News Beyond Headlines

31 Wednesday
December

ഉത്തരാഖണ്ഡിൽ കനത്ത മണ്ണിടിച്ചിൽ; 15,000 യാത്രക്കാർ കുടുങ്ങി


ഉത്തരാഖണ്ഡിലെ വിഷ്ണുപ്രയാഗിന് സമീപം കനത്ത മണ്ണിടിച്ചില്‍. 15,000 യാത്രക്കാര്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. ചമോലി ജില്ലയിൽ നിന്ന്​ഒമ്പതു കിലോമീറ്റർ അകലെ വെള്ളിയാഴ്ച ഉച്ചക്കാണ്​ സംഭവം നടന്നത്. തീർഥാടകര്‍ ഉള്‍പ്പടെയുള്ളവരുടെ അഞ്ഞൂറോളം വാഹനങ്ങളാണ് റോഡിൽ കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവർത്തനം ഇപ്പോളും പുരോഗമിക്കുകയാണ്. യാത്രക്കാർക്ക്​ആർക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതര്‍  more...


ഗോവയില്‍ പാലം തകര്‍ന്ന സംഭവം : രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി മുതല ശല്യം

ഗോവയിലെ സുവാരി നദിക്കു കുറുകെയുള്ള പാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ രണ്ട് പേര്‍ മരിച്ചു. നദിയിലെ മുതല ശല്യം രക്ഷാപ്രവര്‍ത്തകരെ കുഴക്കുകയാണ്.  more...

അമിത് വധം : പ്രതികളെ പിടികൂടാതെ മൃതദേഹം സംസ്‌ക്കരിക്കില്ലെന്ന് മലയാളികള്‍

രാജസ്ഥാനില്‍ ഭാര്യവീട്ടുകാരാല്‍ കൊല്ലപ്പെട്ട മലയാളി എഞ്ചിനീയര്‍ അമിത് നായരുടെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മലയാളി സംഘടനകളുടെ ശക്തമായ പ്രതിഷേധം. വ്യാഴാഴ്ച  more...

അമിതാബ് ബച്ചനെപ്പോലെ രജനീകാന്തിന്റെയും തലയ്ക്കകത്ത് ഒന്നുമില്ലെന്ന് ജസ്റ്റിസ് കട്ജു

രജനീകാന്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. അമിതാബ് ബച്ചനെപ്പോലെ രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്ന രജനീകാന്തിന്റെയും തലയ്ക്കകത്ത് ഒന്നുമില്ലെന്ന് കട്ജു പരിഹസിച്ചു. രാഷ്ട്രീയ  more...

അതിര്‍ത്തി പുകയും : തിരിച്ചടിക്കാന്‍ സൈന്യത്തിന് ആഹ്വാനം

അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്ന സാഹചര്യത്തില്‍ നിലപാട് ശക്തമാക്കി പ്രതിരോധമന്ത്രി അരുൺ ജയ്റ്റ്ലി. ആക്രമണം നടത്തുന്ന ഭീകരര്‍ക്ക് തിരിച്ചടി  more...

ബിജെപി എംപിയെ ഹണിട്രാപ്പില്‍ കുടുക്കിയ യുവതിക്ക് ജാമ്യമില്ല

ബിജെപി എംപി കെ. സി. പട്ടേലിനെ ഹണിട്രാപ്പില്‍ കുരുക്കി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ യുവതിക്ക് ജാമ്യം നിഷേധിച്ചു.  more...

തലാഖ് അംഗീകരിക്കാതിരിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശം നല്‍കുമോയെന്ന് സുപ്രീംകോടതി

മുത്തലാഖ് പാപമാണെന്നും അത് ചെയ്യുന്നവരെ ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിട്ടുള്ളതായി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു. ഇതിനിടെ, ഒറ്റയടിക്കുള്ള  more...

പിവി സിന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍

റിയോ ഒളിമ്പിക്‌സില്‍ ബാഡ്മിന്റണില്‍ വെള്ളി നേടിയ പിവി സിന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍. ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍ സിന്ധുവിനെ ഡപ്യൂട്ടി  more...

ഇന്ത്യയിലെ വംശീയതിക്രമത്തിനെതിരെ അവര്‍ കൈകോര്‍ക്കുന്നു

ഇന്ത്യയില്‍ നേരിടുന്ന വംശീയാതിക്രമങ്ങളെ നേരിടാന്‍ ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കുട്ടികളും കൈ കോര്‍ക്കുന്നു. അടുത്ത കാലത്തായി ആഫ്രിക്കയിലെയും കിഴക്കന്‍  more...

മോദി സി.ബി.ഐയെ ഉപയോഗിച്ച്‌ പകവീട്ടുകയാണെന്ന്‌ പി. ചിദംബരം

മോദി സര്‍ക്കാര്‍ സി.ബി.ഐയെ ഉപയോഗിച്ച്‌ പകവീട്ടുകയാണെന്ന്‌ മുന്‍ ധനമന്ത്രി പി. സര്‍ക്കാരിനെതിരേ സംസാരിക്കുന്നവരെ നിശബ്‌ദമാക്കാനുള്ള ശ്രമമാണിത്‌. പ്രതിപക്ഷ നേതാക്കളെയും മാധ്യമങ്ങളെയും  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....