ഹാദിയയെ പഠിക്കാന്‍ അയച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് പിതാവ് അശോകന്‍. കോടതിവിധികള്‍ ഒരിക്കലും മോശമാകില്ല. വിധികള്‍ എപ്പോഴും നല്ലതാണ്. അതിനെ അംഗീകരിക്കുന്നു. കുടുംബത്തിന്റെ ആശങ്ക പരിഹരിക്കുന്ന വിധിയാണ്. ഇതുവരെയുള്ള നിയമപോരാട്ടത്തില്‍ വിജയം തനിക്കൊപ്പമാണെന്നും അശോകന്‍ പറഞ്ഞു. ഹാദിയയെ വീട്ടുതടങ്കലില്‍ more...
ഹാദിയയെ ഇന്ന് ഡൽഹിയിൽ നിന്നും സേലത്തേക്ക് കൊണ്ട് പോകും. ഹാദിയക്ക് സേലത്തെ കോളേജ് ഹോസ്റ്റലിൽ താമസിച്ച് പഠനം തുടരാമെന്നായിരുന്നു കോടതിയുടെ more...
മനേക ഗാന്ധിയുടെ മകന്‍ വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്. ഏറെ നാളുകളായി വരുണ്‍ ബിജെപി നേതൃത്വവുമായി ഇടഞ്ഞുകഴിയുകയായിരുന്നു. പ്രധാനമന്ത്രിയുടെ more...
ഹാദിയയെ സ്വതന്ത്രയായി വിട്ടയക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഹാദിയയെ ഭർത്താവിനൊപ്പവും അച്ഛനൊപ്പവും വിടാനാകില്ലെന്നും വ്യക്തമാക്കിയ കോടതി, സേലത്തെ കോളേജ് ഹോസ്റ്റലിൽ more...
രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് നേതൃത്വത്തേയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. താനൊരു പാവപ്പെട്ടവനായത് കൊണ്ടാണ് കോണ്‍ഗ്രസ്സിന് തന്നെ അംഗീകരിക്കാന്‍ more...
പൊതുജന മധ്യത്തില്‍ പരസ്യമായി അപമാനിച്ച സംഭവത്തില്‍ പാറശ്ശാല എം.എല്‍.എ സി.കെ ഹരീന്ദ്രനും ജോയിന്റ് ബി.ടി.ഒയ്ക്കുമെതിരെ പരാതിയുമായി ഡെപ്യൂട്ടി കലക്ടര്‍ എസ്.ജെ more...
ഹാദിയായെ കോടതിയിലേക്ക് കൊണ്ടുപോയത് കനത്ത സുരക്ഷയില്‍. ഉച്ചകഴിഞ്ഞ് 2.15 ഓടെ മാതാപിതാക്കള്‍ക്കൊപ്പം ഹാദിയ കനത്ത പോലീസ് സംരക്ഷണത്തിലാണ് ഹാദിയയെ കൊണ്ടുപോയത്. more...
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വികസനത്തിലുള്ള വിശ്വാസവും കുടുംബവാഴ്ചയും രാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് തെരഞ്ഞെടുപ്പില്‍ നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കച്ച് more...
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജിഗ്‌നേഷ് മേവാനി. ആദ്യഘട്ട തെരഞ്ഞെടു് നടക്കുന്ന മണ്ഡലങ്ങളില്‍ പെടുന്ന ബനസ്‌കാന്തിലെ വദ്ഗമം-2ല്‍ നിന്നായിരിക്കും ജനവിധി more...
ഹാദിയ കേസിലെ നിര്‍ണായക വാദം ഇന്ന് സുപ്രീംകോടതിയില്‍. ചീഫ്ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ചിനുമുന്നില്‍ വൈകീട്ട് മൂന്നു മണിക്ക് നടപടി ക്രമങ്ങള്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....