News Beyond Headlines

05 Sunday
July

എന്റെ വിപ്പ് നിലനില്‍ക്കും റോഷി അഗസ്റ്റിന്‍


കേരള കോണ്‍ഗ്രസ് ചിഹ്നവും പാര്‍ട്ടി അധികാരവും സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം അന്തിമമാണെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ. രണ്ടും ജോസ് പക്ഷത്തിനാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ തന്റെ വിപ്പ് നിലനില്‍ക്കുമെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. വിപ്പില്‍ സംബന്ധിച്ച് തീരുമാനം എടുക്കാന്‍ സ്പീക്കര്‍ പരിഗണിക്കുന്നത്  more...


ചൈനയെ വിരട്ടിയ സ്പെഷൽ ഫ്രോണ്ടിയർ ഫോഴ് സ്

കിഴക്കൻ ലഡാക്കിലെ പാംഗോങ്ങിലേക്കു ചൈന കടന്നുകയറാൻ ശ്രമിച്ചത്. പക്ഷേ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സൈനികരെ കാത്തിരുന്നത് ചെറുത്തുനിൽപായിരുന്നു. തിരിച്ചടി ശക്തമായിരുന്നു.  more...

ജിഎസ്ടി വരുമാനത്തിൽ ഇടിവ്

: ജിഎസ്ടി വരുമാനത്തിൽ ഓഗസ്റ്റിലും ഇടിവ്. ഓഗസ്റ്റിലെ ജിഎസ്ടി വരുമാനം 86,449 കോടി രൂപയാണെന്ന് കേന്ദ്ര ധനമന്ത്രാലയം. മുൻവർഷം ഓഗസ്റ്റിൽ  more...

യുപി പൊലീസിനോട്‌ നന്ദിയുണ്ട്‌’: ഡോ. കഫീൽ ഖാൻ

അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ മോചിതനായ ഡോ. കഫീല്‍ ഖാന്‍ ജയില്‍വാസത്തെ കുറിച്ച് പ്രതികരിച്ചതിങ്ങനെയാണ്- "ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ 8  more...

വനിതകളുടെ ഭരണഘടനാ സംരക്ഷണ കൂട്ടായ്‌മ അഞ്ചിന്‌

കേന്ദ്രസർക്കാരിന്റെ ജനദ്രോഹനടപടികൾക്കെതിരെ രാജ്യമെമ്പാടുമുള്ള അഞ്ഞൂറോളം വനിതാസംഘടനകളുടെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ കൂട്ടായ്‌മ സംഘടിപ്പിക്കും. അഞ്ചിന്‌ വൈകിട്ട് അഞ്ചരയ്ക്കാണ്‌ "ഇഫ്‌ വീ  more...

സി.​എ​ഫ്. തോ​മ​സി​നെ ഒ​പ്പം​കൂ​ട്ടി ക​രു​ത്തു​കാ​ട്ടാ​ൻ ജോ​സ് കെ. ​മാ​ണി

ജ​ന​പ്ര​തി​നി​ധി​ക​ളെ ഒ​പ്പം​കൂ​ട്ടി പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തി ക​രു​ത്തു​കാ​ട്ടാ​ൻ ജോ​സ് കെ. ​മാ​ണി. എ​ല്ലാ​വ​ർ​ക്കും മ​ട​ങ്ങി​വ​രാ​മെ​ന്ന പൊ​തു​നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കു​ന്പോ​ഴും പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ൽ മ​റു​ക​ണ്ടം ചാ​ടി​യ​വ​രെ  more...

സാമ്പത്തിക വളര്‍ച്ച ; 10 ശതമാനത്തോളം ചുരുങ്ങും

:കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇടിഞ്ഞു തകര്‍ന്ന ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നു വിദഗ്ധര്‍. ഈ സാമ്പത്തിക വര്‍ഷം സാമ്പത്തിക  more...

40 വർഷത്തിനിടെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി

ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് തകർത്ത നോട്ട് നിരോധനം, ജിഎസ്ടി, ലോക്ഡൗൺ തുടങ്ങിയ മൂന്ന് നീക്കങ്ങൾക്ക് ശേഷം രാജ്യത്തെ അസംഘടിത  more...

കലാപം നടത്താന്‍ കോണ്‍ഗ്രസ് നീക്കം : എസ് ആര്‍ പി

കേരളത്തിൽ ആകമാനം കലാപം സൃഷ്ടിക്കാനാണ് കോൺഗ്രസിൻ്റെ ശ്രമമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു.  more...

കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്

ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് നീങ്ങുന്നുവെന്ന സൂചന നല്‍കി വീണ്ടും പ്രതിസന്ധി. മുതിര്‍ന്ന നേതാവ് കപില്‍ സിബില്‍ തന്റെ വാുഗതികള്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....