News Beyond Headlines

06 Monday
July

മിണ്ടാപ്രാണിയെ പരസ്യമായി അറുത്തതും മാംസം വിതരണം നടത്തിയതും ക്രൂരത,കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ ജയിലിലേക്ക്


കശാപ്പു നിരോധനമേര്‍പ്പെടുത്തിയ എതിര്‍പ്പിന്റെ ഭാഗമായി കണ്ണൂരില്‍പരസ്യമായി മാടിനെഅറുത്ത് മാടിനെ വിതരണം ചെയ്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയടക്കം എട്ടു പേരേ പൊലീസ് അറസ്റ്റു ചെയ്തു.പൊതു സ്ഥലത്ത് പരസ്യമായി മാടിനെ അറുത്ത സംഭവത്തില്‍ യുവമോര്‍ച്ച നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.  more...


ഇനി യു എസ് വീസ ഫേസ് ബുക്കിലും വാട്‌സ്അപ്പിലും ട്വിറ്ററിലുമുള്ള മര്യാദരാമന്‍മാര്‍ക്ക് മാത്രം

യു എസ് വീസ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ നീക്കം.ഇനി മുതല്‍ സോഷ്യല്‍ മീഡിയയ അക്കൗണ്ട് വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.ഇതിനു  more...

ഊരൂട്ടമ്പലത്ത്,മുഖ്യനെ കണ്ടും കഥയിലലിഞ്ഞും കുരുന്നുകള്‍ പഠനത്തിലേക്ക്‌

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. തിരുവനന്തപുരം ഊരൂട്ടമ്പലം സര്‍ക്കാര്‍ യുപി സ്‌കൂളില്‍  more...

അഗ്നിബാധയുണ്ടായ ചെന്നൈ സില്‍ക്‌സിലെ അഞ്ച് നിലകള്‍ തകര്‍ന്ന് വീണു

അഗ്നിബാധയുണ്ടായ ചെന്നൈ സില്‍ക്‌സിലെ മൂന്ന് മുതല്‍ ഏഴ് നില വരെ തകര്‍ന്ന് വീണു. അഗ്നിബാധയുണ്ടായതിനെ തുടര്‍ന്ന കെട്ടിടത്തിന്റെ തൂണുകള്‍ ബലഹീനമായിരുന്നു.  more...

മുഖ്യമന്ത്രി പ്രവേശനോ ല്‍സവത്തിനെത്തും, കുരുന്നകളെ വരവേല്‍ക്കാന്‍ വിദ്യാഭ്യാസ മന്ത്രി കഥ പറയും.

കാലവര്‍ഷം അകമ്പടി സേവിച്ച് വിദ്യാര്‍ത്ഥികള്‍ ഇന്ന് പുതിയ ക്ലാസുകളിലേക്ക്.മധ്യവേനലവധിയ്ക്കു ശേഷം സ്‌കൂളുകള്‍ ഇന്നു തുറക്കുന്നു.കുട്ടികളെ വരവേല്‍ക്കാന്‍ പ്രവേശനോല്‍സവവുമായി സ്‌കൂളുകള്‍ ഒരുങ്ങിക്കളഴിഞ്ഞു.പ്രവേശനോല്‍സവത്തിന്റെ  more...

അമിത് ഷാ കേരളത്തിലേക്ക് ; ക്രൈസ്‌തവരെ കൂടെ കൂട്ടും

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളം സന്ദർശിക്കും. നാളെയാണ് അമിത് ഷാ കേരളത്തിലെത്തുക. മൂന്നു ദിവസത്തെ സന്ദർശനമാണ് ബിജെപി  more...

നോട്ട് നിരോധനം : സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ ഇ​ടി​ഞ്ഞു

നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കിനെ പ്രതികൂലമായി ബാധിച്ചുവെന്നു സാമ്പത്തിക വളർച്ചാ റിപ്പോർട്ട്. 2016 - 2017 സാ​മ്പ​ത്തി​ക  more...

സം​സ്​​ഥാ​ന​ത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും

മ​ധ്യ​വേ​ന​ല​വ​ധി​ക്ക്​ ശേ​ഷം സം​സ്​​ഥാ​ന​ത്തെ സ്​​കൂ​ളു​ക​ൾ ഇന്ന് തു​റ​ക്കും. പ​ള്ളി​ക്കൂ​ട​മു​റ്റ​ങ്ങ​ളി​ൽ നി​ന്ന്​ ഇ​ന്നു​മു​ത​ൽ കൂ​ട്ടു​കൂ​ട​ലി​​​ന്റെ​യും അ​റി​വി​​​ന്റെ​യും ആ​ഹ്ലാ​ദാ​ര​വ​ങ്ങ​ൾ മു​ഴ​ങ്ങും. മൂ​ന്ന്​ ല​ക്ഷ​ത്തി​ല​ധി​കം  more...

ബീഫ് കഴിക്കരുതെന്ന് ആരെങ്കിലും പറഞ്ഞോ?കേരള ഹൈക്കോടതി

കന്നുകാലികളെ കശാപ്പു ചെയ്യുന്നതോ മാംസം വില്‍ക്കുന്നതോ കഴിക്കുന്നതോ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടില്ല.കാലിച്ചന്തകള്‍ വഴി കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതാണ് നിരോധിച്ചതെന്നും കേരള  more...

വാസസ്ഥലത്തിനു സമീപത്തെ പാര്‍ക്കിംഗില്‍ ട്രെയിനി എന്‍ജിനിയറായ യുവതി അജ്ഞാതന്റെ വെടിയേറ്റു മരിച്ചു

ഹരിയാനയില്‍ ട്രെയിനി എന്‍ജിനിയറായ യുവതി വെടിയേറ്റു മരിച്ചു.താമസസ്ഥലത്തെ പാര്‍ക്കിംഗില്‍ വെച്ച് അജ്ഞാതന്റെ വെടിയേറ്റ് ലാവാ മൊബൈല്‍ കമ്പനിയിലെ ജീവനക്കാരിയ അഞ്ജലി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....