News Beyond Headlines

05 Sunday
July

കൊച്ചിയിലെ ലോഡ്ജില്‍ അവശനിലയില്‍ കണ്ടെത്തിയ യുവതി ഉപയോഗിച്ചത് എം.ഡി.എം.എ, ചികിത്സയില്‍; കേസെടുത്തു


കൊച്ചി: സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ലോഡ്ജില്‍ അവശനിലയില്‍ കണ്ടെത്തിയ യുവതി ലഹരി ഉപയോഗിച്ചെന്ന് തെളിഞ്ഞതായി പോലീസ്. കോഴിക്കോട് സ്വദേശിനിയായ യുവതിക്കെതിരേ പോലീസ് കേസെടുത്തു. മയക്കുമരുന്ന് ഉപയോഗിച്ചതിനും കൈവശം വെച്ചതിനുമാണ് സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍  more...


ഉദയ്പുര്‍ പ്രതികളെ കയ്യേറ്റം ചെയ്ത് ജനം, വസ്ത്രം വലിച്ചുകീറി; പാടുപെട്ട് പൊലീസ്

രാജസ്ഥാനിലെ ഉദയ്പുരില്‍ തയ്യല്‍ക്കാരന്‍ കനയ്യ ലാലിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായവരെ ആക്രമിച്ച് ആള്‍ക്കൂട്ടം. ജയ്പുര്‍ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു ആക്രമണം.  more...

വിവാഹനിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവം: പ്രതിശ്രുത വരന്‍ അറസ്റ്റില്‍

കൊല്ലം ഓടനാവട്ടം മുട്ടറയില്‍ വിവാഹനിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്തതില്‍ പ്രതിശ്രുത വരനെ െപാലീസ് അറസ്റ്റ് ചെയ്തു. രണ്ടുമാസമായി ഒളിവിലായിരുന്ന  more...

അമരാവതിയിലേത് ഐഎസ് മോഡല്‍ വധം, പ്രതിഫലം 10,000 രൂപ’; സൂത്രധാരന്‍ പിടിയില്‍

മഹാരാഷ്ട്രയിലെ അമരാവതിയില്‍ ജൂണ്‍ 21നു മരുന്നുകട ഉടമ കൊല്ലപ്പെട്ട കേസില്‍ എന്‍ഐഎ അന്വേഷണം തുടങ്ങി. യുഎപിഎ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൊലക്കുറ്റം,  more...

അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗ്ലദേശിനും സമീപ  more...

2005ല്‍ തഞ്ചാവൂരില്‍ നിന്ന് മോഷണം പോയി; ലോകത്തിലെ ആദ്യത്തെ തമിഴ് ബൈബിള്‍ ലണ്ടനിലെ മ്യൂസിയത്തില്‍ നിന്ന് കണ്ടെത്തി

ഏകദേശം 300 വര്‍ഷം മുമ്പ് അച്ചടിച്ച ലോകത്തിലെ ആദ്യത്തെ തമിഴ് ബൈബിള്‍ ലണ്ടനിലെ മ്യൂസിയത്തില്‍ നിന്ന് കണ്ടെത്തി. മോഷ്ടിച്ച കൈയെഴുത്തുപ്രതി  more...

മുഖ്യമന്ത്രിയെ കൊല്ലണമെന്ന പരാമര്‍ശം; പി.സി.ജോര്‍ജിന്റെ ഭാര്യ ഉഷാ ജോര്‍ജിനെതിരെ പൊലീസില്‍ പരാതി

മുഖ്യമന്ത്രി പിണറായി വിജയനെ വെടിവെച്ച് കൊല്ലണമെന്ന പി.സി.ജോര്‍ജിന്റെ ഭാര്യ ഉഷാ ജോര്‍ജിന്റെ പരാമര്‍ശത്തില്‍ പൊലീസില്‍ പരാതി. കാസര്‍ഗോഡ് സ്വദേശിയായ ഹൈദര്‍  more...

അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചു കൊന്ന കേസ്; പ്രതികള്‍ക്കായി തെരച്ചിലിന് തണ്ടര്‍ബോള്‍ട്ടും

അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചു കൊന്ന കേസില്‍ പ്രതികളെ പിടികൂടാന്‍ തണ്ടര്‍ബോള്‍ട്ടും രംഗത്ത്. പ്രതികള്‍ വനത്തിനുള്ളിലെന്നാണ് സൂചന. ഇവര്‍ക്കായുള്ള തെരച്ചിലിനാണ് തണ്ടര്‍ബോള്‍ട്ട്  more...

തമ്പാനൂരില്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സിസ്റ്റം; നിര്‍മ്മാണ പുരോഗതി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് ആര്യ രാജേന്ദ്രന്‍

തമ്പാനൂരില്‍ നിര്‍മ്മാണം പുരോമ?ഗിക്കുന്ന മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സിസ്റ്റത്തിന്റെ നിര്‍മ്മാണ പുരോഗതി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍.  more...

ചായയ്ക്ക് 20 രൂപ; സര്‍വീസ് ചാര്‍ജ് 50 രൂപ; ബില്ല് നല്‍കി വിവാദത്തിലായി ശതാബ്ദി എക്സ്പ്രസ്

ഒരു ചായയുടെ വില എത്ര ? സാധാരണ കടകളില്‍ പത്ത് മുതല്‍ 15 രൂപ വരെ വാങ്ങിക്കാറുണ്ട്. സ്റ്റാര്‍ ഉയര്‍ന്ന  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....