News Beyond Headlines

11 Saturday
July

ലക്കിടിക്കാര്‍ ഓടിയെത്തി, തിരച്ചില്‍ ഒരു മണിക്കൂര്‍കൊണ്ട് പൂര്‍ത്തിയായി; നഷ്ടമായത് നാല് ജീവന്‍


ഒറ്റപ്പാലം: ഉച്ചയ്ക്ക് 12 മണിയോടെയാണ് ചിലര്‍ പുഴയില്‍പ്പെട്ടുവെന്ന് ലക്കിടിയില്‍ വാര്‍ത്ത പരക്കുന്നത്. ആര്, ആരൊക്കെ, എത്രപേര്‍...ആശങ്കകള്‍ ഏറെയായിരുന്നു. ഒപ്പം, ഭാരതപ്പുഴയുടെ തടയണയോട് ചേര്‍ന്ന ഭാഗമായിരുന്നതിനാല്‍ ഒഴുക്കും ആഴവും കൂടുതലായിരുന്നുവെന്നതും ആശങ്കക്കിടയാക്കി. എന്നാലും, ലക്കിടിക്കാര്‍ അധികം കാത്തുനിന്നില്ല. പലരും മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനായി ഓടിയെത്തി.  more...


താലിയില്ലാ കല്യാണം: ഭരണഘടനയുടെ ആമുഖം വായിച്ച് അവര്‍ കൈപിടിച്ചു, ജീവിതത്തിലേക്ക്…

കരുനാഗപ്പള്ളി : വ്യത്യസ്തമായ ഒരു വിവാഹത്തിനാണ് കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌കൂള്‍ അങ്കണം സാക്ഷ്യംവഹിച്ചത്. ആര്‍ഭാടങ്ങളും ആഘോഷങ്ങളുമില്ല, ഭരണഘടനയുടെ ആമുഖം വായിച്ച്  more...

റഷ്യന്‍ ബാങ്കുകള്‍ക്ക് കുരുക്കിട്ട് യു.എസും ഇറ്റലിയും, യുക്രൈന് കൂടുതല്‍ ആയുധങ്ങള്‍

കീവ്: യുക്രൈനെതിരായ യുദ്ധം ശക്തമാക്കിയതോടെ റഷ്യയെ സാമ്പത്തികമായി സമ്മര്‍ദത്തിലാക്കാന്‍ ഒരുങ്ങി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും. സെന്‍ട്രല്‍ ബാങ്ക് അടക്കമുള്ള റഷ്യയിലെ  more...

മണിപ്പുരില്‍ സ്ഫോടനം: രണ്ട് മരണം

ഇംഫാല്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിങ്ങിന് രണ്ട് ദിവസം മാത്രം ശേഷിക്കേ മണിപ്പുരില്‍ സ്ഫോടനം. ചുരാചാന്ദ്പുര്‍ ജില്ലയിലെ ഒരു വീട്ടിലുണ്ടായ സ്ഫോടനത്തില്‍  more...

റഷ്യ – യുക്രൈന്‍ യുദ്ധം: കുത്തനെ ഉയര്‍ന്ന് ക്രൂഡോയില്‍ വില, ഇന്ധനവില ഉയരാതിരിക്കാന്‍ ശ്രദ്ധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടെ ക്രൂഡോയില്‍ വില കുത്തനെ ഉയരുകയാണ്. ഈ അവസ്ഥയില്‍ രാജ്യത്ത് ഇന്ധന വില വര്‍ധിക്കാതിരിക്കാനുള്ള എല്ലാവിധ നടപടികളും  more...

എംകെ സ്റ്റാലിന്റെ ആത്മകഥ ‘ഉങ്കളില്‍ ഒരുവന്‍’ രാഹുല്‍ ഗാന്ധി പ്രകാശനം ചെയ്യും; മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ആത്മകഥ 'ഉങ്കളില്‍ ഒരുവന്‍' ഒന്നാം ഭാഗം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രകാശനം ചെയ്യും.  more...

വിന്‍ഡ്സര്‍ കാസിലില്‍ നടത്താനിരുന്ന വാര്‍ഷിക പരിപാടി മാറ്റിവച്ചു

ഈ ആഴ്ച രാജ്ഞി ആതിഥേയത്വം വഹിക്കാനിരുന്ന വിന്‍ഡ്സര്‍ കാസിലിലെ നയതന്ത്ര സ്വീകരണം മാറ്റിവച്ചു. ബുധനാഴ്ച നടക്കാനിരുന്ന വാര്‍ഷിക പരിപാടി വിദേശകാര്യ  more...

യുക്രൈനെ പിന്തുണച്ച് ബ്രിട്ടീഷ് രാജകുടുംബം

റഷ്യയുടെ അധിനിവേശത്തിനെതിരെ ധീരമായി പോരാടുന്ന യുക്രൈനിലെ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നതായി ബ്രിട്ടനിലെ വില്യം രാജകുമാരനും പത്‌നി കേറ്റും. രാഷ്ട്രീയ വിഷയങ്ങളില്‍ ബ്രിട്ടീഷ്  more...

മകന്‍ യമനിലെ ഹൂതിവിമതരുടെ തടങ്കലില്‍; മരുമകള്‍ യുക്രൈനിലും; യുദ്ധഭീതിയില്‍ ഉരുകി ആലപ്പുഴയിലെ കുടുംബം

യുദ്ധങ്ങള്‍ സമ്മാനിക്കുന്നത് വേദനകള്‍ മാത്രമാണ്. യുദ്ധത്തിലേര്‍പ്പെടുന്ന രാജ്യങ്ങള്‍ക്കപ്പുറം ആ നോവ് എല്ലായിടത്തും പടരും. രണ്ട് യുദ്ധങ്ങളുടെ ഇടയിലകപ്പെട്ട് ജീവിതം തള്ളി  more...

റഷ്യന്‍ മിസൈല്‍ ആക്രമണം; എണ്ണ സംഭരണ കേന്ദ്രത്തിന് തീ പിടിച്ചു

റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ വാസ്ലികീവ് എണ്ണ സംഭരണ കേന്ദ്രത്തിന് തീ പിടിച്ചു. എണ്ണ സംഭരണിക്ക് തീ പിടിച്ചതോടെ ഇത് വലിയ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....