News Beyond Headlines

02 Friday
January

ഭൂചലനം : മെക്‌സിക്കോയില്‍ 140 മരണം


ശക്തമായ ഭൂചലനത്തില്‍ മെക്‌സിക്കോയില്‍ 140 മരണം. ചൊവ്വാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഘപ്പെടുത്തിയ ചലനത്തില്‍ പ്രധാന കെട്ടിടങ്ങള്‍ പലതും തകര്‍ന്നു. മെക്‌സിക്കോ സിറ്റിയില്‍നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള മൊറേലോസാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ .  more...


ഉത്തര കൊറിയയുടെ ആണവ വ്യാപനം : പാകിസ്താന്റെ പങ്ക് ചൂണ്ടിക്കാട്ടി ഇന്ത്യ

ഉത്തര കൊറിയയുടെ ആണവ വ്യാപാനത്തില്‍ പാകിസ്താന്റെ പങ്ക് ചൂണ്ടിക്കാട്ടി സുഷ്മ സ്വരാജ്. പാകിസ്താന്റെ പേരെടുത്തു പറയാതെയാണ് സുഷ്മ ആരോപണം ഉന്നയിച്ചത്.  more...

റോഹിംഗ്യകളെ തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്ത അല്‍ കൊയ്ദ ഏജന്റ് അറസ്റ്റില്‍

റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യത്തിന് സുരക്ഷാ ഭീഷണിയായി വളരുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷണം ഡല്‍ഹി പോലീസിലെ സ്‌പെഷ്യല്‍ സെല്‍ ഏറെക്കുറെ ശരിയാണെന്ന്  more...

ഗുര്‍മീതും ആശാറാമും കപടസന്യാസിമാരാണെന്ന് പ്രഖ്യാപിച്ച മഹന്ത് മോഹന്‍ ദാസിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്‌

ഗുര്‍മീതും ആശാറാം ബാപ്പുവും അടക്കമുള്ള ആള്‍ദൈവങ്ങള്‍ കപടസന്യാസിമാരാണെന്ന് പ്രഖ്യാപിച്ച അഖില ഭാരതീയ അഖാര പരിഷത് വക്താവിനെ കാണാതായെന്നു റിപ്പോര്‍ട്ട്. മഹന്ത്  more...

‘രോഹിൻഗ്യന്‍ അഭയാര്‍ഥികള്‍ക്ക് ഭീകരരുമായി അടുത്തബന്ധം ; ഒഴിപ്പിക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

രോഹിൻഗ്യന്‍ അഭയാര്‍ഥികളെ രാജ്യത്തു നിന്ന് ഒഴിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അഭയാർഥികൾക്ക് ഐഎസ്, ഐഎസ്ഐ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുണ്ട്. ഭീകരരെ ഇന്ത്യയിലെത്തിക്കാന്‍  more...

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കിയതിനെതിരെ ബിസിസിഐ അപ്പീല്‍ സമര്‍പ്പിച്ചു

ഐപിഎല്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കിയതിനെതിരെ ബിസിസിഐ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. ഹൈക്കോടതി വിധി ചട്ടങ്ങള്‍ക്ക്  more...

ഇനി കുഞ്ഞ് ജനിച്ചാല്‍ അച്ഛനും അവധി കിട്ടും ; ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്കു വിട്ടു

കുഞ്ഞ് ജനിച്ചാല്‍ ഇനി അച്ഛനും അവധി കിട്ടും. ജനിച്ച് കുറച്ചുദിവസങ്ങളില്‍ കുഞ്ഞിന് അമ്മയോടൊപ്പം അച്ഛന്റെയും സാന്നിധ്യം അത്യാവശ്യമാണെന്ന് ബില്‍ കൊണ്ടുവരുന്ന  more...

ഹണിപ്രീത് നേപ്പാളില്‍ : ഒളിച്ചു കഴിയുന്ന സ്ഥലം കണ്ടെത്തി !

ഗുര്‍മീത് റാം റഹീം സിംഗിന്‍റെ വളര്‍ത്തുമകള്‍ ഹണി പ്രീത് ഇന്‍സാനെ നേനേപ്പാളിലെ ധരന്‍ ഇത്തേഹാരി പ്രദേശത്തുനിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. നേപ്പാളിലെ  more...

കണ്ണന്താനമാണ് താരം : ഇന്ത്യാഗേറ്റില്‍ വൊളന്റിയര്‍മാര്‍ സംഘടിപ്പിച്ചു കൊടുത്ത ‘മാലിന്യം’ നീക്കം ചെയ്ത് മന്ത്രി താരമായി !

കേന്ദ്ര സര്‍ക്കാരിന്റെ 'സ്വഛ് ഹി സേവാ' പരിപാടിയുടെ ഭാഗമായി ഇന്ത്യാ ഗേറ്റും പരിസരവും വൃത്തിയാക്കാനെത്തിയ ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ്  more...

ശശികല പക്ഷത്തിന് കനത്ത തിരിച്ചടി ; ദിനകരനെ പിന്തുണയ്ക്കുന്ന 18 എം.എല്‍.എമാരെ അയോഗ്യരാക്കി

ടിടിവി ദിനകരനെ പിന്തുണയ്ക്കുന്ന 18 അണ്ണാ ഡിഎംകെ എം.എല്‍.എമാരെ സ്പീക്കര്‍ പി.ധനപാല്‍ അയോഗ്യരാക്കി. ഇത് ശശികല പക്ഷത്തിന് കനത്ത തിരിച്ചടി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....