News Beyond Headlines

03 Saturday
January

നോട്ട് നിരോധനത്തിലൂടെ ജവാന്മാർക്ക് നേരെയുള്ള കല്ലേറ് കുറയ്ക്കാന്‍ സാധിച്ചുവെന്ന് രവി ശങ്കർ പ്രസാദ് !


നോട്ട് നിരോധനത്തിലൂടെ കശ്മീരിലെ ജവാന്മാർക്ക് നേരെയുള്ള കല്ലേറ് കാര്യമായ രീതിയില്‍ കുറയ്ക്കാനും നക്സൽ പ്രവർത്തനങ്ങൾ തടയാനും സാധിച്ചുവെന്ന് കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ് വ്യക്തമാക്കുന്നു. സ്ത്രീകളേയും കുട്ടികളെയും കടത്തികൊണ്ടു പോകുന്നത് ഗണ്യമായി കുറഞ്ഞു. ലൈംഗിക തൊഴിലാളികളെ കടത്തുന്നത് കുത്തനെ കുറഞ്ഞു എന്നും  more...


‘നിങ്ങള്‍ കള്ളപ്പണ വിരുദ്ധദിനം ആചരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഇന്ന് അദ്വാനിയുടെ പിറന്നാള്‍ : ശത്രുഘ്‌നന്‍ സിന്‍ഹ !

നോട്ടുനിരോധനത്തിന്റെ വാര്‍ഷികം ബിജെപി കള്ളപ്പണവിരുദ്ധദിനമായി ആചരിക്കുമ്പോള്‍ തങ്ങള്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയുടെ ജന്മദിനം ആഘോഷിക്കുമെന്ന് പാര്‍ട്ടി എംപിയും  more...

രാജ്യത്തെ ഞെട്ടിച്ച കൊലപാതകത്തിന് പിന്നില്‍ പതിനൊന്നാം ക്ലാസ്സുകാരന്‍ ; ഏഴുവയസ്സുകാരന്റെ കഴുത്തറുത്തത് പരീക്ഷ മാറ്റിവെയ്ക്കാന്‍

ഹരിയാനയിലെ റയാന്‍ സ്‌കൂളിലെ വിദ്യാര്‍ഥി കൊല്ലപ്പെട്ട കേസ് വഴിത്തിരിവിലേക്ക്. കേസുമായി ബന്ധപ്പെട്ട് പതിനൊന്നാം ക്ലാസ് വിദ്യാർഥിയെ സിബിഐ കസ്റ്റഡിയിൽ എടുത്തു.  more...

നോട്ട് നിരോധനം ജനം ഏറ്റെടുത്തു ; സർക്കാരിന്റെ പോരാട്ടം വിജയം കണ്ടുവെന്ന് പ്രധാനമന്ത്രി

രാജ്യത്തെ നോട്ട് നിരോധനം വൻ വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ടുകള്‍ അസാധുവാക്കിയത് ജനങ്ങള്‍ ഏറ്റെടുത്തതിലൂടെ കള്ളപ്പണത്തിനെതിരായുള്ള തന്റെ സർക്കാരിന്റെ  more...

നോട്ട് നിരോധിച്ചിട്ട് ഇന്ന് ഒരു വര്‍ഷം : കരിദിനം ആചരിച്ച്‌ പ്രതിപക്ഷം ; കള്ളപ്പണ വിരുദ്ധ ദിനമെന്ന് ബിജെപിയും

നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികമായ ഇന്ന് ബിജെപി നേതൃത്വം കള്ളപ്പണ വിരുദ്ധ ദിനമായാണ് ആചരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന്  more...

അധികാരത്തിലെത്തിയാല്‍ തന്നെ ചൂണ്ടിയും വിസിലടിക്കാമെന്ന് കമല്‍ ; ‘മയ്യം വിസിൽ’ജനുവരിയിൽ പുറത്തിറങ്ങും !

ജനങ്ങള്‍ക്ക് സംസാരിക്കാനുള്ള വേദി എന്ന നിലയ്‌ക്കാണ് മൊബൈൽ ആപ്പ് പുറത്തിറക്കുന്നതെന്ന് ഉലകനായകന്‍ കമല്‍ഹാസന്‍. ആർക്കുവേണമെങ്കിലും എവിടെ നടക്കുന്ന തെറ്റായ കാര്യങ്ങളും  more...

തെഹല്‍ക സ്റ്റിംഗ് ഓപറേഷനില്‍ കോണ്‍ഗ്രസിന് മുഖ്യ പങ്ക് ജയ ജയ്റ്റ്‌ലിയുടെ ആത്മകഥയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ !

തെഹല്‍ക സ്റ്റിംഗ് ഓപറേഷനില്‍ തെഹല്‍കയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ടുവെന്ന് ജയ ജയ്റ്റ്‌ലി. ജയയുടെ ആത്മകഥയായ 'ലൈഫ്  more...

2ജി കുംഭകോണം: മൂന്നു കേസിലെ വിധികളുടെ തിയതി ഇന്നറിയാം

2ജി കുംഭകോണവുമായി ബന്ധപ്പെട്ട് മൂന്നു കേസുകളിലെ വിധി എന്നു പറയുമെന്ന് പ്രത്യേക വിചാരണ കോടതി ഇന്ന് വ്യക്തമാക്കും. മുന്‍ ടെലികോം  more...

ഉലകനായകന് ഇന്ന് അറുപത്തിമൂന്നാം പിറന്നാള്‍; രാഷ്ട്രീയ പ്രവേശന തീരുമാനം ഉടന്‍ !

ഉലകനായകന് ഇന്ന് അറുപത്തിമൂന്നാം പിറന്നാള്‍. എന്നാല്‍ ആഘോഷപരിപാടികളെല്ലാം കമല്‍ റദ്ദാക്കി. ചെന്നൈയിൽ അടുത്തിടെയുണ്ടായ കനത്ത മഴയേയും വെള്ളപ്പൊക്കത്തേയും തുടർന്നാണ് ഇത്.  more...

നോട്ടുനിരോധനം രാജ്യത്ത് വലിയ സമ്പത്തികനേട്ടം ഉണ്ടാക്കിയെന്ന്‌ കേന്ദ്ര ധനകാര്യ മന്ത്രാലയം

നോട്ടുനിരോധനം രാജ്യത്ത് സാമ്പത്തികനേട്ടം കൈവരിക്കാൻ സാധിച്ചുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. രാജ്യത്തേക്കൊഴുകിയ വ്യാജനോട്ടുകളുടെയും കള്ളപ്പണത്തിന്റെയും അളവു കുറയ്ക്കാനും നോട്ടുനിരോധനത്താൽ കഴിഞ്ഞുവെന്നും  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....