ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കടുത്ത ആരോപണവുമായി ശോഭാ സുരേന്ദ്രന്‍, കെ സുരേന്ദ്രന്‍ തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും മാറിനിന്നിട്ടും ആക്രമിക്കുകയാണെന്നും ശോഭ ആരോപിച്ചു. ഇക്കാര്യം കാട്ടി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്ക് ശോഭാ സുരേന്ദ്രന്‍ പരാതി more...
തന്നെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ പോവുന്നുവെന്ന വാര്‍ത്ത ചാനലുകളില്‍ കാണാന്‍ കഴിഞ്ഞെന്നും അങ്ങനെ മുതിരുന്നുവെന്നതില്‍ സന്തോഷമുണ്ടെന്നും മന്ത്രി കെ.ടി ജലീല്‍. more...
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന നീയും ഞാനും. ഇതുവരെ കണ്ടതില്‍വച്ച് ഏറെ വ്യത്യസ്തമായ പ്രമേയമാണ് more...
കാതോലിക്കാ സ്ഥാനാരോഹണത്തിന്റെ പത്ത് വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കുന്ന പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലിത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ more...
കോണ്‍ഗ്രസിലെ യുവനേതാവായി പരിഗണിക്കപ്പെട്ടിരുന്ന മധ്യപ്രദേശ് ഗ്വാളിയോര്‍ രാജകുടുംബാംഗം ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് പോയത് കോണ്‍ഗ്രസിനെ ഏറെ ക്ഷീണം ചെയ്തിരുന്നു.ഇരുപതിലധികം എംഎല്‍എമാരുമായി more...
ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരന്‍ സക്കറിയക്ക്. ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന more...
പ്രണയം നിരസിച്ച പതിനേഴുകാരിയെ കഴുത്തറുത്തു കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് തിരക്കേറിയ തെരുവില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു.ശനിയാഴ്ചയാണ് സംഭവം. പതിനേഴുകാരിയായ വരലക്ഷ്മിയാണ് more...
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി വരാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാനുള്ള യുഡിഎഫ് തീരുമാനത്തില്‍ പ്രതിഷേധിച്ച് ലീഗിലെ ഒരു വിഭാഗം സിപിഐഎമ്മുമായി ചേരാന്‍ തീരുമാനിച്ചു. വെല്‍ഫെയര്‍പാര്‍ട്ടിക്ക് more...
നഗര സൗന്ദര്യ വികസനത്തിന്റെ ലോകോത്തര മാതൃകയായ ദുബായ് കൊവിഡ് കാലത്തും ലോകത്തെ ഞെട്ടിക്കുന്ന വികസനവുമായി മുന്നോട്ട്. ഒരു ഡസന്‍ ബീച്ചുകളുടെ more...
മലയാളികളുടെയും തെന്നിന്ത്യയിലെയും ഇഷ്ട്ട നായികയാണ് അസിന്‍ .അസിന്റെ മകളുടെ മൂന്നാം പിറന്നാള്‍ ആണ് ഇന്ന് .പിറന്നാള്‍ ദിവസമായ ഇന്ന് കുട്ടിയുടെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....