News Beyond Headlines

28 Friday
August

റഷ്യന്‍ അനുകൂല നയം: പാക് ദേശീയ ഉപദേഷ്ടാവിന്റെ സന്ദര്‍ശനം യു.കെ റദ്ദാക്കി


യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ പിന്തുണയ്ക്കുന്ന പാകിസ്താന്‍ നയത്തില്‍ പ്രതിഷേധിച്ച് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മുഈദ് യൂസുഫിന്റെ സന്ദര്‍ശനം യു.കെ റദ്ദാക്കി. അടുത്ത ആഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന സന്ദര്‍ശനം യു.കെ സര്‍ക്കാര്‍ ഏകപക്ഷീയമായാണ് റദ്ദാക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധ പശ്ചാത്തലത്തില്‍  more...


നയതന്ത്ര നീക്കവുമായി ഇസ്രയേല്‍; റഷ്യ, യുക്രൈന്‍ പ്രസിഡന്റുമാരുമായി ചര്‍ച്ച നടത്തി

റഷ്യ-യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ റഷ്യ, യുക്രൈന്‍ പ്രസിഡന്റുമാരുമായി ചര്‍ച്ച നടത്തി ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ്. പുടിനുമായി നടന്ന സംഭാഷണത്തിന്റെ  more...

കെപിസിസി പുനഃസംഘടന; വി.ഡി.സതീശനും കെ.സുധാകരനും നാളെ ചര്‍ച്ച നടത്തും

ഡിസിസി പുന:സംഘടന സംബന്ധിച്ചു കെ.സുധാകരനും വി.ഡി.സതീശനും തമ്മില്‍ നാളെ വീണ്ടും ചര്‍ച്ച നടത്തും. ഭാരവാഹി പട്ടികക്ക് അന്തിമ രൂപം നല്‍കുക  more...

റഷ്യയിലുള്ള എല്ലാ സേവനങ്ങളും നിര്‍ത്തിവച്ച് വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍

യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം 11-ാം ദിവസവും തുടരുന്ന പശ്ചാത്തലത്തില്‍ റഷ്യയിലെ എല്ലാ സേവനങ്ങളും നിര്‍ത്തിവെച്ച് വിസ, മാസ്റ്റര്‍ കാര്‍ഡ് സ്ഥാപനങ്ങള്‍.  more...

ടാറ്റൂ സ്റ്റുഡിയോയിലെ ലൈംഗിക അതിക്രമം; പരിശോധന, ഹാര്‍ഡ് ഡിസ്‌കും സിസിടിവിയും പിടിച്ചെടുത്തു

കൊച്ചി: കൊച്ചിയിലെ പ്രശസ്ത ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ ഉയര്‍ന്ന ലൈംഗിക അതിക്രമ പരാതിയില്‍ സ്ഥാപനത്തില്‍ പോലീസ് പരിശോധന നടത്തി. കമ്പ്യൂട്ടര്‍, ഹാര്‍ഡ്  more...

വന്നപ്പോള്‍ കണ്ടത് തൂങ്ങിയ നേഹയെ; ഇന്‍ക്വസ്റ്റിനിടെ വെപ്രാളത്തോടെ യുവാവ്: ദുരൂഹത

വ്‌ലോഗര്‍ നേഹയുടെ മരണത്തില്‍ ലഹരി മാഫിയയുടെ പങ്ക് അന്വേഷിക്കാന്‍ പൊലീസ്. മരണസമയത്ത് നേഹയുടെ വീട്ടില്‍നിന്ന് ലഹരിമരുന്നുമായി അറസ്റ്റിലായ യുവാവിനെ കസ്റ്റഡിയില്‍  more...

പൊലീസിനെതിരെ അസഭ്യം: കൊടിക്കുന്നില്‍ സുരേഷിനെതിരെ കേസ്

ചെങ്ങന്നൂരില്‍ കെ റെയില്‍ സമരത്തിനിടെ പൊലീസിനെതിരെ അസഭ്യം പറഞ്ഞതിന് കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ കേസ്. അതേസമയം, പൊലീസ് തന്നെ അപമാനിച്ചെന്നും  more...

അഞ്ജലിക്കും സൈജുവിനും മുകളില്‍ കലിഫോര്‍ണിയ അച്ചായന്‍; ഉന്നത ബന്ധം

'പൊലീസ് ചോദിച്ചാല്‍ ധൈര്യമായി ഫോണ്‍ കൊടുത്തോ, അവര്‍ അന്വേഷണം നിര്‍ത്തിക്കോളും' - നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനൊപ്പം  more...

അന്ന് രാത്രിയും മകനെയും മാതാപിതാക്കളേയും വീഡിയോ കോള്‍ ചെയ്തു; റിഫയുടെ ആത്മഹത്യയുടെ കാരണം അവ്യക്തം

കാക്കൂര്‍: യൂട്യൂബറും വ്‌ളോഗറുമായ കാക്കൂര്‍ പാവണ്ടൂര്‍ സ്വദേശിനി റിഫ മെഹ്നു (21)വിന്റെ ആത്മഹത്യയുടെ കാരണം ഇപ്പോഴും അവ്യക്തം. തിങ്കളാഴ്ച രാത്രി  more...

കരുത്തനായി വി.എന്‍. വാസവന്‍; അപ്രതീക്ഷിതമായി കെ. അനില്‍കുമാര്‍

കോട്ടയം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലും ഇടംനേടിയതോടെ മധ്യകേരളത്തിലെ പാര്‍ട്ടിയുടെ കരുത്തുറ്റ മുഖങ്ങളിലൊന്നായി കോട്ടയത്തുകാരുടെ വി.എന്‍.വി. കോട്ടയം ജില്ല സെക്രട്ടറിയായുള്ള പ്രവര്‍ത്തന  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....