സകല ആഡംബരങ്ങളോടെയും ജീവിതം ആഘോഷിച്ചിടത്തു നിന്ന് മുഹമ്മദ് നിഷാം എന്ന വലിയ ബിസിനസുകാരന്‍ കൊലപ്പുള്ളിയാകുന്നു.വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വന്‍ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായിരിക്കുമ്പോഴും കേസുകളുടെയും വിവാദങ്ങളുടെയും തോഴനായിരുന്നു നിഷാം. 12000 ത്തോളം തൊഴിലാളികള്‍ സ്വന്തമായുള്ള പുകയില തോട്ടം,കേരളത്തിനകത്തും പുറത്തും വന്‍കിട more...
ഇന്ത്യന്‍ എംബസിക്ക് സമീപമുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 50 ലേറെപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 60ലേറേ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാനിസ്ഥാനിലെ more...
മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയതിന് മലയാളിയായ വിദ്യാർഥിയെ മര്‍ദിച്ച സംഭവത്തിൽ ഒൻപതു പേർക്കെതിരെ കേസ്. മർദനം, കലാപം അഴിച്ചുവിടുക, more...
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അടച്ചു പൂട്ടിയ ദേശീയപാതയോരത്തെ മദ്യശാലകള്‍ തുറക്കാന്‍ കേരള ഹൈക്കോടതിയുടെ ഉത്തരവ്. ചേർത്തല മുതൽ തിരുവനന്തപുരം വരെയുള്ള more...
ജയിലിനുള്ളില്‍ കശാപ്പ് നടത്തുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ.കത്തിയും രക്തവും തടവുകാരാക്കിയവരെ ഇനി അതിലേക്കു നയിക്കുന്നതു ശരിയല്ലെന്നും more...
അംഗീകാരമില്ലാത്ത ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ക്കെതിരേ നടപടി വരുന്നു. ഇതോടനുബന്ധിച്ചുള്ള പ്രാരംഭ നടപടിയെന്ന നിലയില്‍ സംസ്ഥാനത്ത് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന എത്ര വിദ്യാലയങ്ങള്‍ more...
ചെന്നൈ ടീ നഗറിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിൽ വന്‍തീപിടിത്തം. ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. നോര്‍ത്ത് more...
കേന്ദ്ര കശാപ്പ് നിയന്ത്രണത്തിന് താല്‍ക്കാലിക സ്‌റ്റേ. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണു വിജ്‌ഞാപനം നാലാഴ്‌ചത്തേക്കു സ്‌റ്റേ ചെയ്‌തത്. വിഷയത്തില്‍ വിശദീകരണം more...
ഡല്‍ഹി ഐഐടി ക്യാമ്പസില്‍ ഗമവഷണ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍. മഞ്ജുള ദേവക്ക്(27) എന്ന പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. ക്യാമ്പസിലെ more...
ഒരു രൂപാ നോട്ടുകള്‍ തിരിച്ചുവരുന്നു. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. പ്രിന്റ് ചെയ്തു കഴിഞ്ഞ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....