News Beyond Headlines

04 Saturday
July

ചൈനയില്‍ രക്തസാക്ഷികളെ അപകീര്‍ത്തിപ്പെടുത്തിപ്പെടുത്തിയാല്‍ നല്ല മുട്ടന്‍ പണി കിട്ടും !


രക്തസാക്ഷികളെ അപമാനിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുന്നവരെ ശിക്ഷിക്കുന്നതിന് നിയമം കൊണ്ടുവരാന്‍ ചൈന ആലോചിക്കുന്നു. ഇത്തരത്തില്‍ അപമാനിക്കുന്നവര്‍ക്ക് പിഴയോ തടവോ മറ്റ് ക്രിമിനല്‍ നടപടികളോ ഉണ്ടാകുമെന്നാണ് സൂചനകള്‍. ധീരരക്തസാക്ഷികളെയും ദേശസ്‌നേഹത്തിന്റെയും അന്തസത്ത ഉയര്‍ത്തിപ്പിടിക്കുന്നതിന്‍ ഭാഗമായാണ് ഈ നടപടിയെന്ന നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ  more...


ഓഖി ദേശീയദുരന്തമല്ല, കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്: രാജ്നാഥ് സിംഗ്

ഓഖി ചുഴലിക്കാറ്റ് കേരളത്തില്‍ ആഞ്ഞടിച്ചുണ്ടായ വിപത്തുകള്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.  more...

ആദര്‍ശ് കുംഭകോണം: അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്ന് ബോംബെ ഹൈക്കോടതി

ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണക്കേസില്‍ പാര്‍ട്ടിക്ക് ആശ്വാസം. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്ന് ബോംബെ  more...

ഇന്ത്യയിലെ മികച്ച കലക്ടര്‍ നമ്മുടെ കലക്ടര്‍ ബ്രോ !

നമ്മുടെ കലക്ടര്‍ ബ്രോ ഇന്ത്യയിലെ മികച്ച കലക്ടര്‍ ഇന്ത്യയിലെ മികച്ച കലക്ടര്‍മാരുടെ പട്ടിക തയ്യാറാക്കിയ 'ദി ബെറ്റര്‍ ഇന്ത്യ' എന്ന  more...

മുത്തലാഖ് നിരോധന ബില്‍ ഇന്ന് പാര്‍ലമെന്റില്‍

മുത്തലാഖ് നിരോധിക്കാനുള്ള ബില്‍ ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. മുത്തലാഖിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കാനുള്ള ബില്ലാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്സഭയില്‍  more...

ആരാണ് രണ്ടു കോടി ജനങ്ങള്‍ക്ക് ജോലി വാഗ്ദാനം ചെയ്തത്? മോദി ഇന്ത്യക്കാരെ ചതിച്ചു, ജിഗ്‌നേഷ് മേവാനിയുടെ ട്വീറ്റ് വൈറലാകുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി. മോദി ഇന്ത്യയെ ചതിച്ചുവെന്ന് മേവാനി ട്വീറ്റില്‍ കുറിച്ചു. ആരാണ് 15  more...

ഞാൻ വേട്ടയാടപ്പെടുകയായിരുന്നു, ഒപ്പം നിന്നവർക്ക് നന്ദി: കനിമൊഴി

തനിക്കെതിരെ നടന്നത് വ്യാജ ആരോപണങ്ങളുടെ മേലുള്ള വേട്ടയാടലാണെന്ന് ഡി എം കെ എംപി കനിമൊഴി. പ്രതിസന്ധിയില്‍ ഒപ്പംനിന്നവര്‍ക്കെല്ലാം നന്ദി പറയുന്നുവെന്നും  more...

2 ജി ഇടപാടില്‍ അഴിമതിയില്ല ; വിനോദ് റായ് മാപ്പുപറയണമെന്ന് കോണ്‍ഗ്രസ്

ടുജി സ്പെക്ട്രം കേസില്‍ അന്തിമ വിധി വന്നു. കേസില്‍ എ രാജയും കനിമൊഴിയും കുറ്റക്കാരെല്ലെന്ന് കോടതി വിധിച്ചു. കേസിലെ എല്ലാവരെയും  more...

2 ജി കേസില്‍ എല്ലാവരെയും വെറുതേ വിട്ടു; കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയം

യു‌പിഎ സര്‍ക്കാറിനെ പിടിച്ചുലച്ച ടുജി സ്പെക്ട്രം കേസില്‍ അന്തിമ വിധി വന്നു. കേസില്‍ എ രാജയും കനിമൊഴിയും കുറ്റക്കാരെല്ലെന്ന് കോടതി  more...

റയാന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മുതിര്‍ന്ന പൗരനായി കണക്കാക്കും

ഡല്‍ഹിക്കടുത്ത് ഗുരുഗ്രാമില്‍ റയാന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മുതിര്‍ന്ന പൗരനായി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....