ​ടു​ത്തി​യ ശക്തമായ  more...

കെഎസ്ആര്‍ടി പണമുണ്ടാക്കാനുള്ള സ്ഥാപനമല്ലെന്ന്‌ തോമസ് ചാണ്ടി

പണമുണ്ടാക്കാന്‍ വേണ്ടി മാത്രമുള്ള ഒരു സ്ഥാപനമല്ല കെഎസ്ആര്‍ടി എന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. ജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കേണ്ട പൊതുസ്ഥാപനമാണ്  more...

കോഴിക്കോട്ട് വന്‍ മയക്കുമരുന്ന് വേട്ട

കോഴിക്കോട്ട് വന്‍ മയക്കുമരുന്ന് വേട്ട. രാജ്യാന്തര വിപണിയില്‍ മൂന്നു കോടി രൂപ വിലവരുന്ന അഞ്ചു കിലോ കറുപ്പും 70 ഗ്രാം  more...

പാരീസ് ഉടമ്പടിയില്‍ നിന്നും യുഎസ് പിന്‍മാറി

പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്നും യു.എസ് പിന്‍മാറിയതായി പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പുവേളയില്‍ നല്‍കിയ വാഗ്ദാനം പാലിച്ചാണ് ചരിത്രപരമായ ഉടമ്പടിയില്‍  more...

അമിത് ഷാ ഇന്ന് കേരളത്തില്‍

ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ ഇന്നു കേരളത്തിലെത്തും. ബി.ജെ.പി. സംസ്‌ഥാന നേതൃത്വവുമായും എന്‍.ഡി.എ. സഖ്യകക്ഷി നേതാക്കന്മാരുമായും ചര്‍ച്ച നടത്തുന്ന  more...

പിതൃത്വത്തില്‍ സംശയിച്ച് ഭര്‍ത്താവ് ഡിഎന്‍എ ടെസ്റ്റിന് ഒരുങ്ങി ; നവശാത ശിശുവിനെ മാതാവ് പാലു കൊടുത്തു കൊന്നു

നവജാതശിശുവിനെ പാലു കൊടുത്തു ശ്വാസം മുട്ടിച്ച് കൊന്ന കേസില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് മീന്‍കുന്ന് റോഡിലെ കോട്ടയില്‍  more...

ആടിനെ ദേശീയ സഹോദരിയാക്കണമെന്ന് സഞ്ജയ് സിംഗ്

ആടിനെ ദേശീയ സഹോദരിയാക്കണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ്. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി  more...

വി റ്റി ബല്‍റാമാണ് സര്‍ക്കാരിന്റെ താരം

ജനപ്രതിനിധിയാണെങ്കില്‍ വി റ്റി ബല്‍റാമിനെ പോലെയാകണം.സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളില്‍ ഇടപെടുകയും സാമൂഹ്യമാറ്റത്തിനായി അശ്രാന്തം പരിശ്രമിക്കുകയും ചെയ്യണം.പിന്നെ യുവാവായ എംഎല്‍എ എന്നനനിലയില്‍ സാമൂഹ്യമാധ്യമങ്ങളില്‍  more...

ഒടുവില്‍ കുടിയന്‍മാരും സര്‍ക്കാരും വിജയിക്കുന്നു

കേരളത്തിലെ കുടിയന്‍മാരുടെ നിലവിളി ശബ്ദം സര്‍ക്കാരു കേട്ടു.അവസാനം പൂട്ടിക്കിടന്ന മദ്യശാലകള്‍ തുറക്കാന്‍ തീരുമാനമായി .സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാന്‍ തദ്ദേശീയ ഭരണസംവിധാനത്തിന്റെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....