News Beyond Headlines

05 Sunday
July

എയര്‍ ഇന്ത്യ വില്‍പ്പന; മാനദണ്ഡങ്ങള്‍ ഉദാരമാക്കി കേന്ദ്രം


രാജ്യത്ത് കോവിഡ് പശ്ചാത്തലത്തില്‍ പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ വില്‍പ്പനയ്ക്കുള്ള മാനദണ്ഡങ്ങള്‍ ഉദാരമാക്കി കേന്ദ്രസര്‍ക്കാര്‍. ജനുവരി 27- ന് വില്‍പ്പനയ്ക്കായി താത്പര്യപത്രം ക്ഷണിച്ചിട്ടും ഇതുവരെ ആരും മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് നടപടി.പുതുക്കിയ മാനദണ്ഡപ്രകാരം കമ്പനിയുടെ മൂല്യം കണക്കാക്കി ഏറ്റെടുക്കല്‍ പദ്ധതി സമര്‍പ്പിക്കാമെന്ന് കേന്ദ്ര  more...


പശുക്കളെ കൊല്ലുന്നവരെ ജയിലിലടക്കും

പശുക്കളെ കൊല്ലുന്നവരെ ജയിലിലടക്കുമെന്ന് ആവര്‍ത്തിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നവംബര്‍ മൂന്നിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയില്‍ സംസാരിക്കുകയായിരുന്നു  more...

പെ​ട്രോ​ളി​ന്‍റെ നി​കു​തി വ​ര്‍ധി​പ്പി​ക്കാ​ന്‍ കേ​ന്ദ്ര​നീ​ക്കം

പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യുംനി​കു​തി വ​ര്‍ധി​പ്പി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ആ​ലോ​ച​ന​യെ​ന്ന് റി​പ്പോ​ര്‍ട്ട്. കൊ​വി​ഡി​ന് ആ​വ​ശ്യ​മാ​യി വ​ന്ന അ​ധി​ക ചെ​ല​വി​ന് പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് ഈ ​നീ​ക്കം.  more...

വിമർശകർക്ക് മറുപടി 21 ദിവസം 25000 പേർക്ക് തൊഴിൽ

ഇടതുസർക്കാരിന്റെ സമയബന്ധിത പരിപാടിയിൽ സംസ്ഥാനത്ത് ഇന്നുവരെ ജോലി ലഭിച്ചത് കാൽ ലക്ഷം പേർക്ക. നൂറുദിവസത്തിനകം അരലക്ഷം പേർക്ക് തൊഴിൽ ലഭിക്കാനുള്ള  more...

നിര്‍ണായക ചുവടുവെപ്പ്; ഇന്ത്യയും അമേരിക്കയും കരാര്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ നിര്‍ണായക ചുവടുവെപ്പ്. ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിരോധ മേഖലയിലെ ഉഭയക്ഷി ധാരണകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള കരാറിൽ (ബേസിക് എക്‌സ്‌ചേഞ്ച്  more...

ബിജെപിക്ക് ബാധ്യതയായി സിന്ധ്യ; മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് പൂര്‍ണമായും തഴഞ്ഞു

ബിജെപിക്ക് ബാധ്യതയായി ജ്യോതിരാദിത്യ സിന്ധ്യ, സിന്ധ്യക്ക് ഏറെ സ്വാധീനമുണ്ടെന്ന് കരുതിയ ഗ്വാളിയോര്‍ മേഖലയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് അദ്ദേഹത്തെ പൂര്‍ണമായും  more...

ഇന്ത്യയിലേക്കുള്ള യാത്രാനിയന്ത്രണങ്ങൾ ഒഴിവാക്കി

ടൂറിസം ഒഴികെ ആവശ്യങ്ങൾക്ക് ഇന്ത്യയിലേക്കുള്ള യാത്രാനിയന്ത്രണങ്ങൾ ഒഴിവാക്കി. ഇ–വീസയും ടൂറിസ്റ്റ്, മെഡിക്കൽ വീസകളും ഒഴികെയുള്ളവ വീണ്ടും പ്രാബല്യത്തിലായി. വീസ കാലാവധി  more...

ഇവരാണ് ചെന്നിത്തലയും സതീശനും പറഞ്ഞ താല്‍ക്കാലികക്കാര്‍

ഡോ : തോമസ് ഐസക് കഴിഞ്ഞയാഴ്ച പ്രതിപക്ഷനേതാവ് പത്രസമ്മേളനം വിളിച്ച് സര്‍ക്കാരിനെതിരെ പരിഹാസ്യമായ ഒരാരോപണം ഉന്നയിച്ചു. ലക്ഷണക്കണക്കിനു അനധികൃത പിന്‍വാതില്‍  more...

ഇന്ത്യന്‍ ചുവപ്പിന് നൂറിന്റെ ചെറുപ്പം

കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ഇന്ത്യ രൂപംകൊണ്ടിട്ട്‌ 100 വർഷം. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി ബ്രിട്ടീഷ്‌ ഇന്ത്യ വിട്ടുപോവുകയും ബോൾഷെവിക്‌ വിപ്ലവനായകൻ  more...

കൂടെ പോകാന്‍ ആളി ല്ല നല്ലകുഞ്ഞായി നില്‍ക്കാന്‍ കാപ്പന്‍

പാലാസീറ്റിന്റെ ഗ്‌ളാമറില്‍ സിപിഎമ്മിനോട് കൊമ്പുകോര്‍ക്കാന്‍ നീക്കം നടത്തിയ മാണി സി കാപ്പന് തുടക്കത്തിലേ തിരിച്ചടി. ജോസ് കെ മാണി വന്നാല്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....