News Beyond Headlines

27 Thursday
August

‘ഇന്നാണാ കല്യാണം’; നയന്‍താര-വിഗ്‌നേഷ് ശിവന്‍ ഇന്ന് വിവാഹിതരാകുന്നു


നടി നയന്‍താരയും സംവിധായകനും നിര്‍മാതാവുമായ വിഘ്നേഷ് ശിവനും ഇന്ന് വിവാഹിതരാകും. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോര്‍ട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകള്‍. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക. മാധ്യമങ്ങള്‍ക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശനമില്ല. ഉച്ചയോടെ വിവാഹചിത്രങ്ങള്‍ പുറത്തുവിടുമെന്ന് വിഘ്നേഷ് ശിവന്‍ അറിയിച്ചു.  more...


സ്വപ്നയുടെ ആരോപണങ്ങള്‍ പാളി; സര്‍ക്കാര്‍ അന്വേഷിക്കണം നടത്തണമെന്ന് എല്‍ഡിഎഫ്

സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സ്വപ്ന ഉന്നയിച്ച ആരോപണങ്ങള്‍ പാളിപ്പോയി.  more...

സിഗരറ്റ് വാങ്ങാന്‍ 10 രൂപ നല്‍കിയില്ല, കുട്ടിയെ 4 പേര്‍ കുത്തിക്കൊന്നു

സിഗരറ്റ് വാങ്ങാന്‍ 10 രൂപ നല്‍കാത്തതിന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ 4 പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. സെന്‍ട്രല്‍ ഡല്‍ഹിയിലെ ആനന്ദ് പര്‍ബത്ത്  more...

കൊവിഡ് കേസുകള്‍ ഒരാഴ്ചകൊണ്ട് ഇരട്ടി, ആശങ്ക; അടുത്ത ആഴ്ച നിര്‍ണായകം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളില്‍ വന്‍ വര്‍ധന ആയതോടെ ആശങ്ക ഉയരുന്നു. ഇന്നലെ 2271 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം  more...

മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു, നടപടി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട്  more...

മൂസവാല വധം പാഠമായി; 424 വിവിഐപികളുടെ സുരക്ഷ പുനഃസ്ഥാപിച്ച് ഭഗവന്ത് സര്‍ക്കാര്‍

അമൃത്സര്‍ പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസവാല കൊല്ലപ്പെട്ടതിനു പിന്നാലെ പഞ്ചാബില്‍ 424 വിവിഐപികളുടെയും സുരക്ഷ പുനഃസ്ഥാപിച്ചു. വിവിഐപികളുടെ  more...

12 വര്‍ഷം മുമ്പ് കാണാതായ പിതാവ് തിരിച്ചെത്തി മകളെ പീഡിപ്പിച്ചു

യുപിലെ കണ്ണൗജില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. 12 വര്‍ഷം മുമ്പ് വീട് വിട്ടുപോയ പിതാവ് തിരിച്ചെത്തി മകളെ  more...

ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ കൊക്കെയ്ന്‍ വേട്ട

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. മലാവിയന്‍ വനിതയില്‍ നിന്ന് 9.11 കോടി രൂപയുടെ കൊക്കെയ്ന്‍ കസ്റ്റംസ് പിടികൂടി. ശരീരത്തിനുള്ളില്‍  more...

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് താഴ്ത്തി ലോകബാങ്ക്; ആര്‍ബിഐ പലിശനിരക്ക് കൂടുമോ എന്ന് ഇന്നറിയാം

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് താഴ്ത്തി ലോകബാങ്ക്. വളര്‍ച്ചാ നിരക്ക് 8 ല്‍ നിന്നും 7.5 ആക്കിയാണ് കുറച്ചത്. അന്തര്‍ദേശീയ സാഹചര്യങ്ങളും,  more...

കാര്‍ത്തി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ചൈനീസ് വിസാ കോഴക്കേസില്‍ കാര്‍ത്തി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....