പ്രണയത്തില്‍ നിന്ന് പിന്മാറിയ പത്തൊന്‍പതുകാരിയെ യുവാവ് വെട്ടിക്കൊന്നു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ഗോധ്ര സ്വദേശിയായ തൃഷ സോളാങ്കിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ കല്‍പേഷ് ഠാക്കൂറി (23)നെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി പ്രണയത്തില്‍ നിന്ന് പിന്മാറിയതും മറ്റൊരാളുമായി അടുപ്പം പുലര്‍ത്തിയതുമാണ് കൊല്ലാന്‍ കാരണമെന്ന് more...
ഇന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ് രാകുല്‍ പ്രീത്. 2009 ല്‍ പുറത്തിറങ്ങിയ'ഗില്‍ 'എന്ന കന്നട സിനിമയില്‍ കൂടിയാണ് താരം ആദ്യമായി more...
കല്യാശേരി :25 വര്‍ഷത്തെ അനുഭവങ്ങളില്‍ നിന്നും ജനകീയാസൂത്രണത്തെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുണ്ടാകണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി more...
സില്‍വര്‍ ലൈന്‍ ഭൂമി ഏറ്റെടുക്കലില്‍ നിലപാട് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബലം പ്രയോഗിച്ച് ഒരാളുടെയും ഭൂമി more...
തിരുവനന്തപുരംന്മ എ.എ.റഹിം (സിപിഎം), ജെബി മേത്തര്‍ (കോണ്‍ഗ്രസ്), പി.സന്തോഷ് കുമാര്‍ (സിപിഐ എന്നിവരെ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുത്തു. 3 ഒഴിവിലേക്ക് more...
കേരളത്തില്‍ വികസന വിരുദ്ധ വിദ്രോഹ സഖ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനത്ത് വിചിത്രസഖ്യം വ്യാജ പ്രചാരണം നടത്തുന്നു. more...
അഹമ്മദാബാദ്: പ്രണയബന്ധം അവസാനിപ്പിക്കുന്നെന്ന് അറിയിച്ച പെണ്‍കുട്ടിയെ അതിക്രൂരമായി വെട്ടിക്കൊന്ന് കാമുകന്‍. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. തൃഷ സോളങ്കി (19) ആണ് more...
തിരുവനന്തപുരം: മാര്‍ച്ച് 28, 29 തീയതികളില്‍ 48 മണിക്കൂര്‍ പൊതുപണിമുടക്കില്‍ മോട്ടര്‍ മേഖലയിലെ തൊഴിലാളികളും പണിമുടക്കുന്നതോടെ വാഹനങ്ങള്‍ ഓടില്ലെന്നു ട്രേഡ് more...
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടയാനാണ് താലിബാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് മലാല യൂസഫ്സായി. പ്രൈമറി സ്‌കൂളിനപ്പുറം പെണ്‍കുട്ടികള്‍ പഠിക്കുന്നത് തടയാന്‍ താലിബാന്‍ ഒഴിവുകഴിവുകള്‍ നിരത്തുന്നത് more...
വൈവാഹിക പീഡനത്തിനെതിരെ (മാരിറ്റല്‍ റേപ്) ശക്തമായ നിലപാടുമായി കര്‍ണാടക ഹൈക്കോടതി. 'സ്ത്രീകള്‍ ലൈംഗിക അടിമകളല്ല. ഒരാളുടെ മൃഗീയവാസന പുറത്തെടുക്കാനുള്ള ലൈസന്‍സല്ല more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....