News Beyond Headlines

31 Wednesday
December

റാൻസംവെയറിന്റെ വ്യാപനം കുറഞ്ഞെന്ന് റിപ്പോര്‍ട്ട് ; എടിഎമ്മുകളില്‍ സുരക്ഷ ഉറപ്പാക്കി


സൈ​ബ​ർ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മായ വാ​ണാ​ക്രൈ റാൻസംവെയറിന്റെ വ്യാപനം താരതമ്യേന കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ എടിഎമ്മുകളും അടിയന്തരമായി അടച്ചിടാന്‍ ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയതോടെ സുരക്ഷ ഉറപ്പാക്കിയശേഷമാണ് എടിഎമ്മുകൾ പ്രവർത്തിപ്പിച്ചത്. ഇതു കാരണം പലയിടത്തും രാവിലെ ഏറെനേരം എടിഎം  more...


പി.ചിദംബരത്തിന്റേയും മകന്‍ കാര്‍ത്തിയുടേയും വീടുകളില്‍ സി.ബി.ഐ റെയ്ഡ്

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റേയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റേയും വീടുകളിലും സ്ഥാപനങ്ങളിലും സി.ബി.ഐ റെയ്ഡ്.പീറ്റര്‍ മുഖര്‍ജിയുടേയും ഭാര്യ ഇന്ദ്രാണിയുടെയും  more...

കുല്‍ഭൂഷണ്‍ യാദവ് കേസ് : ഹരീഷ് സാല്‍വെ വാങ്ങുന്നത് വെറും 1 രൂപ

പാകിസ്താന്‍വധശിക്ഷക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിനു വേണ്ടി വാദിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പ്രതിഫലമായി വാങ്ങിയത് ഒരു രൂപ. വിദേശകാര്യ  more...

ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ജസ്‌റ്റിസ്‌ കര്‍ണന്റെ ആവശ്യം സുപ്രീം കോടതി തള്ളി

തനിക്കെതിരായ അറസ്‌റ്റ്‌ നടപടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന കൊല്‍ക്കത്ത ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ്‌ സി.എസ്‌ കര്‍ണന്റെ ആവശ്യം  more...

ജസ്റ്റിസ് കര്‍ണന്‍ മാപ്പ് പറയില്ല

കോടതിയലക്ഷ്യ നടപടി നേരിടുന്ന ജസ്റ്റിസ് സി.എസ് കര്‍ണന്‍ മാപ്പ് പറയില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍. കേടതിയലക്ഷ്യക്കേസില്‍ തടവുശിക്ഷ വിധിച്ചതിലൂടെ തന്നെ ഇംപീച്ച്  more...

ഡല്‍ഹിയില്‍ ഓടുന്ന കാറില്‍ 26കാരിയെ പീഡിപ്പിച്ചു

ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം. ഓടുന്ന കാറില്‍ 26കാരിയെ പീഡിപ്പിച്ചു. ഗുഡ്ഗാവിലെ സുഖ്‌റാലിക്ക് സമീപം മൂന്ന് പേര്‍ ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്.  more...

ദാവൂദിനേയും ഹാഫീസിനേയും വിട്ടുകിട്ടാന്‍ പാകിസ്താനോട് ആവശ്യപ്പെട്ടിട്ടില്ല : വിദേശകാര്യ മന്ത്രാലയം

ദാവൂദ് ഇബ്രാഹിമിനെയും തീവ്രവാദി നേതാവ് ഹാഫീസ് സെയ്ദിനെയും വിട്ടുകിട്ടാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അന്വേഷണ ഏജന്‍സിയും ഇന്ത്യന്‍ വിദേശകാര്യ  more...

സൈനിക ഓഫിസറുടെ കൊലപാതകം: മൂന്ന് തീവ്രവാദികളുടെ ചിത്രങ്ങള്‍ പുറത്ത്

ഷോപിയാനില്‍ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ ഉമര്‍ ഫയാസിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. മൂന്ന്  more...

നാഷണല്‍ ഹൊറാള്‍ഡ് : സോണിയാ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും കനത്ത തിരിച്ചടി

നാഷണല്‍ ഹൊറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയക്കും രാഹുലിനുമെതിരെ അന്വേഷണത്തിന് ഉത്തരവ്. ഇരുവര്‍ക്കും എതിരെ ആദായനികുതി വകുപ്പിന് അന്വേഷണം നടത്താമെന്ന്  more...

രാഷ്ട്രപതി തെരഞ്ഞെടുപ്പ് : ബിജെപിയ്ക്ക് പിന്തുണയുമായി വൈഎസ്ആര്‍

പുതിയ രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയ്ക്ക് പിന്തുണയുമായി വൈഎസ്ആര്‍ കോണ്‍ഗ്രസ്. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തിയ വൈഎസ്ആര്‍ കോണ്‍ഗ്രസ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....