News Beyond Headlines

02 Friday
January

ബുള്ളറ്റ് ട്രെയിന്‍ ഇന്ത്യയ്ക്ക് ഇപ്പോള്‍ ആവശ്യമില്ലെന്ന് ഇ. ശ്രീധരന്‍


ബുള്ളറ്റ് ട്രെയിന്‍ ഇന്ത്യയ്ക്ക് ഇപ്പോള്‍ ആവശ്യമില്ലെന്ന് ഡോ. ഇ. ശ്രീധരന്‍. നാഗ്പൂരില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ റെയില്‍വേയുടെ ശാക്തീകരണവും അടിസ്ഥാന സൗകര്യ വികസനവുമാണ് ഇപ്പോള്‍ വേണ്ടതെന്നും ശ്രീധരന്‍ പറഞ്ഞു. രാജ്യത്ത് ബുള്ളറ്റ് ട്രെയിനുള്ള ശരിയായ സമയമല്ല ഇത്. നിലവിലുള്ള  more...


രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങിയാല്‍ താന്‍ ഒപ്പം ചേരുമെന്ന സൂചന നൽകി ഉലകനായകന്‍

തമിഴ്നാട് രാഷ്ട്രീയത്തിന്റെ മുഖച്ഛായ മാറ്റിയേക്കാവുന്ന പ്രഖ്യാപനവുമായി കമൽഹാസന്‍. രജനീകാന്ത് എന്നെങ്കിലും രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെങ്കില്‍ താന്‍ തീര്‍ച്ചയായും ഒപ്പം ചേരുമെന്നാണ് പ്രഖ്യാപനം. രാഷ്ട്രീയ  more...

വിഐപികളുടെ സുരക്ഷ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു

രാജ്യത്തെ വിഐപി സുരക്ഷ ലഭിക്കുന്നവരുടെ എണ്ണം വെട്ടിക്കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. രാഷ്ട്രീയക്കാര്‍, സമുദായ നേതാക്കള്‍ തുടങ്ങിയ നിരവധി ആളുകള്‍ക്ക് എന്‍എസ്ജി  more...

ഗുര്‍മീതിനെതിരേയുള്ള രണ്ടു കൊലപാതകക്കേസിലെ വാദം ഇന്ന് തുടങ്ങും ; പഞ്ചകുല നഗരത്തില്‍ കനത്ത സുരക്ഷ !

ഗുര്‍മീത് രാം റഹീം സിംഗിനെതിരേയുള്ള രണ്ടു കൊലപാതകക്കേസിലെ വാദം ഇന്ന് തുടങ്ങും. 2002 ല്‍ നടന്ന സംഭവത്തിന്റെ വിചാരണ തുടങ്ങുന്ന  more...

റയാന്‍ സ്‌കൂളിലെ കൊലപാതകം : സിബിഐ അന്വേഷണത്തിന് ശുപാര്‍ശ

ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ട കേസ് സിബിഐക്ക് കൈമാറാന്‍ ഹരിയാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു.  more...

പണിയെടുക്കാതെ റിസോര്‍ട്ടുകളില്‍ വിശ്രമിക്കുന്ന ജനപ്രതിനിധികള്‍ക്ക് ശമ്പളം നല്‍കരുതെന്ന്‌ കമല്‍ഹാസന്‍

പ്രയത്നമില്ലെങ്കില്‍ പ്രതിഫലമില്ല എന്ന തത്വം റിസോര്‍ട്ടുകളില്‍ അഭയം തേടുന്ന നിയമസഭാ സാമാജികര്‍ക്കും ബാധകമല്ലേയെന്ന് കമല്‍ഹാസന്‍. എ.ഐ.ഡി.എം.കെക്കെതിരെ താരം തന്റെ ട്വിറ്ററിലൂടെയാണ്  more...

റോഹിങ്ക്യഅഭയാര്‍ത്ഥികള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണി : കേന്ദ്രസര്‍ക്കാര്‍

റോഹിങ്ക്യ അഭയാര്‍ത്ഥികള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. റോഹിങ്ക്യകള്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയില്‍ ചേരാന്‍ സാധ്യതയുണ്ട്.  more...

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുവകകള്‍ ബ്രിട്ടന്‍ മരവിപ്പിച്ചു

ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുവകകള്‍ മരവിപ്പിച്ചതായി ബ്രിട്ടന്‍. മുംബൈ സ്ഫോടനപരമ്പര ഉൾപ്പെടെ ഒട്ടേറെ കേസുകളില്‍ ഇന്ത്യ തിരയുന്ന ആളാണ് ദാവൂത്. ഇബ്രാഹിമിന്റെ  more...

പ്രവാസി വിവാഹങ്ങള്‍ക്ക് ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് ശുപാര്‍ശ

പ്രവാസി വിവാഹങ്ങള്‍ ഇനി ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് ശുപാര്‍ശ. ഭര്‍ത്താവ് ഉപേക്ഷിക്കുക, ഗാര്‍ഹിക പീഡനം തുടങ്ങിയ സാഹചര്യങ്ങള്‍  more...

കടകംപള്ളിയ്ക്ക് ചൈനയിലേക്കുള്ള യാത്രാനുമതി നിഷേധിച്ചത് പ്രോട്ടോക്കോള്‍ പ്രശ്നം മൂലമെന്ന് കേന്ദ്രം

സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളിയ്ക്ക് ചൈനയിലേക്കുള്ള യാത്രാനുമതി നിഷേധിച്ചത് പ്രോട്ടോക്കോള്‍ പ്രശ്നം മൂലമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ്.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....