രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 82,29,322 ആയി. 1,22,642 പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ 75,42,905 പേര്‍ രോഗമുക്തി നേടി. 5,62,329 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ ഇതുവരെ 16,83,775 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 44,024 more...
ലൈംഗിക പീഡനക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന തൊഴിലാളികള്‍ക്ക് ബോണസ് ലഭിക്കില്ല. മോഷണം, ക്രമക്കേട്, അക്രമപ്രവര്‍ത്തനങ്ങള്‍, അട്ടിമറി തുടങ്ങിയവ ചെയ്യുന്ന തൊഴിലാളികള്‍ക്കുമാത്രമാണ് നേരത്തേ ബോണസ് more...
ഹിസ്ബുള്‍ മുജാഹിദീന്റെ താഴ്വരയിലെ ഓപ്പറേഷന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ഡോ. സെയ്ഫ് എന്ന റിയാസ് നായ്ക്കുവിനെയാണ് സൈന്യം വധിച്ചത്. ഡോ.സെയ്ഫ് കൊല്ലപ്പെട്ടത് more...
കോണ്‍ഗ്രസിലെ യുവനേതാവായി പരിഗണിക്കപ്പെട്ടിരുന്ന മധ്യപ്രദേശ് ഗ്വാളിയോര്‍ രാജകുടുംബാംഗം ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് പോയത് കോണ്‍ഗ്രസിനെ ഏറെ ക്ഷീണം ചെയ്തിരുന്നു.ഇരുപതിലധികം എംഎല്‍എമാരുമായി more...
കോവിഡ് പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കുന്നതില്‍ കേരളത്തിന്റെ മികവിന് റിസര്‍വ്വ് ബാങ്കിന്റെ പ്രശംസ. സംസ്ഥാനങ്ങളുടെ ധനകാര്യത്തെക്കുറിച്ചുള്ള റിസര്‍വ്വ് ബാങ്കിന്റെ 2020-21 ലെ റിപ്പോര്‍ട്ടിലാണ് more...
മലയാളികൾക്ക് കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇന്ത്യയുടെ വളർച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകൾ നൽകിയ, കേരളത്തിലെ ജനങ്ങൾക്ക് more...
എല്ലാ വായനക്കാര്‍ക്കുംഹെഡ്‌ലൈന്‍ കേരളയുടെകേരള പിറവി ദിനാശംസകള്‍
ബോളിവുഡ് നടി ഊര്‍മ്മിള മണ്ഡോദ്കറിനെ പാര്‍ട്ടിയിലെത്തിച്ച് ശിവസേന. മഹാരാഷ്ട്ര നിയമസഭയിലേക്ക് സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന എംഎല്‍സിയായിട്ടാണ് ഊര്‍മ്മിളയുടെ രംഗപ്രവേശം. ശിവസേനയെയും more...
ബംഗാളില്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്തു മത്സരിക്കാന്‍ സിപിഎം കേന്ദ്രകമ്മിറ്റിയുടെയും പിന്തുണ ലഭിച്ചതോടെ അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സീറ്റു ധാരണയുണ്ടാക്കും. more...
ചികിത്സയിലുള്ളത് ആറ് ലക്ഷത്തില്‍ താഴെ രോഗികള്‍ മാത്രം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കടന്നു. 48,268 പേര്‍ക്ക് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....