ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്ട്രപതിയായി വെങ്കയ്യാ നായിഡു സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോഡി, മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി തുടങ്ങി അനേകം പ്രമുഖര്‍ ചടങ്ങില്‍ more...
രജനി കാന്തിന്റെയും കമല്‍ഹാസന്റെയും രാഷ്ട്രീയ പ്രവേശം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയില്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ ഇരുവരും ഒരേ വേദിയില്‍ ഒന്നിച്ചു. more...
ദോക് ലാമില്‍ ചൈന സൈനിക ശക്തി വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ, ചൈന, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സംഗമിക്കുന്നത് ദോക് more...
ദേശീയപാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടിയ ഉത്തരവില്‍ മാറ്റമുണ്ടാകില്ലെന്ന് സുപ്രീംകോടതി. വിധിയില്‍ വ്യക്തത തേടി സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതി തീരുമാനം അറിയിച്ചത്. more...
രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന നിലപാടുമായി സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി ഹാമീദ് അന്‍സാരി. രാജ്യത്തെ മുസ്ലീംകള്‍ക്ക് അസ്വസ്ഥതയും അരക്ഷിതാവസ്ഥയും അനുഭവപ്പെടുന്നുണ്ടെന്ന് അന്‍സാരി പറഞ്ഞു. ഉപരാഷ്ട്രപതി more...
ഇന്ത്യന്‍ വസ്‌ത്രവിപണിയിലെ പ്രമുഖബ്രാന്‍ഡ് റെയ്‌മണ്ടിന്റെ സ്‌ഥാപകന്‍ ഡോ. വിജയ്‌പത് സിംഘാനിയ(78) വാടകവീട്ടില്‍ . റെയ്‌മണ്ട് ലിമിറ്റഡിനു തുടക്കമിടുകയും ഇന്ത്യയിലെ മുന്‍നിരയിലേക്ക് more...
രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ രാജ്യസഭ തിരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ചാണക്യനുമായ അഹമ്മദ് പട്ടേല്‍ വിജയത്തിളക്കത്തില്‍. തനിക്ക് more...
ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിന്റെ നില പരുങ്ങലില്‍. പട്ടേലിന് വോട്ട് ചെയ്തില്ലെന്ന് ശങ്കര്‍ സിംഗ് വഗേല വ്യക്തമാക്കി. more...
കേരളത്തെ മോശമായി ചിത്രീകരിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. പ്രമുഖ ദേശീയ മാധ്യമമായ എന്‍ഡി ടിവിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ അഭിമുഖത്തിലാണ് more...
കടുത്ത രാഷ്‌ട്രീയ പോരാട്ടത്തിന് അവസാനം കുറിച്ച് ഗുജറാത്തില്‍ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ഇന്നു തെരഞ്ഞെടുപ്പ് നടക്കും. ബി.ജെ.പി. അധ്യക്ഷന്‍ അമിത് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....